"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ (മൂലരൂപം കാണുക)
21:38, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 493: | വരി 493: | ||
മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന പഴഞ്ചൊല്ല് മലയാളികൾക്കിടയിൽ ഏറെക്കുറെ അക്ഷരാർത്ഥത്തിൽ ശരിയാണ്. കാരണം വീട്ടിൽ സുലഭമായി ലഭിക്കുന്നത് അമൃത് ആണെങ്കിൽ പോലും അതിനും വിലയുണ്ടാകില്ലെന്നതാണ് ശരാശരി അനുഭവം. അതുകൊണ്ട് തന്നെയാണ് ഒട്ടേറെ ഔഷധഗുണമുള്ള ചക്ക അതിർത്തി കടക്കുന്നതും മലയാളികൾ ഈ സമ്പൂർണാഹാരത്തെ അവഗണിക്കാനും കാരണം. പറഞ്ഞുവരുന്നത് കേരളത്തിൽ സുലഭമായിരുന്ന ചക്കയുടെ ഗുണങ്ങളെക്കുറിച്ചാണ്. തടി മുതൽ ഇലവരെ പ്ലാവിന്റെ ഓരോ പൊട്ടുംപൊടിയും വരെ മനുഷ്യന് പൂർണമായും ഉപയോഗിക്കാവുന്നതാണ്. ഇതിൽ ചക്കപ്പഴമാണ് മനുഷ്യന് ഏറെ ഔഷധഗുണമുള്ളത്. ചക്ക പഴുത്തത് ഒന്നാന്തരം പോഷകസമൃദ്ധമായ പഴമായി ഉപയോഗിക്കാം. ചക്കക്കുരുവിലും ധാരാളം പോഷകമുണ്ട്.അരിഭക്ഷണം കഴിച്ചു തുടങ്ങുന്നതിനു മുമ്പ് ദരിദ്രകുടുംബങ്ങളുടെ വയർനിറച്ചിരുന്നത് ചക്കപ്പുഴുക്ക് എന്ന വിഭവമായിരുന്നു. മറ്റു വൃക്ഷങ്ങളിൽ നിന്ന് ഭിന്നമാണ് ഈ വൃക്ഷത്തിന്റെ വളർച്ചാ രീതി. കാര്യമായ വളപ്രയോഗം ഒന്നും തന്നെ ആവശ്യമില്ലാതെ സമൃദ്ധിയായി വളരുന്നതും ഒരു തരത്തിലുള്ള കീടനാശിനിയുടെ സഹായവും ആവശ്യമില്ലാത്തതുമാണ് ഈ വൃക്ഷം. ചക്ക സംരക്ഷിക്കാൻ യാതൊരു തരത്തിലുള്ള കീടനാശിനിയും ഉപയോഗിക്കേണ്ടി വരുന്നില്ല. പൊട്ടാസ്യം, സോഡിയം, ഫോസ്ഫറസ്, മാംസ്യം, അന്നജം എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ചക്കപ്പഴം ഒരു സമ്പൂർണാഹാരം എന്നു പറയുന്നതിൽ തെറ്റില്ല. ആരോഗ്യരക്ഷയുടെ കാര്യത്തിൽ വളരെ ഉണർവേകുന്നതാണ് സ്വാദിഷ്ടവും ഏറ്റവും കൂടുതൽ പോഷകങ്ങളടങ്ങിയ ചക്ക. മികച്ച രോഗപ്രതിരോധ ഔഷധം കൂടിയായി ഇന്ന് ശാസ്ത്രലോകം ചക്കയെ പരിഗണിക്കുന്നു. കാൻസർ പ്രതിരോധത്തിന് ഉത്തമമാണ് ചക്കപ്പഴമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആരോഗ്യം പുഷ്ടിപ്പെടുത്താനും രക്തസമ്മർദം കുറക്കാനും ചക്കപ്പഴം പ്രയോജനപ്പെടും.ആയുർവേദവിധി പ്രകാരം ചക്കയെന്നത് ഊർജദാതാവാണ്. വാതവും പിത്തവും കുറക്കാൻ ശേഷിയുള്ള ഫലം. ദഹനപ്രക്രിയ എളുപ്പമാക്കാനുള്ള ഘടകങ്ങളും ചക്കയിൽ അടങ്ങിയിട്ടുണ്ട്. ഹൃദയം, ശ്വാസകോശം, രക്തസമ്മർദം, ആസ്മ എന്നിവക്കൊക്കെ ചക്ക ഔഷധഗുണമുള്ള ഫലമാണ്.
| മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന പഴഞ്ചൊല്ല് മലയാളികൾക്കിടയിൽ ഏറെക്കുറെ അക്ഷരാർത്ഥത്തിൽ ശരിയാണ്. കാരണം വീട്ടിൽ സുലഭമായി ലഭിക്കുന്നത് അമൃത് ആണെങ്കിൽ പോലും അതിനും വിലയുണ്ടാകില്ലെന്നതാണ് ശരാശരി അനുഭവം. അതുകൊണ്ട് തന്നെയാണ് ഒട്ടേറെ ഔഷധഗുണമുള്ള ചക്ക അതിർത്തി കടക്കുന്നതും മലയാളികൾ ഈ സമ്പൂർണാഹാരത്തെ അവഗണിക്കാനും കാരണം. പറഞ്ഞുവരുന്നത് കേരളത്തിൽ സുലഭമായിരുന്ന ചക്കയുടെ ഗുണങ്ങളെക്കുറിച്ചാണ്. തടി മുതൽ ഇലവരെ പ്ലാവിന്റെ ഓരോ പൊട്ടുംപൊടിയും വരെ മനുഷ്യന് പൂർണമായും ഉപയോഗിക്കാവുന്നതാണ്. ഇതിൽ ചക്കപ്പഴമാണ് മനുഷ്യന് ഏറെ ഔഷധഗുണമുള്ളത്. ചക്ക പഴുത്തത് ഒന്നാന്തരം പോഷകസമൃദ്ധമായ പഴമായി ഉപയോഗിക്കാം. ചക്കക്കുരുവിലും ധാരാളം പോഷകമുണ്ട്.അരിഭക്ഷണം കഴിച്ചു തുടങ്ങുന്നതിനു മുമ്പ് ദരിദ്രകുടുംബങ്ങളുടെ വയർനിറച്ചിരുന്നത് ചക്കപ്പുഴുക്ക് എന്ന വിഭവമായിരുന്നു. മറ്റു വൃക്ഷങ്ങളിൽ നിന്ന് ഭിന്നമാണ് ഈ വൃക്ഷത്തിന്റെ വളർച്ചാ രീതി. കാര്യമായ വളപ്രയോഗം ഒന്നും തന്നെ ആവശ്യമില്ലാതെ സമൃദ്ധിയായി വളരുന്നതും ഒരു തരത്തിലുള്ള കീടനാശിനിയുടെ സഹായവും ആവശ്യമില്ലാത്തതുമാണ് ഈ വൃക്ഷം. ചക്ക സംരക്ഷിക്കാൻ യാതൊരു തരത്തിലുള്ള കീടനാശിനിയും ഉപയോഗിക്കേണ്ടി വരുന്നില്ല. പൊട്ടാസ്യം, സോഡിയം, ഫോസ്ഫറസ്, മാംസ്യം, അന്നജം എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ചക്കപ്പഴം ഒരു സമ്പൂർണാഹാരം എന്നു പറയുന്നതിൽ തെറ്റില്ല. ആരോഗ്യരക്ഷയുടെ കാര്യത്തിൽ വളരെ ഉണർവേകുന്നതാണ് സ്വാദിഷ്ടവും ഏറ്റവും കൂടുതൽ പോഷകങ്ങളടങ്ങിയ ചക്ക. മികച്ച രോഗപ്രതിരോധ ഔഷധം കൂടിയായി ഇന്ന് ശാസ്ത്രലോകം ചക്കയെ പരിഗണിക്കുന്നു. കാൻസർ പ്രതിരോധത്തിന് ഉത്തമമാണ് ചക്കപ്പഴമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആരോഗ്യം പുഷ്ടിപ്പെടുത്താനും രക്തസമ്മർദം കുറക്കാനും ചക്കപ്പഴം പ്രയോജനപ്പെടും.ആയുർവേദവിധി പ്രകാരം ചക്കയെന്നത് ഊർജദാതാവാണ്. വാതവും പിത്തവും കുറക്കാൻ ശേഷിയുള്ള ഫലം. ദഹനപ്രക്രിയ എളുപ്പമാക്കാനുള്ള ഘടകങ്ങളും ചക്കയിൽ അടങ്ങിയിട്ടുണ്ട്. ഹൃദയം, ശ്വാസകോശം, രക്തസമ്മർദം, ആസ്മ എന്നിവക്കൊക്കെ ചക്ക ഔഷധഗുണമുള്ള ഫലമാണ്.

===അശോകം=== | ===അശോകം=== | ||
[[പ്രമാണം:47234Ashokam.jpeg|right|250px]] | |||

വരി 501: | വരി 502: | ||

മാമ്പഴം പല വലിപ്പത്തിലും ഗുണത്തിലും നിറത്തിലുമുണ്ട്. എല്ലാവിഭാഗം ജനങ്ങളും ഇഷ്ടപ്പെടുന്ന ഫലവുമാണിത്. പണ്ടൊക്കെ നാട്ടിൻപുറങ്ങളിൽ വിവിധ ഇനം നാടൻ മാവുകൾ തലയുയർത്തി നിന്നിരുന്നെങ്കിലും തടിക്കായി മിക്കവയും വെട്ടിനശിപ്പിക്കുന്നത് വരും തലമുറയോടു തന്നെ ചെയ്യുന്ന കൊടും ക്രൂരതയായി നിലകൊള്ളുന്നു.പഴങ്ങളിൽ ഏറ്റവുമധികം വിറ്റാമിൻ എ ലഭിക്കുന്നത് മാങ്ങയിൽ നിന്നാണ്. ഒരു ഇടത്തരംമാങ്ങയിൽ നിന്ന് 15,000 ഐ.യു. വിറ്റാമിൻ എ ലഭിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് മനുഷ്യശരീരത്തിന് ഒരാഴ്ചത്തേക്ക് ആവശ്യമായ വിറ്റാമിൻ എ ഒരു മാങ്ങയിൽ നിന്ന് ലഭിക്കുന്നു. മാങ്ങാ കഴിഞ്ഞാൽ ഏറ്റവുമധികം വിറ്റാമിൻ എ ലഭിക്കുന്നത് പാവയ്ക്ക(കൈപ്പയ്ക്ക)യിൽ നിന്നാണ്.പഴുത്ത മാങ്ങാ തൊലി കളഞ്ഞ് വെയിലിൽ ഉണക്കിയാൽ പുളിയും മധുരവും ചവർപ്പും ഉള്ളതും കഫവാതങ്ങളെ ശമിപ്പിക്കുന്നതുമായി മാറുന്നു.പഴുത്ത മാങ്ങാ ശരീരബലത്തെ ഉണ്ടാക്കും. ശരീരത്തിന് നിറം നൽകും.മാങ്ങ, അണ്ടി, തളിര് ഇവയെല്ലാം ഔഷധഗുണമുള്ളവയാണ്.ഉപ്പുമാങ്ങായുടെ പരിപ്പ് അരച്ചു സേവിച്ചാൽ വയറിളക്കവും വയറുകടിയും ശമിക്കും.വിശപ്പില്ലായ്മയ്ക്ക് മാമ്പഴം കഴിക്കുന്നത് ഒരു ടോണിക്കിൻറെ ഫലം നൽകും. ധാരാളം ഉപയോഗിച്ചാൽ മെലിഞ്ഞവർ തടിക്കും.കാൽ വെടിച്ചുകീറുന്നതിന് മാവിൻ കറ പുരട്ടിയാൽ മതി.മോണപഴുപ്പിന് മാവില ഉപയോഗിച്ച് ദിവസവും പല്ലുതേച്ചാൽ മതി.
| മാമ്പഴം പല വലിപ്പത്തിലും ഗുണത്തിലും നിറത്തിലുമുണ്ട്. എല്ലാവിഭാഗം ജനങ്ങളും ഇഷ്ടപ്പെടുന്ന ഫലവുമാണിത്. പണ്ടൊക്കെ നാട്ടിൻപുറങ്ങളിൽ വിവിധ ഇനം നാടൻ മാവുകൾ തലയുയർത്തി നിന്നിരുന്നെങ്കിലും തടിക്കായി മിക്കവയും വെട്ടിനശിപ്പിക്കുന്നത് വരും തലമുറയോടു തന്നെ ചെയ്യുന്ന കൊടും ക്രൂരതയായി നിലകൊള്ളുന്നു.പഴങ്ങളിൽ ഏറ്റവുമധികം വിറ്റാമിൻ എ ലഭിക്കുന്നത് മാങ്ങയിൽ നിന്നാണ്. ഒരു ഇടത്തരംമാങ്ങയിൽ നിന്ന് 15,000 ഐ.യു. വിറ്റാമിൻ എ ലഭിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് മനുഷ്യശരീരത്തിന് ഒരാഴ്ചത്തേക്ക് ആവശ്യമായ വിറ്റാമിൻ എ ഒരു മാങ്ങയിൽ നിന്ന് ലഭിക്കുന്നു. മാങ്ങാ കഴിഞ്ഞാൽ ഏറ്റവുമധികം വിറ്റാമിൻ എ ലഭിക്കുന്നത് പാവയ്ക്ക(കൈപ്പയ്ക്ക)യിൽ നിന്നാണ്.പഴുത്ത മാങ്ങാ തൊലി കളഞ്ഞ് വെയിലിൽ ഉണക്കിയാൽ പുളിയും മധുരവും ചവർപ്പും ഉള്ളതും കഫവാതങ്ങളെ ശമിപ്പിക്കുന്നതുമായി മാറുന്നു.പഴുത്ത മാങ്ങാ ശരീരബലത്തെ ഉണ്ടാക്കും. ശരീരത്തിന് നിറം നൽകും.മാങ്ങ, അണ്ടി, തളിര് ഇവയെല്ലാം ഔഷധഗുണമുള്ളവയാണ്.ഉപ്പുമാങ്ങായുടെ പരിപ്പ് അരച്ചു സേവിച്ചാൽ വയറിളക്കവും വയറുകടിയും ശമിക്കും.വിശപ്പില്ലായ്മയ്ക്ക് മാമ്പഴം കഴിക്കുന്നത് ഒരു ടോണിക്കിൻറെ ഫലം നൽകും. ധാരാളം ഉപയോഗിച്ചാൽ മെലിഞ്ഞവർ തടിക്കും.കാൽ വെടിച്ചുകീറുന്നതിന് മാവിൻ കറ പുരട്ടിയാൽ മതി.മോണപഴുപ്പിന് മാവില ഉപയോഗിച്ച് ദിവസവും പല്ലുതേച്ചാൽ മതി.

===പപ്പായ (കപ്പളങ്ങ)=== | |||
[[പ്രമാണം:47234Pappaya.jpeg|right|250px]] | |||

കാരിക്കപപ്പായ എന്ന ശാസ്‌ത്രീയനാമത്തിൽ അറിയപ്പെടുന്ന പപ്പായയുടെ ഇല ഇന്ന് ഏറെ വിലപിടിപ്പുള്ള ഒറ്റമൂലിയായി മാറിക്കഴിഞ്ഞു.പപ്പായ വിവിധ ഭാവത്തിൽ നമ്മുടെ തീൻമേശയിലെത്തുന്നുണ്ട്. തോരനായും കറിയായും പപ്പായ മലയാളിയുടെ പ്രിയ വിഭവങ്ങളിലൊന്നാണ്. കേരളത്തി ൽ വിവിധ ദേശങ്ങളിൽ പപ്പായയ്‌ക്ക് പല പേരുകളാണ്. കറികളും പലവിധമാകും. അവിയലിലും സാമ്പാറിലും മീൻ കറിയിൽ പോലും പപ്പായ ചേരുന്നു. തേങ്ങാ ചിരവും പോലെ പപ്പായ നെടുവേ മുറിച്ച് ചിരവയിൽ ചിരവിയെടുത്ത് ഉണ്ടാക്കുന്ന തോരന് രുചി അൽപം കൂടും. പണം മുടക്കാതെ യഥേഷ്‌ടം ഉപയോഗിക്കാവുന്ന പച്ചക്കറിയാണ് പപ്പായ. പപ്പായയിൽ കലോറിയുടെ അളവ് കുറവായതിനാൽ പ്രഭാത ഭക്ഷണമായും പപ്പായ ഉപയോഗപ്പെടുത്താവുന്നതാണ്. കലോറി കുറവായതിനാൽ തടികൂടുമെന്ന് പേടിയും വേണ്ട.പപ്പായ്‌ക്കു ഔഷധ ഗുണങ്ങൾ ഏറെയുണ്ട്. ഉദരസംബന്ധമായ രോഗങ്ങൾക്ക് പപ്പായ ഉത്തമമാണ്. പപ്പായ ഇല, തുളസിയില ഇവ ഉണക്കി പൊടിച്ചെടുത്ത് ചായപ്പൊടിപോലെ തയാറാക്കുന്ന ഹെർബൽ ടീ രോഗപ്രതിരോധത്തിന് ഉത്തമമാണ്.രുചിയുള്ള വിഭവം.പ്രമേഹത്തിനുള്ള ഒരു ഉത്തമ ഔഷധം കൂടിയാണ് പപ്പായ. പപ്പായയുടെ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തുന്നതിന് ഒപ്പം ഫൈബറിന്റെ അളവ് കൂടുന്നത് മൂലമുള്ള കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഇന്ത്യയുടെ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ പപ്പായ ചെടിയുടെ പൂക്കൾ ഇതിനായി ഉപയോഗിച്ച് വരുന്നുണ്ട്. | |||
വിറ്റാമിൻ എ, ബി, സി, കെ എന്നിവയുടെ കലവറയാണ് പപ്പായ. പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ് പപ്പായ. ശരീരകലകളുടെ വളർച്ചയ്ക്ക് പപ്പായ വളരെയധികം സഹായിക്കുന്നു. തലമുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിന് ഒപ്പം ത്വക്കിനെ സംരക്ഷിക്കുന്നതിനും പപ്പായ ഗുണകരമാണ്. സൗന്ദ്യര വർദ്ധക വസ്തു എന്ന നിലയിലും മുൻപന്തിയിലാണ് പപ്പായ. ഒന്നാന്തരം ക്ലെൻസറാണ് പപ്പായ. ത്വക്കിലെ മാലിന്യങ്ങളെ അകറ്റുന്നതിൽ അത്ഭുതപ്പെടുത്തുന്ന കഴിവാണ് പപ്പായയ്ക്കുള്ളത്.കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം കോപ്പർ തുടങ്ങിയ ധാതുക്കാളാലും സമ്പന്നമാണ് പപ്പായ. പപ്പായയുടെ നിത്യേനയുള്ള ഉപയോഗം ശരീരത്തിലെ കാത്സ്യത്തിന്റെ നിക്ഷേപം വർദ്ധിപ്പിക്കുകയും ഇത് വാതത്തെ അകറ്റി നിർത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു.പപ്പായ ചെടിയുടെ ഇലകൾ ഡെങ്കിപ്പനിയ്ക്കുള്ള ഔഷധമായി ഉപയോഗിച്ച് പോരുന്നു. രക്ത്ത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ക്രമാതീതമായി നശിപ്പിക്കാൻ ഡങ്കി അണുക്കൾക്ക് സാധിക്കും. ഇത് നിയന്ത്രിക്കാൻ പപ്പായയുടെ ഇലകൾക്ക് കഴിവുണ്ട്. ഡങ്കി ബാധിച്ച രോഗിക്ക് പപ്പായുടെ ഇലകൾ ഉപയോഗിച്ച് തയ്യാറാക്കിയ ജ്യൂസ് നൽകുകയാണ് പ്ലേലെറ്റുകളുടെ എണ്ണം ഉയർത്താനുള്ള മാർഗം. ഇലയിൽ നിന്നും ശേഖരിച്ച സത്ത് അല്പം വെള്ളം കൂടി യോജിപ്പിച്ച് വേണം ഉപയോഗിക്കാൻ.