"എ എം യു പി എസ് മാക്കൂട്ടം/നവതി വസന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നവതി വസന്തം (മൂലരൂപം കാണുക)
16:19, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2022→പുഴയെ അറിയാൻ
(→കൗതുകം) |
|||
വരി 49: | വരി 49: | ||
<center> | <center> | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
|[[പ്രമാണം:47234puza3.jpeg| | |[[പ്രമാണം:47234puza3.jpeg|300px]] | ||
|[[പ്രമാണം:Puzh02.jpeg| | |[[പ്രമാണം:Puzh02.jpeg|300px]] | ||
|[[പ്രമാണം:47234puza1.jpeg| | |[[പ്രമാണം:47234puza1.jpeg|300px]] | ||
|} | |} | ||
</center> | </center> | ||
===അമ്മത്തിളക്കം=== | ===അമ്മത്തിളക്കം=== | ||
ലോകഭക്ഷ്യദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയായിരുന്നു അമ്മത്തിളക്കം. പോഷകപ്രദമായ നാടൻ വിഭവങ്ങൾ ഉപയോഗിച്ച് അമ്മയും കുട്ടിയും ചേർന്ന് തയ്യാറാക്കിക്കൊണ്ടുവന്ന വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു ഭക്ഷ്യമേളയായിരുന്നു ഇത്. നിബന്ധനകൾ നേരത്തേ നൽകിയത് അനുസരിച്ച് വളരെ ഉത്സാഹത്തോടെയാണ് അമ്മമാർ മത്സരത്തിനെത്തിയത്. വൈവിധ്യം കൊണ്ടും പങ്കാളിത്തം കൊണ്ടും പ്രശംസ പിടിച്ചുപറ്റിയ ഒരു അമ്മത്തിളക്കുമായി മേള പ്രശംസ പിടിച്ചു പറ്റി. വിദ്യാർത്ഥികൾക്കിടയിലും പൊതുവെ സമൂഹത്തിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന ഫാസ്റ്റ് ഫുഡ് സംസ്കാരത്തിനെതിരെ തനിമയോടെ സംഘടിപ്പിക്കപ്പെട്ട അമ്മത്തിളക്കം പരിപാടി വൻ വിജയവും മികച്ചൊരു സന്ദേശവും നൽകി. | ലോകഭക്ഷ്യദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയായിരുന്നു അമ്മത്തിളക്കം. പോഷകപ്രദമായ നാടൻ വിഭവങ്ങൾ ഉപയോഗിച്ച് അമ്മയും കുട്ടിയും ചേർന്ന് തയ്യാറാക്കിക്കൊണ്ടുവന്ന വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു ഭക്ഷ്യമേളയായിരുന്നു ഇത്. നിബന്ധനകൾ നേരത്തേ നൽകിയത് അനുസരിച്ച് വളരെ ഉത്സാഹത്തോടെയാണ് അമ്മമാർ മത്സരത്തിനെത്തിയത്. വൈവിധ്യം കൊണ്ടും പങ്കാളിത്തം കൊണ്ടും പ്രശംസ പിടിച്ചുപറ്റിയ ഒരു അമ്മത്തിളക്കുമായി മേള പ്രശംസ പിടിച്ചു പറ്റി. വിദ്യാർത്ഥികൾക്കിടയിലും പൊതുവെ സമൂഹത്തിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന ഫാസ്റ്റ് ഫുഡ് സംസ്കാരത്തിനെതിരെ തനിമയോടെ സംഘടിപ്പിക്കപ്പെട്ട അമ്മത്തിളക്കം പരിപാടി വൻ വിജയവും മികച്ചൊരു സന്ദേശവും നൽകി. |