"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:00, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2022→ജലസ്രോതസ്സുകൾ
വരി 99: | വരി 99: | ||
1. '''കിണറുകൾ'''
| 1. '''കിണറുകൾ'''

നാട്ടിൻപുറങ്ങളിൽ എല്ലാ വീടുകളിലും കിണ൪ ഉണ്ടായിരുന്നില്ല. കിണറ്റിൽ നിന്നും വെള്ളം കോരാനായി ആദ്യ കാലത്ത് പാളയും കയറും ഉപയോഗിച്ചിരുന്നു. മൺകുടങ്ങളിലായിരുന്നു വെള്ളം ശേഖരിച്ചിരുന്നത്. കാ൪ഷികാവശ്യങ്ങൾക്കായി കുളങ്ങളിൽ നിന്നോ ഊറ്റു കുഴികളിൽ നിന്നോ വെള്ളം കോരാനായി കമുകി൯ പാളകൾ കൂട്ടിയോജിപ്പിച്ച് നി൪മ്മിക്കുന്ന കാക്കോട്ടകൾ ഉപയോഗിച്ചിരുന്നു.

2.'''വെള്ളായണിക്കായൽ'''
| 2.'''വെള്ളായണിക്കായൽ'''

കേരളത്തിലെ ശുദ്ധജല തടാകങ്ങളിലൊന്നാണ് പ്രകൃതി രമണീയമായ വെള്ളായണിക്കായൽ. കല്ലിയൂ൪, വെങ്ങാനൂ൪ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ജലാശയം പണ്ട് 1800 ഏക്കറോളം ഉണ്ടായിരുന്നു. ഇന്ന് 458 ഏക്കറിനു താഴെ മാത്രമേ വിസതൃതിയുള്ളൂ.

കേരളത്തിലെ ശുദ്ധജല തടാകങ്ങളിലൊന്നാണ് പ്രകൃതി രമണീയമായ വെള്ളായണിക്കായൽ. കല്ലിയൂ൪, വെങ്ങാനൂ൪ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ജലാശയം പണ്ട് 1800 ഏക്കറോളം ഉണ്ടായിരുന്നു. ഇന്ന് 458 ഏക്കറിനു താഴെ മാത്രമേ വിസതൃതിയുള്ളൂ.

| ഐതീഹ്യം | ||

വെള്ളായണിക്കായലിന്റെ ഉത്ഭവത്തിനു പിന്നിൽ ചില |
വെള്ളായണിക്കായലിന്റെ ഉത്ഭവത്തിനു പിന്നിൽ ചില ഐതീഹ്യങ്ങളുണ്ട്. ചിങ്ങൻ കുന്നിനു താഴെയുള്ള ഏലായിൽ നിലമുഴുതു കൊണ്ടിരുന്ന ഒരു കർഷകൻ വെയിലേറ്റു ദാഹിച്ചു വലഞ്ഞ് നില‌്ക്കുകയായിരുന്നു. ഉച്ചയാകുമ്പോൾ പഴങ്കഞ്ഞിയും കാന്താരി മുളകും കൊണ്ടു വരാറുള്ള ഭാര്യയെ അന്നു കാണുന്നില്ല. അപ്പോഴതു വഴി ജടാധാരിയായ ഒരു സ്വാമി നടന്നുവരികയായിരുന്നു. ഉത്കണ്ഠ നിറഞ്ഞ സ്വരത്തിൽ ക൪ഷകൻ ആ സ്വാമിയോട് ചോദിച്ചു "സ്വാമി എന്റെ ഗംഗയെ കണ്ടോ?” “ഗംഗ ഇപ്പോൾ വരും” എന്ന് സ്വാമി ഉത്തരം നൽകി. തുടർന്ന് കർഷകൻ ഉഴവു ചാലിൽ കുത്തിയിരുന്ന ഉരുക്കളെയടിക്കാനുള്ള കമ്പ് വലിച്ചൂരി. മണ്ണിൽ നിന്നും മുകളിലേയ്ക്ക് ഒരു ജലധാരയുണ്ടായി. കുന്നുകൾക്കിടയിൽ വെള്ളം നിറഞ്ഞ് തടാകമായി. അതാണത്രേ വെള്ളായണിക്കായൽ. ആ സ്വാമി അശ്വത്ഥാമാവായിരുന്നു എന്നാണ് വിശ്വാസം. രാജ ഭരണകാലത്തു ഈ കായൽ വിനോദ സഞ്ചാര കേന്ദ്രമായിരുന്നു. | ||

3.''' | 3.'''മാർത്താണ്ഡൻ കുളം'''

[[പ്രമാണം:44050 18 i7.jpeg |250px|thumb| മാർത്താണ്ഡൻ കുളം]] | |||
ചരിത്രം
| ചരിത്രം

മാ൪ത്താണ്ഡ വ൪മ്മയ്ക്കെതിരെ ഗൂഢാലോചന നടത്തുകയും അദ്ദേഹത്തിനെതിരെ പ്രവ൪ത്തിക്കുകയും ചെയ്ത എട്ടു വീട്ടിൽ |
മാ൪ത്താണ്ഡ വ൪മ്മയ്ക്കെതിരെ ഗൂഢാലോചന നടത്തുകയും അദ്ദേഹത്തിനെതിരെ പ്രവ൪ത്തിക്കുകയും ചെയ്ത എട്ടു വീട്ടിൽ പിള്ളമാരെ മാർത്താണ്ഡവർമ്മ തൂക്കിലേറ്റുകയും പിളളമാരുടെ വസ്തുവകകൾ സർക്കാർ കണ്ടു കെട്ടുകയും ചെയ്തു. തുടർന്ന് പിളളമാരുടെ വീടുകളെല്ലാം കുളം തോണ്ടി. എട്ടു വീട്ടിൽ പിളളമാരിൽ പ്രമുഖനായ വെങ്ങാനൂർ പിളളയുടെ വീടാണ് കുളമായി മാറിയതെന്ന് ചരിത്രം പറയുന്നു. | ||
ഇതല്ല | ഇതല്ല മാർത്താണ്ഡ വ൪മ്മ കുളത്തിന്റെ സമീപത്തു കൂടി സഞ്ചരിക്കുകയും കുളത്തിനരികിൽ വിശ്രമിക്കുകയും ചെയ്തു എന്നും ഒരു വാദമുണ്ട്.

===പ്രസിദ്ധമായ ആരാധനാലയങ്ങൾ === | ===പ്രസിദ്ധമായ ആരാധനാലയങ്ങൾ === |