Jump to content
സഹായം

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:




'''<u>പഴമയിലെ പുതുമ -ചരിത്ര പ്രദർശനം</u>'''[[പ്രമാണം:48002.-CHARITHRA PRADARSHANAM.jpeg|ലഘുചിത്രം|223x223px]]
അഞ്ചാം ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് അവരുടെ കുടുംബത്തിന്റെ ശേഖരണത്തിൽ ഉള്ള പഴയകാലഉപകരണങ്ങളുടെയും പാത്രങ്ങളുടെയും ആയുധങ്ങളുടെയും മറ്റും പ്രദർശനം വർഷാവർഷം നടത്തുന്നു. വളരെ അത്യപൂർവ്വവും  മൂല്യവുമുള്ളസാധനങ്ങൾ ആണ് കുട്ടികൾ പ്രദർശനത്തിന് കൊണ്ടു വരാറുള്ളത്. വർഷങ്ങളോളം പഴക്കമുള്ള താളിയോലകളും വെള്ളിക്കോലുകളുംമറ്റും കുട്ടികൾക്ക് കാണാനും പരിചയപ്പെടാനും ഉള്ള ഏറ്റവും നല്ല ഒരു വേദിയാണ് പഴമയിലെ പുതുമ എന്ന ഈ പ്രദർശനം. ഫാസ്റ്റ് ഫുഡുകളുംമറ്റും കഴിച്ച് ജീവിക്കുന്ന ഇന്നത്തെ തലമുറക്ക് പഴയകാല ഭക്ഷണരീതികൾ കൂടി പരിചയപ്പെടുത്താനുള്ള അവസരവും ഈ പ്രദർശനത്തിൽഉണ്ടാകാറുണ്ട്. കുട്ടികൾ അവരവരുടെ വീടുകളിൽ നിന്ന് തന്നെ പഴയ കാലത്തെ ഭക്ഷണങ്ങൾ പാകം ചെയ്ത് കൊണ്ടു വരികയും പ്രദർശനംകാണാൻ വരുന്നവർക്ക് അത്  വിതരണം ചെയ്യുകയും ചെയ്യുന്നു.


'''<u>പഴമയിലെ പുതുമ -ചരിത്ര പ്രദർശനം</u>'''
[[പ്രമാണം:48002.-CHARITHRA PRADARSHANAM.jpeg|ലഘുചിത്രം|223x223px]]
അഞ്ചാം ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് അവരുടെ കുടുംബത്തിന്റെ ശേഖരണത്തിൽ ഉള്ള പഴയകാല
ഉപകരണങ്ങളുടെയും പാത്രങ്ങളുടെയും ആയുധങ്ങളുടെയും മറ്റും പ്രദർശനം വർഷാവർഷം നടത്തുന്നു. വളരെ അത്യപൂർവ്വവും  മൂല്യവുമുള്ള 
സാധനങ്ങൾ ആണ് കുട്ടികൾ പ്രദർശനത്തിന് കൊണ്ടു വരാറുള്ളത്. വർഷങ്ങളോളം പഴക്കമുള്ള താളിയോലകളും വെള്ളിക്കോലുകളും 
മറ്റും കുട്ടികൾക്ക് കാണാനും പരിചയപ്പെടാനും ഉള്ള ഏറ്റവും നല്ല ഒരു വേദിയാണ് പഴമയിലെ പുതുമ എന്ന ഈ പ്രദർശനം. ഫാസ്റ്റ് ഫുഡുകളും 
മറ്റും കഴിച്ച് ജീവിക്കുന്ന ഇന്നത്തെ തലമുറക്ക് പഴയകാല ഭക്ഷണരീതികൾ കൂടി പരിചയപ്പെടുത്താനുള്ള അവസരവും ഈ പ്രദർശനത്തിൽ 
ഉണ്ടാകാറുണ്ട്. കുട്ടികൾ അവരവരുടെ വീടുകളിൽ നിന്ന് തന്നെ പഴയ കാലത്തെ ഭക്ഷണങ്ങൾ പാകം ചെയ്ത് കൊണ്ടു വരികയും പ്രദർശനം 
കാണാൻ വരുന്നവർക്ക് അത്  വിതരണം ചെയ്യുകയും ചെയ്യുന്നു.




വരി 43: വരി 29:
=== '''<u>സ്പെൽ-ബീ മൽസരം</u>''' ===
=== '''<u>സ്പെൽ-ബീ മൽസരം</u>''' ===
[[പ്രമാണം:48002.-SPELL BEE.jpeg|ഇടത്ത്‌|ലഘുചിത്രം|160x160px]]
[[പ്രമാണം:48002.-SPELL BEE.jpeg|ഇടത്ത്‌|ലഘുചിത്രം|160x160px]]
യു.പി വിഭാഗം ഇഗ്ലീഷ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021 നവംബർ 24 ന്‌ ഏഴാം ക്ലാസ്സിലെ കുട്ടികൾക്കായി സ്പെൽ-ബീ മൽസരം നടത്തുകയുണ്ടായി.രണ്ട്‌ ഘട്ടങ്ങളിലായാണ്‌ മൽസരം നടന്നത്‌.21 പേർ പങ്കെടുത്ത മൽസരത്തിൽ നസാനിൻ,സന വാകയിൽ,കെൻസ്‌ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.ഇഗ്ലീഷ്‌ അധ്യാപകരായ ഹിബ , റനീം ,ലൈലാബീഗം,ഷാന നസ്‌റിൻ, ജസ്ന മോൾ എന്നിവർ നേതൃത്തം നൽകി.വിജയികളെ സമ്മാനം നൽകി ആദരിച്ചു.
യു.പി വിഭാഗം ഇഗ്ലീഷ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021 നവംബർ 24 ന്‌ ഏഴാം ക്ലാസ്സിലെ കുട്ടികൾക്കായി സ്പെൽ-ബീ മൽസരം നടത്തുകയുണ്ടായി.രണ്ട്‌
 
ഘട്ടങ്ങളിലായാണ്‌ മൽസരം നടന്നത്‌.21 പേർ പങ്കെടുത്ത മൽസരത്തിൽ നസാനിൻ,സന വാകയിൽ,കെൻസ്‌ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.ഇഗ്ലീഷ്‌ അധ്യാപകരായ ഹിബ , റനീം ,ലൈലാബീഗം,ഷാന നസ്‌റിൻ, ജസ്ന മോൾ എന്നിവർ നേതൃത്തം നൽകി.വിജയികളെ സമ്മാനം നൽകി ആദരിച്ചു.
 




വരി 50: വരി 39:
=== '''<u>ഇഗ്ലീഷ്‌ -ഫെസ്റ്റ്‌</u>''' ===
=== '''<u>ഇഗ്ലീഷ്‌ -ഫെസ്റ്റ്‌</u>''' ===
[[പ്രമാണം:48002.Eenglish fest.jpeg|ലഘുചിത്രം|212x212px]]
[[പ്രമാണം:48002.Eenglish fest.jpeg|ലഘുചിത്രം|212x212px]]
യു.പി വിഭാഗം ഇഗ്ലീഷ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇഗ്ലീഷ്‌ -ഫെസ്റ്റ്‌ നടത്തി.വിത്യസ്തത കൊണ്ടും പങ്കാളിത്തം കൊണ്ടും വളരെ    
യു.പി വിഭാഗം ഇഗ്ലീഷ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇഗ്ലീഷ്‌ -ഫെസ്റ്റ്‌ നടത്തി.വിത്യസ്തത കൊണ്ടും പങ്കാളിത്തം കൊണ്ടും വളരെശ്രദ്ധേയമായപരിപാടി ആയിരുന്നു ഇഗ്ലീഷ്‌ ഫെസ്റ്റ്‌. ഇഗ്ലീഷ്‌ സ്കിറ്റ്‌ ,      പദ്യ പാരായണം,കഥ പറയൽ,പസ്സിൽസ്‌, കുക്കിംഗ്‌,നാടകം , തുടങ്ങി ഇരുപതോളം സ്റ്റാളുകൾ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.സ്കൂളിലെ പ്രധാന അധ്യാപകനായ കരീം സി.പിപരിപാടി ഉൽഘാടനം ചെയ്തു.അധ്യാപകരായ ലുബ്ന , ഷാന നസ്രിൻ, ലൈലാബീഗം, ജസ്ന മോൾ എന്നിവർ നേതൃത്തം നൽകി.    


ശ്രദ്ധേയമായപരിപാടി ആയിരുന്നു ഇഗ്ലീഷ്‌ ഫെസ്റ്റ്‌. ഇഗ്ലീഷ്‌ സ്കിറ്റ്‌ ,      പദ്യ പാരായണം,കഥ പറയൽ,പസ്സിൽസ്‌, കുക്കിംഗ്‌, 


നാടകം , തുടങ്ങി ഇരുപതോളം സ്റ്റാളുകൾ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.സ്കൂളിലെ പ്രധാന അധ്യാപകനായ കരീം സി.പി 


പരിപാടി ഉൽഘാടനം ചെയ്തു.അധ്യാപകരായ ലുബ്ന , ഷാന നസ്രിൻ, ലൈലാബീഗം, ജസ്ന മോൾ എന്നിവർ നേതൃത്തം നൽകി. 




വരി 62: വരി 48:
'''<u>ശാസ്ത്ര മേള</u>'''
'''<u>ശാസ്ത്ര മേള</u>'''
[[പ്രമാണം:48002.SHASTHRAMELA.jpeg|ഇടത്ത്‌|ലഘുചിത്രം|201x201ബിന്ദു]]
[[പ്രമാണം:48002.SHASTHRAMELA.jpeg|ഇടത്ത്‌|ലഘുചിത്രം|201x201ബിന്ദു]]
ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര മേളകളുടെ ഭാഗമായി വിവിധ ഇനം മത്സരങ്ങളോടെ ശാസ്ത്ര മേള നടത്തി.വർക്കിംഗ്‌
ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര മേളകളുടെ ഭാഗമായി വിവിധ ഇനം മത്സരങ്ങളോടെ ശാസ്ത്ര മേള നടത്തി.വർക്കിംഗ്‌മോഡൽ, സ്റ്റിൽ മോഡൽ, ലഘു പരീക്ഷണങ്ങൾ, പ്രൊജക്റ്റ്‌ തുടങ്ങിയവയായിരുന്നു ഇനങ്ങൾ. കുട്ടികൾ വളരെ മത്സരബുദ്ധിയോടെ പങ്കെടുത്തു. വ്യത്യസ്തമായതും പുതുമായർന്നതുമായ ഉത്പന്നങ്ങളിൽ നിന്നും മികച്ചവ അവതരിപ്പിച്ചവരെതെരഞ്ഞെടുത്തു.


മോഡൽ, സ്റ്റിൽ മോഡൽ, ലഘു പരീക്ഷണങ്ങൾ, പ്രൊജക്റ്റ്‌ തുടങ്ങിയവയായിരുന്നു ഇനങ്ങൾ. കുട്ടികൾ വളരെ മത്സര


ബുദ്ധിയോടെ പങ്കെടുത്തു. വ്യത്യസ്തമായതും പുതുമായർന്നതുമായ ഉത്പന്നങ്ങളിൽ നിന്നും മികച്ചവ അവതരിപ്പിച്ചവരെ


തെരഞ്ഞെടുത്തു.




വരി 77: വരി 60:
[[പ്രമാണം:48002.SHASTHRA MELA.jpeg|ലഘുചിത്രം|224x224ബിന്ദു]]
[[പ്രമാണം:48002.SHASTHRA MELA.jpeg|ലഘുചിത്രം|224x224ബിന്ദു]]
യുപി ക്ലാസിലെ മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തി സാമൂഹ്യശാസ്ത്രമേള നടത്തി. വിവിധ ക്ലാസുകളിലെ സാമൂഹ്യശാസ്ത്ര പാഠഭാഗങ്ങളിലെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു. പഠിച്ച കാര്യങ്ങൾ  ഒന്ന് കൂടി ഉറപ്പിക്കാൻ ഇത് വളരെയധികം കുട്ടികളെ സഹായിച്ചു .
യുപി ക്ലാസിലെ മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തി സാമൂഹ്യശാസ്ത്രമേള നടത്തി. വിവിധ ക്ലാസുകളിലെ സാമൂഹ്യശാസ്ത്ര പാഠഭാഗങ്ങളിലെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു. പഠിച്ച കാര്യങ്ങൾ  ഒന്ന് കൂടി ഉറപ്പിക്കാൻ ഇത് വളരെയധികം കുട്ടികളെ സഹായിച്ചു .




1,771

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1620707" എന്ന താളിൽനിന്ന് ശേഖരിച്ചത്