"എ എം യു പി എസ് മാക്കൂട്ടം/നവതി വസന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നവതി വസന്തം (മൂലരൂപം കാണുക)
16:20, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2022→മെഗാ മെഡിക്കൽ ക്യാമ്പ്
വരി 39: | വരി 39: | ||
<center> | <center> | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
|[[പ്രമാണം:47234denth02.jpeg| | |[[പ്രമാണം:47234denth02.jpeg|300px]] | ||
|[[പ്രമാണം:47234denth052.jpeg| | |[[പ്രമാണം:47234denth052.jpeg|300px]] | ||
|[[പ്രമാണം:47234denth01.jpeg| | |[[പ്രമാണം:47234denth01.jpeg|300px]] | ||
|} | |} | ||
</center> | </center> | ||
===പുഴയെ അറിയാൻ=== | ===പുഴയെ അറിയാൻ=== | ||
പരിസരശുചിത്വവും ജലാശയസംരക്ഷണവും വിദ്യാർത്ഥികളെ നേരിട്ടറിയിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പുഴയെ അറിയാൻ എന്ന ഒരു പരിപാടി നവതിയിലുൾപ്പെടുത്തിയത്. പ്രളയം കാരണം പുഴയെ കൂടുതൽ അറിയാൻ കുട്ടികളിൽ ഉത്സാഹമുണ്ടായി. പൂനൂർ പുഴയോരത്ത് അധ്യാപകരോടും രക്ഷിതാക്കളോടുമൊപ്പം എത്തിയ കുട്ടികൾ രസകരമായമായ ഒരു പരിപാടിയായി അതിനെ മാറ്റുകയായിരുന്നു. പണ്ടാരപ്പറമ്പ് പാലത്തിനടുത്ത് നടന്ന പ്രസ്തുത പരിപാടി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുമാരി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളും നീന്തൽ മത്സരവും നടത്തുകയുണ്ടായി. നവതിയുടെ ഓർമക്ക് പുഴയോരത്ത് വൃക്ഷത്തെ നട്ടു. വിദ്യാർത്ഥി ജീവിതത്തിനിടയിലെ മറക്കാനാവാത്ത ഒരു അനുഭവം തന്നെയായിരുന്നു പുഴയെ അറിയൽ പരിപാടി വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത്. | പരിസരശുചിത്വവും ജലാശയസംരക്ഷണവും വിദ്യാർത്ഥികളെ നേരിട്ടറിയിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പുഴയെ അറിയാൻ എന്ന ഒരു പരിപാടി നവതിയിലുൾപ്പെടുത്തിയത്. പ്രളയം കാരണം പുഴയെ കൂടുതൽ അറിയാൻ കുട്ടികളിൽ ഉത്സാഹമുണ്ടായി. പൂനൂർ പുഴയോരത്ത് അധ്യാപകരോടും രക്ഷിതാക്കളോടുമൊപ്പം എത്തിയ കുട്ടികൾ രസകരമായമായ ഒരു പരിപാടിയായി അതിനെ മാറ്റുകയായിരുന്നു. പണ്ടാരപ്പറമ്പ് പാലത്തിനടുത്ത് നടന്ന പ്രസ്തുത പരിപാടി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുമാരി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളും നീന്തൽ മത്സരവും നടത്തുകയുണ്ടായി. നവതിയുടെ ഓർമക്ക് പുഴയോരത്ത് വൃക്ഷത്തെ നട്ടു. വിദ്യാർത്ഥി ജീവിതത്തിനിടയിലെ മറക്കാനാവാത്ത ഒരു അനുഭവം തന്നെയായിരുന്നു പുഴയെ അറിയൽ പരിപാടി വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത്. |