"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ആരോഗ്യം (മൂലരൂപം കാണുക)
19:11, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2022→ഡോക്ഡേർസ് ഡേ
വരി 17: | വരി 17: | ||
=== കോവിസ് 19-രക്ഷിതാക്കൾക്കൊരു ബോധവൽക്കരണം === | === കോവിസ് 19-രക്ഷിതാക്കൾക്കൊരു ബോധവൽക്കരണം === | ||
ഒളകര ഗവ.എൽ.പി.സ്കൂളിലെ രക്ഷിതാക്കൾക്കായി സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കമായി ബോധവത്കരണ ക്ലാസ് നടത്തി . പെരുവള്ളൂർ ജെ.എച്ച്.ഐ ഇ.രാധിക ക്ലാസ് എടുത്തു . വാർഡംഗം തസ്ലീന സലാം, പ്രഥമാധ്യാപകൻ സോമരാജ് പാലയ്ക്കൽ , സ്റ്റാഫ് സെക്രട്ടറി അബ്ദുൽ കരീം കാടപ്പടി, ഷീജ, സി.ബി. ജോസ്, പി.കെ. ഗ്രീഷ്മ എന്നിവർ പ്രസംഗിച്ചു . | ഒളകര ഗവ.എൽ.പി.സ്കൂളിലെ രക്ഷിതാക്കൾക്കായി സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കമായി ബോധവത്കരണ ക്ലാസ് നടത്തി . പെരുവള്ളൂർ ജെ.എച്ച്.ഐ ഇ.രാധിക ക്ലാസ് എടുത്തു . വാർഡംഗം തസ്ലീന സലാം, പ്രഥമാധ്യാപകൻ സോമരാജ് പാലയ്ക്കൽ , സ്റ്റാഫ് സെക്രട്ടറി അബ്ദുൽ കരീം കാടപ്പടി, ഷീജ, സി.ബി. ജോസ്, പി.കെ. ഗ്രീഷ്മ എന്നിവർ പ്രസംഗിച്ചു . | ||
വരി 51: | വരി 48: | ||
=== ബോധവൽകരണം വീടുകളിലേക്ക് === | === ബോധവൽകരണം വീടുകളിലേക്ക് === | ||
നവംബർ ഏഴ് കാൻസർ ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച് ഒളകര ഗവ എൽപി സ്കൂൾ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ ജാഗ്രത സന്ദേശയാത്ര നടത്തി . സ്കൂളിനു സമീപത്തെ വീടുകൾ തോറും കയറിയിറങ്ങി കാൻസർ എന്ന മഹാമാരിക്കെതിരേ ഉദ്ബോധനം നടത്തുകയായിരുന്നു വിദ്യാർഥികൾ . സ്കൂളിൽനിന്നു പുറപ്പെട്ട ജാഗ്രത സന്ദേശയാത്ര ഹെഡ്മാസ്റ്റർ എൻ വേലായുധൻ ഫ്ലാഗ് ഓഫ് ചെയ്തു . കാൻസറിനെതിരേ ആളുകളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെ പ്ലക്കാർഡുകളുമായാണ് കുരുന്നുകൾ വീടുകൾ തോറും കയറിയിറങ്ങിയത് . വിദ്യാർഥികളായ പാർവതി നന്ദ , മിൻഹ , അധ്യാപകനായ പി കെ ഷാജി , പി സോമരാജ് സംസാരിച്ചു . | നവംബർ ഏഴ് കാൻസർ ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച് ഒളകര ഗവ എൽപി സ്കൂൾ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ ജാഗ്രത സന്ദേശയാത്ര നടത്തി . സ്കൂളിനു സമീപത്തെ വീടുകൾ തോറും കയറിയിറങ്ങി കാൻസർ എന്ന മഹാമാരിക്കെതിരേ ഉദ്ബോധനം നടത്തുകയായിരുന്നു വിദ്യാർഥികൾ . സ്കൂളിൽനിന്നു പുറപ്പെട്ട ജാഗ്രത സന്ദേശയാത്ര ഹെഡ്മാസ്റ്റർ എൻ വേലായുധൻ ഫ്ലാഗ് ഓഫ് ചെയ്തു . കാൻസറിനെതിരേ ആളുകളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെ പ്ലക്കാർഡുകളുമായാണ് കുരുന്നുകൾ വീടുകൾ തോറും കയറിയിറങ്ങിയത് . വിദ്യാർഥികളായ പാർവതി നന്ദ , മിൻഹ , അധ്യാപകനായ പി കെ ഷാജി , പി സോമരാജ് സംസാരിച്ചു . | ||
== '''2018-19''' == | == '''2018-19''' == | ||
വരി 69: | വരി 54: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833 arogyam7.jpg|നടുവിൽ|ലഘുചിത്രം|370x370ബിന്ദു]] | ![[പ്രമാണം:19833 arogyam7.jpg|നടുവിൽ|ലഘുചിത്രം|370x370ബിന്ദു]] | ||
![[പ്രമാണം:19833 arogyam4...jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | ![[പ്രമാണം:19833 arogyam4...jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | ||
വരി 78: | വരി 62: | ||
|+ | |+ | ||
![[പ്രമാണം:19833days9.jpg|നടുവിൽ|ലഘുചിത്രം|201x201ബിന്ദു]] | ![[പ്രമാണം:19833days9.jpg|നടുവിൽ|ലഘുചിത്രം|201x201ബിന്ദു]] | ||
|} | |} | ||