Jump to content
സഹായം

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10: വരി 10:

=== <u>'''ഔഷധ സസ്യ പ്രദർശനം'''</u> ===
=== <u>'''ഔഷധ സസ്യ പ്രദർശനം'''</u> ===
[[പ്രമാണം:48002.-OUSHDHA SASYA PRADARSHANAM.jpeg|ഇടത്ത്‌|ലഘുചിത്രം|153x153px]]
[[പ്രമാണം:48002.-OUSHDHA SASYA PRADARSHANAM.jpeg|ഇടത്ത്‌|ലഘുചിത്രം|153x153px|<small>ഔഷധ സസ്യ പ്രദർശനത്തിൽ നിന്ന്</small> ]]
അഞ്ചാം ക്ലാസിലെ സയൻസിലെ 'സസ്യ ലോകത്തെ അടുത്തറിയാം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികളോട് കിട്ടാവുന്നത്ര ഔഷധ സസ്യങ്ങൾ ശേഖരിക്കാൻ പറയുകയും അവയുടെ ഒരു പ്രദർശനവും നടത്തി.ഓരോ ഡിവിഷനും പ്രത്യേക സ്റ്റാളുകൾ ഒരുക്കിയാണ് പ്രദർശനം നടത്തിയത്. അന്ന് വരെ കേട്ടിട്ടും കണ്ടിട്ടും പരിചയിച്ചിട്ടും ഇല്ലാത്ത ഒരുപാട് ഔഷധ സസ്യങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ പരിപാടി സഹായകമായി.മൂത്രക്കല്ലിന്റെ ഔഷധമായ കല്ലുരുക്കി , ചുമ,  പൊള്ളൽ, പിത്തം എന്നിവയ്ക്കുള്ള ചെറൂള, രാമച്ചം,  മേന്തോന്നി,  കരിനൊച്ചി, ബ്രഹ്മി,  പാണൽ,  കിരിയാത്ത് തുടങ്ങിയ ഔഷധ ഗുണങ്ങൾ  കൂടിയ ഇനങ്ങൾ പ്രദർശനത്തിലെ താരങ്ങളായിരുന്നു.മറ്റു ക്ലാസ്സുകളിലെ കുട്ടികളും അധ്യാപകരും പ്രദർശന സ്റ്റാളുകൾ സന്ദർശിച്ചു.  

=== '''<u>പഴമയിലെ പുതുമ -ചരിത്ര പ്രദർശനം</u>''' ===
അഞ്ചാം ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് അവരുടെ കുടുംബത്തിന്റെ ശേഖരണത്തിൽ ഉള്ള പഴയകാലഉപകരണങ്ങളുടെയും പാത്രങ്ങളുടെയും ആയുധങ്ങളുടെയും മറ്റും പ്രദർശനം വർഷാവർഷം നടത്തുന്നു. വളരെ അത്യപൂർവ്വവും  മൂല്യവുമുള്ളസാധനങ്ങൾ ആണ് കുട്ടികൾ പ്രദർശനത്തിന് കൊണ്ടു വരാറുള്ളത്. വർഷങ്ങളോളം പഴക്കമുള്ള താളിയോലകളും വെള്ളിക്കോലുകളുംമറ്റും കുട്ടികൾക്ക് കാണാനും പരിചയപ്പെടാനും ഉള്ള ഏറ്റവും നല്ല ഒരു വേദിയാണ് പഴമയിലെ പുതുമ എന്ന ഈ പ്രദർശനം. ഫാസ്റ്റ് ഫുഡുകളുംമറ്റും കഴിച്ച് ജീവിക്കുന്ന ഇന്നത്തെ തലമുറക്ക് പഴയകാല ഭക്ഷണരീതികൾ കൂടി പരിചയപ്പെടുത്താനുള്ള അവസരവും ഈ പ്രദർശനത്തിൽഉണ്ടാകാറുണ്ട്. കുട്ടികൾ അവരവരുടെ വീടുകളിൽ നിന്ന് തന്നെ പഴയ കാലത്തെ ഭക്ഷണങ്ങൾ പാകം ചെയ്ത് കൊണ്ടു വരികയും പ്രദർശനംകാണാൻ വരുന്നവർക്ക് അത്  വിതരണം ചെയ്യുകയും ചെയ്യുന്നു. [[പ്രമാണം:48002.-CHARITHRA PRADARSHANAM.jpeg|ലഘുചിത്രം|223x223px|പകരം=|നടുവിൽ|ചരിത്ര പ്രദർശനത്തിൽ നിന്ന്  ]]

=== '''<u>ചരിത്ര സെമിനാർ</u>''' ===
'''<u>പഴമയിലെ പുതുമ -ചരിത്ര പ്രദർശനം</u>'''[[പ്രമാണം:48002.-CHARITHRA PRADARSHANAM.jpeg|ലഘുചിത്രം|223x223px]]
അഞ്ചാം ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് അവരുടെ കുടുംബത്തിന്റെ ശേഖരണത്തിൽ ഉള്ള പഴയകാലഉപകരണങ്ങളുടെയും പാത്രങ്ങളുടെയും ആയുധങ്ങളുടെയും മറ്റും പ്രദർശനം വർഷാവർഷം നടത്തുന്നു. വളരെ അത്യപൂർവ്വവും  മൂല്യവുമുള്ളസാധനങ്ങൾ ആണ് കുട്ടികൾ പ്രദർശനത്തിന് കൊണ്ടു വരാറുള്ളത്. വർഷങ്ങളോളം പഴക്കമുള്ള താളിയോലകളും വെള്ളിക്കോലുകളുംമറ്റും കുട്ടികൾക്ക് കാണാനും പരിചയപ്പെടാനും ഉള്ള ഏറ്റവും നല്ല ഒരു വേദിയാണ് പഴമയിലെ പുതുമ എന്ന ഈ പ്രദർശനം. ഫാസ്റ്റ് ഫുഡുകളുംമറ്റും കഴിച്ച് ജീവിക്കുന്ന ഇന്നത്തെ തലമുറക്ക് പഴയകാല ഭക്ഷണരീതികൾ കൂടി പരിചയപ്പെടുത്താനുള്ള അവസരവും ഈ പ്രദർശനത്തിൽഉണ്ടാകാറുണ്ട്. കുട്ടികൾ അവരവരുടെ വീടുകളിൽ നിന്ന് തന്നെ പഴയ കാലത്തെ ഭക്ഷണങ്ങൾ പാകം ചെയ്ത് കൊണ്ടു വരികയും പ്രദർശനംകാണാൻ വരുന്നവർക്ക് അത്  വിതരണം ചെയ്യുകയും ചെയ്യുന്നു.
 
'''<u>ചരിത്ര സെമിനാർ</u>'''
 
ചരിത്ര പഠനത്തിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർഥികൾക്ക് അവബോധം സൃഷ്ടിക്കുന്നതിനായി ചരിത്ര സെമിനാർ നടത്തി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടറും മലയാളിയുമായ ഡോക്ടർ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് സർവ്വകലാശാല ചരിത്ര വിഭാഗം മുൻ മേധാവി ഡോക്ടർ കുഞ്ഞാലി പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കും വളരെയധികം വിവരങ്ങൾ ലഭിക്കുന്ന രീതിയിലുള്ള ഒരു ക്ലാസ്സ് ആയിരുന്നു അത്. ചരിത്രപരമായ ശേഷിപ്പുകൾ കേടുപാടുകൾ കൂടാതെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനായി നാം ചെയ്തു പോരുന്ന കാര്യങ്ങളെ കുറിച്ചും വിശദമായി തന്നെ സംസാരിച്ചു.

=== '''<u>സ്പെൽ-ബീ മൽസരം</u>''' ===
=== '''<u>സ്പെൽ-ബീ മൽസരം</u>''' ===
[[പ്രമാണം:48002.-SPELL BEE.jpeg|ഇടത്ത്‌|ലഘുചിത്രം|160x160px]]
യു.പി വിഭാഗം ഇഗ്ലീഷ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021 നവംബർ 24 ന്‌ ഏഴാം ക്ലാസ്സിലെ കുട്ടികൾക്കായി സ്പെൽ-ബീ മൽസരം നടത്തുകയുണ്ടായി.രണ്ട്‌
യു.പി വിഭാഗം ഇഗ്ലീഷ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021 നവംബർ 24 ന്‌ ഏഴാം ക്ലാസ്സിലെ കുട്ടികൾക്കായി സ്പെൽ-ബീ മൽസരം നടത്തുകയുണ്ടായി.രണ്ട്‌

ഘട്ടങ്ങളിലായാണ്‌ മൽസരം നടന്നത്‌.21 പേർ പങ്കെടുത്ത മൽസരത്തിൽ നസാനിൻ,സന വാകയിൽ,കെൻസ്‌ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.ഇഗ്ലീഷ്‌ അധ്യാപകരായ ഹിബ , റനീം ,ലൈലാബീഗം,ഷാന നസ്‌റിൻ, ജസ്ന മോൾ എന്നിവർ നേതൃത്തം നൽകി.വിജയികളെ സമ്മാനം നൽകി ആദരിച്ചു.

=== '''<u>ഇഗ്ലീഷ്‌ -ഫെസ്റ്റ്‌</u>''' ===
=== '''<u>ഇഗ്ലീഷ്‌ -ഫെസ്റ്റ്‌</u>''' ===
വരി 44: വരി 30:

=== '''<u>ശാസ്ത്ര മേള</u>''' ===
 
'''<u>ശാസ്ത്ര മേള</u>'''
[[പ്രമാണം:48002.SHASTHRAMELA.jpeg|ഇടത്ത്‌|ലഘുചിത്രം|201x201ബിന്ദു]]
ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര മേളകളുടെ ഭാഗമായി വിവിധ ഇനം മത്സരങ്ങളോടെ ശാസ്ത്ര മേള നടത്തി.വർക്കിംഗ്‌മോഡൽ, സ്റ്റിൽ മോഡൽ, ലഘു പരീക്ഷണങ്ങൾ, പ്രൊജക്റ്റ്‌ തുടങ്ങിയവയായിരുന്നു ഇനങ്ങൾ. കുട്ടികൾ വളരെ മത്സരബുദ്ധിയോടെ പങ്കെടുത്തു. വ്യത്യസ്തമായതും പുതുമായർന്നതുമായ ഉത്പന്നങ്ങളിൽ നിന്നും മികച്ചവ അവതരിപ്പിച്ചവരെതെരഞ്ഞെടുത്തു.  

[[പ്രമാണം:48002.SHASTHRAMELA.jpeg|ലഘുചിത്രം|201x201ബിന്ദു|പകരം=|നടുവിൽ]]
 
=== '''<u>സാമൂഹ്യശാസ്ത്ര മേള</u>''' ===
=== '''<u>സാമൂഹ്യശാസ്ത്ര മേള</u>''' ===
[[പ്രമാണം:48002.SHASTHRA MELA.jpeg|ലഘുചിത്രം|224x224ബിന്ദു]]
[[പ്രമാണം:48002.SHASTHRA MELA.jpeg|ലഘുചിത്രം|153x153px]]
യുപി ക്ലാസിലെ മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തി സാമൂഹ്യശാസ്ത്രമേള നടത്തി. വിവിധ ക്ലാസുകളിലെ സാമൂഹ്യശാസ്ത്ര പാഠഭാഗങ്ങളിലെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു. പഠിച്ച കാര്യങ്ങൾ  ഒന്ന് കൂടി ഉറപ്പിക്കാൻ ഇത് വളരെയധികം കുട്ടികളെ സഹായിച്ചു .

1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1680688" എന്ന താളിൽനിന്ന് ശേഖരിച്ചത്