"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ (മൂലരൂപം കാണുക)
20:06, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 451: | വരി 451: | ||

10 മീറ്റർ വരെ വളരുന്ന രോമാവൃതമായ ഒരു വള്ളിച്ചെടിയാണ് പുല്ലാഞ്ഞി. (ശാസ്ത്രീയനാമം: Getonia floribunda)ദക്ഷിണേന്ത്യയിലെ ഇലപൊഴിയും കാടുകളിൽ വളരുന്ന ദുർബലകാണ്ഡമുള്ള വള്ളിച്ചെടി കേരളത്തിലെ നാട്ടുംപുറങ്ങളിലും കാവുകളിലും ധാരാളമായി കണ്ടുവരുന്നു.ഇതിന്റെ കാണ്ഡത്തിൽ ധാരാളം സംഭൃതജലം ഉണ്ടായിരിക്കും.അതുകൊണ്ട് കാട്ടിൽ പണിയെടുക്കുന്നവർ വേനൽക്കാലത്ത് ഇതിന്റെ കാണ്ഡം മുറിച്ച് വെള്ളം കുടിക്കാറുണ്ട്. വേനൽക്കാലത്ത് ഉണങ്ങിയ പുഷ്പങ്ങൾ കാറ്റിൽ പറന്നാണ് വിത്തുവിതരണം നടക്കുന്നത്.ഇലയ്ക്ക് വിരേചനഗുണമുണ്ട്. ഇതിലുള്ള കാലികോപ്റ്റിൻ കൃമിനാശിനിയാണ്.ഇല അരച്ച് വെണ്ണയിൽ ചേർത്തു കഴിക്കുന്നത് മലമ്പനിക്കു നല്ലതാണെന്നു പറയുന്നു.
| 10 മീറ്റർ വരെ വളരുന്ന രോമാവൃതമായ ഒരു വള്ളിച്ചെടിയാണ് പുല്ലാഞ്ഞി. (ശാസ്ത്രീയനാമം: Getonia floribunda)ദക്ഷിണേന്ത്യയിലെ ഇലപൊഴിയും കാടുകളിൽ വളരുന്ന ദുർബലകാണ്ഡമുള്ള വള്ളിച്ചെടി കേരളത്തിലെ നാട്ടുംപുറങ്ങളിലും കാവുകളിലും ധാരാളമായി കണ്ടുവരുന്നു.ഇതിന്റെ കാണ്ഡത്തിൽ ധാരാളം സംഭൃതജലം ഉണ്ടായിരിക്കും.അതുകൊണ്ട് കാട്ടിൽ പണിയെടുക്കുന്നവർ വേനൽക്കാലത്ത് ഇതിന്റെ കാണ്ഡം മുറിച്ച് വെള്ളം കുടിക്കാറുണ്ട്. വേനൽക്കാലത്ത് ഉണങ്ങിയ പുഷ്പങ്ങൾ കാറ്റിൽ പറന്നാണ് വിത്തുവിതരണം നടക്കുന്നത്.ഇലയ്ക്ക് വിരേചനഗുണമുണ്ട്. ഇതിലുള്ള കാലികോപ്റ്റിൻ കൃമിനാശിനിയാണ്.ഇല അരച്ച് വെണ്ണയിൽ ചേർത്തു കഴിക്കുന്നത് മലമ്പനിക്കു നല്ലതാണെന്നു പറയുന്നു.

===കണ്ടകാരിചുണ്ട.=== | |||
[[പ്രമാണം:47234Kandamkarichunda.jpeg|right|250px]] | |||

തണ്ടുകളിലും ഇലകളിലും മുള്ളുകളുള്ള ഏകവർഷി ഔഷധിയായ കണ്ടകാരിചുണ്ട തരിശുഭൂമികളിലും തുറസ്സായ സ്ഥലങ്ങളിലും പാതവക്കിലും കാണാം. ഏകദേശം 25-75 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്നവയാണ്. മുള്ളുകൾക്ക് ഏകദേശം 1.5 സെന്റീമീറ്റർ വരെ നീളം കാണപ്പെടുന്നു. ഇലകൾക്ക് 10 സെന്റീമീറ്റർ വരെ നീളവും 5 സെന്റീമീറ്റർ വരെ വീതിയും ഉണ്ടായിരിക്കും. ഇലകളുടെ മധ്യസിര തടിച്ചതും സിരകളിൽ മുള്ളുകൾ ഉള്ളവയുമാണ്. നാലോ അഞ്ചോ പൂക്കൾ കൂടിയ കുലകളായി കാണപ്പെടുന്ന പൂക്കൾക്ക് 75 മില്ലീമീറ്റർ വരെ വ്യാസമുണ്ടാകും. 5 ബാഹ്യ ദളങ്ങളുള്ളവയാണിത്. മഞ്ഞ, ഓറഞ്ചു നിറങ്ങളോടുകൂടിയ കായ്കൾ ഉരുണ്ടതും 12 മില്ലീമീറ്റർ വരെ വ്യാസമുള്ളവയുമാണ്. ഇവയിൽ പച്ചനിറത്തിലുള്ള വരകൾ വ്യക്തമായി കാണാവുന്നതാണ്. വെളുത്ത മാംസളമായ ഭാഗവും അതു നിറയെ മഞ്ഞനിറത്തിലുള്ള ചെറിയ വിത്തുകളും ഇതിന്റെ കായ്കളുടെ പ്രത്യേകതയാണ്. പഴം അല്പം ക്ഷാരരസം ഉള്ളവയുമാണ്. | |||
കഫ നിസ്സാരക ശക്തിയുണ്ട് . വാത ക വികാരങ്ങൾ ശമിപ്പി ക്കുന്നു . പിത്തത്തെ കോപിപ്പിക്കും . മൂത്രളമാണ് . വേദന ശമിപ്പിക്കുന്നു . ഉമിനീര് കൂടുതൽ ഉണ്ടാക്കാനുള്ള കഴിവുണ്ട് . നീര് വറ്റിക്കുന്നു . | |||
കണ്ടകാരിച്ചുണ്ടയുടെ വേര് കഷായം വച്ച് 30 മി.ലി. വീതം രാവി ലെയും വൈകിട്ടും തേൻ ചേർത്ത് കുറെ ദിവസം കുടിക്കുകയാണ ങ്കിൽ കാസം , ശ്വാസവൈഷമ്യം ഇവ ശമിക്കും . കൂടാതെ മൂത്രകൃച്റം , മൂത്രാശ്മരി ഇവയ്ക്കും നല്ലതാണ് .കണ്ടകാരിച്ചുണ്ട് സമൂലമെടുത്ത് കൽക്കവും കഷായവുമാക്കി വിധിപ്രകാരം എണ്ണകാച്ചി ആ എണ്ണ നാഡിവേദന , ആമവാതം എന്നീ അസുഖങ്ങൾക്ക് ഒരു ബാഹ്യലേപമായി ഉപയോഗിക്കാം .കണ്ടകാരിച്ചുണ്ടയുടെ ഫലം പുകച്ച് ആ പുക ഏൽക്കുകയാണ ങ്കിൽ പല്ലുവേദന ശമിക്കും .ഫലം തന്നെ ഇടിച്ചുപിഴിഞ്ഞ് ചാരായം ചേർത്ത് കുടിച്ചാൽ മൂത തടസ്സം മാറിക്കിട്ടും . | |||
കണ്ടകാരിച്ചുണ്ട സമൂലം ഇടിച്ചുപിഴിഞ്ഞ നീരിൽ നറുനീണ്ടിവേര് നല്ലതുപോലെ അരച്ചെടുത്ത് മോരിൽ കലക്കി മൂത്രസംബന്ധമായ അസുഖങ്ങൾക്ക് കൊടുത്തുവരുന്നു . ഇതുതന്നെ മഹോദരവും സുഖപ്പെടുത്തുമെന്നു പറയപ്പെടുന്നു .കണ്ടകാരിച്ചുണ്ടവേര് , നീർമാതളവേര് , ചെറുവഴുതിനവേര് , മുരിങ്ങാപട്ട , ചുക്ക് , തഴുതാമവേര് ഇവ സമമെടുത്തു കഷായം വച്ചു കുടിച്ചാൽ ന്യുമോണിയ ശമിക്കും .

===ചക്രത്തകര=== | |||
[[പ്രമാണം:47234 chakrattavara.jpeg|right|250px]] | |||

കേരളത്തിൽ സർവസാധാരണമായി കാണുന്ന ഒരു സസ്യമാണ് തകര ഇതിന് വട്ടത്തകര എന്നും പേരുണ്ട്. നമ്മുടെ നാട്ടിൽ പറമ്പിലും പാതയോരത്തും മഴക്കാലത്ത് മുളച്ചുപൊന്തുന്ന ഇതിന്റെ ഔഷധഗുണം പഴമക്കാർക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവർ ഇത് മഴക്കാലത്ത് വ്യാപകമായി ഉപ്പേരിയായും കറിയായും ഉപയോഗിച്ചു. നമ്മടെ നാടൻ പാട്ടിലും കഥളിലും തകരയെന്ന തവരയെക്കുറിച്ച് തവരപ്പാട്ട,് തവര പുരാണം എന്നിങ്ങനെ പരാമർശിക്കുന്നുണ്ട്.ഇംഗ്‌ളീഷിൽ റിങ് വോം പ്ലാന്റ് , സിക്കിൾ സെന്ന, ടോവര എന്നെല്ലാം പറയപ്പെടുന്നു. മഴക്കാലമാണ് ഇതിന്റെ ഹരിതകാലം. നന്നായി മഴ ലഭിക്കുന്ന ലോകത്തിന്റെ എല്ലാഭാഗത്തും ഇത് നന്നായി വളർന്നുവരുന്നു.ത്വക് രോഗത്തിനുള്ള മരുന്നായും മലബന്ധം നീക്കാനുള്ള ഔഷധമായും ഇത് വ്യാപകമായി പുരാതനകാലം മുതലേ ഉപയോഗിച്ചുവരുന്നു. വിരകൾക്കുള്ള മരുന്നുകളിൽ അലോപ്പതിയിലും ഇതിന്റെ വിത്തിന്റെ സാന്നിധ്യമുണ്ട്. മികച്ച ഒരു ആന്റിപരാസിറ്റിക് ആണിത്. ആന്റി ഓക്‌സിഡന്റ് ആയും. ലാകേ്‌സറ്റീവ് ആയും, വെർമിഫ്യൂജ് ആയും ഇത് അലോപ്പതിയിൽ ഉപയോഗിക്കുന്നു.പാമ്പുകടിയേറ്റാൽ വിഷം ശമിപ്പിക്കാൻ തകരയുടെ വേര് അരച്ചു പുരട്ടാറുണ്ട്. ശ്വാസംമുട്ടിനും ചുമയ്ക്കും നല്ല മരുന്നാണ് ഇതിന്റെ ഇലയുടെ നീര്. നിംബാദിചൂർണം, കാസിസാദി ഘൃതം, മഹാവിഷഗർഭതൈലം എന്നിങ്ങനെ ഒട്ടേറെ ആയുർവേദമരുന്നുകളിൽ തകര സമൂലം ഉപയോഗിക്കുന്നു.കരളിനെയും, കണ്ണിനെയും ത്വക്കിനെയും സംരക്ഷിക്കാനും തലവേദനയെയും രക്താദിമർദത്തെയും മലബന്ധത്തെയും വിട്ടുമാറാത്തചൊറിയെയും അകറ്റാനും ഉപയോഗിക്കുന്ന, അങ്ങനെ നമ്മുടെ ശരീരത്തിനാവശ്യമായ പല ഔഷധങ്ങളും പ്രധാനം ചെയ്യുന്ന തകരയെ ഈ മഴമാസങ്ങളിൽ നാം മറക്കരുത് . ഉപ്പേരിയായും കറിയായും തകരവടയായും നമുക്ക് ഈ ഔഷധത്തെ അകത്താക്കാം.പിത്ത കഫ വാതരോഗങ്ങൾക്ക് ഹൃദ്യമാണ് . ഇതിന്റെ വിത്ത് അര ച്ചുതേച്ചാൽ കുഷ്ഠം , ചർമരോഗം ഇവ ശമിക്കും ചർമകാന്തി വർധിക്കും . പുറന്തൊലിയിൽ രോഗങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുന്ന അനേകം അണുക്കളെ നശിപ്പിക്കാനുള്ള ശക്തി വിത്തിനും ഇലയ്ക്കും ഉണ്ട് . ആന്ത രികമായി കുടലിൽ ചെറുതായി ചൊറിച്ചിൽ ഉണ്ടാക്കുന്നതു കൊണ്ട് വിരേചനൗഷധമായി പ്രവർത്തിക്കുന്നു . ഫലത്തിന് കാസം , ഗുല്മം , കുഷ്ഠം , ചൊറിച്ചിൽ ഇവ ശമിപ്പിക്കാനുള്ള വിശേഷശക്തി ഉണ്ട് . തൊലിക്ക് നിറവ്യ ത്യാസം രോഗമുള്ളവർ ചക്രത്തകരയുടെ ഇല ദിവസവും തോരൻ വച്ചു കഴിക്കുന്നത് വളരെ നല്ലതാണ് .പുഴുക്കടിയുള്ള ഭാഗത്ത് ചക്രത്തകരയുടെ വിത്ത് അരച്ചു പുരട്ടു ന്നതു നല്ലതാണ് .പരു പഴുത്തുപൊട്ടാൻ ഇല അരച്ച് പൂച്ചായി ഇടുന്നതു നല്ലതാണ് .ശ്വാസ - കാസരോഗങ്ങൾക്ക് ഇതിന്റെ ഇലയുടെ സ്വരസം 5 മി.ലി. എടുത്ത് തേനും ചേർത്ത് കഴിക്കുന്നത് ഉത്തമമാണ് . ഇല കഷായം വച്ച് കുടിച്ചാൽ മലം ശരിക്ക് അയഞ്ഞുപോകും

===ചെത്തി (തെച്ചി )=== | |||
[[പ്രമാണം:47234Chetthi.jpeg|right|250px]] | |||

മനോഹരമായ പുഷ്പങ്ങളുണ്ടാവുന്നതുമയ ഒരു കുറ്റിച്ചെടിയാണ് ചെത്തി. കേരളത്തിന്റെ പല ഭാഗങ്ങളിലും ഇതിനെ തെച്ചി എന്ന പേരിലും വിളിയ്ക്കുന്നു. ചുവന്ന പൂക്കളുണ്ടാവുന്ന ചെത്തിയാണ് കൂടുതലായി കാണപ്പെടുന്നതെങ്കിലും ഇളം ചുവപ്പ്, കടും ചുവപ്പ്, റോസ്, ഓറഞ്ച്, മഞ്ഞ, വെളുപ്പ് തുടങ്ങിയ പലനിറത്തിലുള്ള പൂക്കളുണ്ടാവുന്ന ചെത്തി ചെടികൾ ഉണ്ട്. കേരളത്തിലെ മലബാർ മേഖലകളിലെ ചില ഉൾനാടുകളിൽ വലിയ ചെത്തി മരങ്ങളെ കരവീരകം എന്ന് വിളിക്കാറുണ്ട്. ചെത്തിച്ചെടികൾ നന്നായി പടർന്ന് പന്തലിച്ച് ഉണ്ടാവുന്നതരം കുറ്റിച്ചെടികളാണ്. മിക്കവാറും ഉയരത്തെ തോല്പിയ്ക്കുന്ന തരത്തിൽ ഇവ പടർന്ന് നിൽക്കാറുണ്ട്. ഇതു രണ്ടും കൂടാതെ പൂങ്കുലയിൽ തീരെ കുറവ് പൂക്കൾ ഉള്ളതും പൂവിന് അല്പം വലിപ്പം കൂടിയതുമായ കാട്ടു ചെത്തിയും ഉണ്ട്. ഔഷധ ഗുണമുള്ള ഇത് ചുവപ്പ്, മഞ്ഞ നിറങ്ങളിലാണ് സാധാരണ കണ്ടുവരുന്നത്.പ്രത്യേക പരിപാലനമൊന്നും കൂടാതെ വളരുന്ന ഒരു ചെടിയായതിനാൽ ചെത്തിയെ മിക്കവാറും എല്ലാ പൂന്തോട്ടങ്ങളിലും അലങ്കാരച്ചെടിയായി വളർത്താറുണ്ട്. കേരളീയ ക്ഷേത്രങ്ങളിൽ പൂജയ്ക്കും മാലകെട്ടാനുമൊക്കെയായി ചെത്തിപ്പൂക്കൾ ഉപയോഗിയ്ക്കാറുണ്ട്. ഇതിന്റെ കായ് പഴുക്കുമ്പോൾ ഭക്ഷ്യയോഗ്യമാണ്.ചൊറി , വണം , അതിസാരം , ഗ്രഹണി , ഗൊണോറിയ എന്നീ വ്യത്യസ്ത രോഗങ്ങളിൽ ഒറ്റയ്ക്കും മറ്റ് ഔഷധങ്ങളോട് കൂട്ടി ച്ചേർത്തും ഉപയോഗിക്കുന്നു.ഉദരവേദന ശമിപ്പിക്കുന്നു . ഉദരത്തിൽ രോഗമുണ്ടാക്കുന്ന ചില പ്രത്യേക അണുക്കളെ നശിപ്പിക്കാനുള്ള ശക്തിയുണ്ട് .അതിസാരം , ഗ്രഹണി , ആമാതിസാരം മുതലായ രോഗങ്ങളിൽ തെറ്റിയുടെ വേര് 10 ഗ്രാം എടുത്ത് ഒരു ഗ്രാം കുരുമുളകും ചേർത്ത് അരച്ച് വെള്ളത്തിലോ മോരിലോ കലക്കി രാവിലെയും വൈകിട്ടും പതി വായി മൂന്നോ നാലോ ദിവസം കുടിച്ചാൽ ശമനം കിട്ടും .തെറ്റിപ്പൂവ് , ചീനപ്പാവ് (ശുദ്ധി ), മല്ലി ഇവ തുല്യ അളവിലെടുത്തരച്ചത് 3 വീതം ദിവസം 3 നേരം എന്ന കണക്കിൽ കൊടുത്താൽ വിഷുചിക ( cholera ) , ആമാതിസാരം , അതിസാരം , ഗൊണോറിയ , ശ്വെത പ്രദരം എന്നീ അസുഖങ്ങൾ മാറിക്കിട്ടും .തെറ്റിവേര് തേങ്ങ ചേർത്തരച്ച് പരുവിന്റെ ( അപക്വവ്രണം ) പുറമേ പുരട്ടിയാൽ വിങ്ങലും ചൊറിച്ചിലും വേദനയും മാറി എളുപ്പം പാക മായി പൊട്ടുന്നു .ചൊറി , ചിരങ്ങ് , കരപ്പൻ എന്നീ അസുഖങ്ങൾക്ക് തെറ്റിപ്പൂവ് അരച്ച് വെളിച്ചെണ്ണ കാച്ചി പുരട്ടിയാൽ ശമനം കിട്ടും .തെറ്റിയുടെ പൂമൊട്ട് ജീരകവും കൂടി ചതച്ച് വെള്ളത്തിലിട്ടു വെച്ചി രുന്ന് ആ വെള്ളം നല്ലതുപോലെ അരിച്ചെടുത്ത് കണ്ണിലൊഴിച്ചാൽ കണ്ണിലെ നീരും വേദനയും ശമിക്കും .തെറ്റിവേര് , പച്ചമഞ്ഞൾ , പുളിയാറില , തൃത്താവ് , തെറ്റിപ്പൂവ് , തുമ്പ വേര് , പിച്ചകത്തില , കടുക്ക ഇവ അരക്കഴഞ്ചു വീതമെടുത്ത് കൽക്കം ചേർത്ത് നെയ്യ് കാച്ചി സേവിച്ചാൽ ഉദരപ്പുണ്ണ് ശമിക്കും ( സഹസ യോഗം ) ,ചെമ്പരത്യാദി തൈലം , പാരന്ത്യാദിതൈലം ഇവയിൽ തെറ്റി ഒരു ചേരുവയാണ് | |||