Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 37: വരി 37:




=='''''സ്കൂൾ വിക്കി ശില്പശാല'''''==
സ്കൂൾ വിക്കി പേജ് അപ്ഡേറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത വിക്കി എഴുത്ത് എങ്ങനെ, ചിത്രങ്ങൾ ചേർക്കുന്നത് എങ്ങനെ വിപുലപ്പെടുത്തുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ കുട്ടികൾക്ക് അവതരിപ്പിച്ചു നൽകി. ഓരോ ചുമതലകൾ വഹിച്ചിരുന്ന അധ്യാപകരെയും വിദ്യാർത്ഥി പ്രതിനിധികളെയും സന്ദർശിച്ചു വിവര ശേഖരണം നടത്തി.  സ്കൂൾ വിക്കി അപ്ഡേഷന്റെ ഭാഗമായി കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പും ഓരോ മേഖലയിലെ വിവര ശേഖരണം നടത്തി.സ് പ്രാഥമികമായി സ്കൂൾ യൂസറിൽ ആണ് കുട്ടികൾ വികി അപ്ഡേഷൻ നടത്തിയത്.സമൂലമായ മാറ്റമാണ് സ്കൾ വിക്കി പേജിൽ കുട്ടികൾ വരുത്തിയത്. വിക്കി അപ്ഡേഷൻ പ്രവർത്തനങ്ങൾക് നേതൃത്യം നൽകിയ കുട്ടികളെ ഹെഡ്മാസ്റ്റർ അനുമോദിച്ചു.
== ലിറ്റിൽ കൈറ്റ്‌സ്  മർകസ് എച്ച് എസ് എസ് സ്‌കൂൾതല ക്യാമ്പ് ==
== ലിറ്റിൽ കൈറ്റ്‌സ്  മർകസ് എച്ച് എസ് എസ് സ്‌കൂൾതല ക്യാമ്പ് ==
[[പ്രമാണം:47061 lk23.jpg|ഇടത്ത്‌|ലഘുചിത്രം|മർകസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സ്കൂൾ പ്രധാനാധ്യാപകൻ ഉത്ഘാടനം |പകരം=|275x275ബിന്ദു]]
[[പ്രമാണം:47061 lk23.jpg|ഇടത്ത്‌|ലഘുചിത്രം|മർകസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സ്കൂൾ പ്രധാനാധ്യാപകൻ ഉത്ഘാടനം |പകരം=|275x275ബിന്ദു]]
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1685575" എന്ന താളിൽനിന്ന് ശേഖരിച്ചത്