"എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രൈമറി (മൂലരൂപം കാണുക)
12:00, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
'''<u>പഴമയിലെ പുതുമ -ചരിത്ര പ്രദർശനം</u>'''[[പ്രമാണം:48002.-CHARITHRA PRADARSHANAM.jpeg|ലഘുചിത്രം|223x223px]] | '''<u>പഴമയിലെ പുതുമ -ചരിത്ര പ്രദർശനം</u>'''[[പ്രമാണം:48002.-CHARITHRA PRADARSHANAM.jpeg|ലഘുചിത്രം|223x223px]] | ||
അഞ്ചാം ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് അവരുടെ കുടുംബത്തിന്റെ ശേഖരണത്തിൽ ഉള്ള പഴയകാലഉപകരണങ്ങളുടെയും പാത്രങ്ങളുടെയും ആയുധങ്ങളുടെയും മറ്റും പ്രദർശനം വർഷാവർഷം നടത്തുന്നു. വളരെ അത്യപൂർവ്വവും മൂല്യവുമുള്ളസാധനങ്ങൾ ആണ് കുട്ടികൾ പ്രദർശനത്തിന് കൊണ്ടു വരാറുള്ളത്. വർഷങ്ങളോളം പഴക്കമുള്ള താളിയോലകളും വെള്ളിക്കോലുകളുംമറ്റും കുട്ടികൾക്ക് കാണാനും പരിചയപ്പെടാനും ഉള്ള ഏറ്റവും നല്ല ഒരു വേദിയാണ് പഴമയിലെ പുതുമ എന്ന ഈ പ്രദർശനം. ഫാസ്റ്റ് ഫുഡുകളുംമറ്റും കഴിച്ച് ജീവിക്കുന്ന ഇന്നത്തെ തലമുറക്ക് പഴയകാല ഭക്ഷണരീതികൾ കൂടി പരിചയപ്പെടുത്താനുള്ള അവസരവും ഈ പ്രദർശനത്തിൽഉണ്ടാകാറുണ്ട്. കുട്ടികൾ അവരവരുടെ വീടുകളിൽ നിന്ന് തന്നെ പഴയ കാലത്തെ ഭക്ഷണങ്ങൾ പാകം ചെയ്ത് കൊണ്ടു വരികയും പ്രദർശനംകാണാൻ വരുന്നവർക്ക് അത് വിതരണം ചെയ്യുകയും ചെയ്യുന്നു. | അഞ്ചാം ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് അവരുടെ കുടുംബത്തിന്റെ ശേഖരണത്തിൽ ഉള്ള പഴയകാലഉപകരണങ്ങളുടെയും പാത്രങ്ങളുടെയും ആയുധങ്ങളുടെയും മറ്റും പ്രദർശനം വർഷാവർഷം നടത്തുന്നു. വളരെ അത്യപൂർവ്വവും മൂല്യവുമുള്ളസാധനങ്ങൾ ആണ് കുട്ടികൾ പ്രദർശനത്തിന് കൊണ്ടു വരാറുള്ളത്. വർഷങ്ങളോളം പഴക്കമുള്ള താളിയോലകളും വെള്ളിക്കോലുകളുംമറ്റും കുട്ടികൾക്ക് കാണാനും പരിചയപ്പെടാനും ഉള്ള ഏറ്റവും നല്ല ഒരു വേദിയാണ് പഴമയിലെ പുതുമ എന്ന ഈ പ്രദർശനം. ഫാസ്റ്റ് ഫുഡുകളുംമറ്റും കഴിച്ച് ജീവിക്കുന്ന ഇന്നത്തെ തലമുറക്ക് പഴയകാല ഭക്ഷണരീതികൾ കൂടി പരിചയപ്പെടുത്താനുള്ള അവസരവും ഈ പ്രദർശനത്തിൽഉണ്ടാകാറുണ്ട്. കുട്ടികൾ അവരവരുടെ വീടുകളിൽ നിന്ന് തന്നെ പഴയ കാലത്തെ ഭക്ഷണങ്ങൾ പാകം ചെയ്ത് കൊണ്ടു വരികയും പ്രദർശനംകാണാൻ വരുന്നവർക്ക് അത് വിതരണം ചെയ്യുകയും ചെയ്യുന്നു. | ||
വരി 107: | വരി 108: | ||
===<big>2018-19</big>=== | ===<big>2018-19</big>=== | ||
[[പ്രമാണം:48002.-USS 2018.jpeg|നടുവിൽ|ലഘുചിത്രം|365x365ബിന്ദു]] | |||
മികച്ച അറുപത്തിയെട്ട് കുട്ടികൾക്ക് ചിട്ടയായ പരിശീലനം നൽകി. യു.പി, എച്ച്.എസ് അദ്ധ്യാപകർ കോച്ചിംഗ് നൽകി. റിസോഴ്സ് പേഴ്സണിണിന്റെ പ്രത്യേക പരിശീലനവും നൽകി. മുപ്പത്തി ഒന്ന് കുട്ടികൾ യു.എസ്.എസ് സ്കോളർഷിപ്പ് നേടി വിദ്യാഭ്യാസ ജില്ലയിൽ ഒന്നാമതായി. | മികച്ച അറുപത്തിയെട്ട് കുട്ടികൾക്ക് ചിട്ടയായ പരിശീലനം നൽകി. യു.പി, എച്ച്.എസ് അദ്ധ്യാപകർ കോച്ചിംഗ് നൽകി. റിസോഴ്സ് പേഴ്സണിണിന്റെ പ്രത്യേക പരിശീലനവും നൽകി. മുപ്പത്തി ഒന്ന് കുട്ടികൾ യു.എസ്.എസ് സ്കോളർഷിപ്പ് നേടി വിദ്യാഭ്യാസ ജില്ലയിൽ ഒന്നാമതായി. | ||