"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:00, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2022→ജലസ്രോതസ്സുകൾ
വരി 100: | വരി 100: | ||

നാട്ടിൻപുറങ്ങളിൽ എല്ലാ വീടുകളിലും കിണ൪ ഉണ്ടായിരുന്നില്ല. കിണറ്റിൽ നിന്നും വെള്ളം കോരാനായി ആദ്യ കാലത്ത് പാളയും കയറും ഉപയോഗിച്ചിരുന്നു. മൺകുടങ്ങളിലായിരുന്നു വെള്ളം ശേഖരിച്ചിരുന്നത്. കാ൪ഷികാവശ്യങ്ങൾക്കായി കുളങ്ങളിൽ നിന്നോ ഊറ്റു കുഴികളിൽ നിന്നോ വെള്ളം കോരാനായി കമുകി൯ പാളകൾ കൂട്ടിയോജിപ്പിച്ച് നി൪മ്മിക്കുന്ന കാക്കോട്ടകൾ ഉപയോഗിച്ചിരുന്നു.

2.'''വെള്ളായണിക്കായൽ'''
| 2.'''വെള്ളായണിക്കായൽ'''

കേരളത്തിലെ ശുദ്ധജല തടാകങ്ങളിലൊന്നാണ് പ്രകൃതി രമണീയമായ വെള്ളായണിക്കായൽ. കല്ലിയൂ൪, വെങ്ങാനൂ൪ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ജലാശയം പണ്ട് 1800 ഏക്കറോളം ഉണ്ടായിരുന്നു. ഇന്ന് 458 ഏക്കറിനു താഴെ മാത്രമേ വിസതൃതിയുള്ളൂ.

ഐതീഹ്യം | ഐതീഹ്യം | ||
വരി 108: | വരി 106: | ||

3.'''മാർത്താണ്ഡൻ കുളം'''
| 3.'''മാർത്താണ്ഡൻ കുളം'''

[[പ്രമാണം:44050 18 i7.jpeg |350px|thumb| മാർത്താണ്ഡൻ കുളം]] | |||
[[പ്രമാണം:44050 18 i7.jpeg | | |||
ചരിത്രം
| ചരിത്രം