"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ (മൂലരൂപം കാണുക)
19:58, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 83: | വരി 83: | ||
കേരളത്തിൽ വാണിജ്യാടിസ്‌ഥാനത്തിൽ കൃഷിചെയ്‌തുവരുന്ന പ്രധാന ഔഷധസസ്യങ്ങളിൽ ഒന്നാണ് കച്ചോലം. ഉദരരോഗങ്ങൾക്കും ആസ്‌ത്മ, ചുമ, ശ്വാസംമുട്ട് തുടങ്ങിയ ശ്വാസകോശസംബന്ധമായ രോഗങ്ങൾക്കുമെതിരെ ഉത്തമമായ ഔഷധമാണ് കച്ചോലം.കച്ചൂരി എന്നും അറിയപ്പെടുന്ന കച്ചോലം തനിവിളയായും തെങ്ങിൻ തോട്ടങ്ങളിൽ ഇടവിളയായും കൃഷിചെയ്യാം. ആദ്യകാലങ്ങളിൽ റബർതോട്ടങ്ങളിലും ഒരു ഇടവിളയായി ഇതു കൃഷിചെയ്യാം. നിലത്തു പതിഞ്ഞ് മണ്ണിനോടു പറ്റിച്ചേർന്നു വളരുന്ന ചെടിയാണ് കച്ചോലം. വൃത്താകൃതിയിലോ ദീർഘാകൃതിയിലോ സാമാന്യം വലിപ്പമുള്ള ഇലകളാണ് ഇതിൻറേത് മണ്ണിനടിയിൽ ഉ്‌ൽപാദിപ്പിക്കുന്ന പ്രത്യേക സുഗന്ധമുള്ള കിഴങ്ങുകളാണ് ഔഷധമായി ഉപയോഗിക്കുന്നത്. വിരശല്യം, നീണ്ടുനിൽക്കുന്ന ചർദ്ദി, കുട്ടികളിലെ ഉദരരോഗങ്ങൾ, പിത്തം, വാതം, കഫം എന്നിവ ശമിപ്പിക്കുന്നതിനും കഴിവുണ്ട്.കണ്ണുശുദ്ധിക്കും നല്ലതാണ്. ഉണങ്ങിയ കച്ചോലക്കിഴങ്ങ് നിരവധി ഔഷധങ്ങളിൽ ചേരുവയായി ഉപയോഗിക്കുന്നു. കച്ചോരാദി തൈലം, ചന്ദനാദി തൈലം, കച്ചൂരാദി ചൂർണം തുടങ്ങിയ ആയൂർവേദ ഔഷധങ്ങളിലെ പ്രധാനചേരുവയാണ് കച്ചോലം. ഇതിൻറെ ഇലയും കിഴങ്ങും സൗന്ദര്യവർദ്ധക വസ്‌തുക്കളിലും പൗഡറുകളിലും ഉപയോഗിച്ചു വരുന്നുണ്ട്.</p> | കേരളത്തിൽ വാണിജ്യാടിസ്‌ഥാനത്തിൽ കൃഷിചെയ്‌തുവരുന്ന പ്രധാന ഔഷധസസ്യങ്ങളിൽ ഒന്നാണ് കച്ചോലം. ഉദരരോഗങ്ങൾക്കും ആസ്‌ത്മ, ചുമ, ശ്വാസംമുട്ട് തുടങ്ങിയ ശ്വാസകോശസംബന്ധമായ രോഗങ്ങൾക്കുമെതിരെ ഉത്തമമായ ഔഷധമാണ് കച്ചോലം.കച്ചൂരി എന്നും അറിയപ്പെടുന്ന കച്ചോലം തനിവിളയായും തെങ്ങിൻ തോട്ടങ്ങളിൽ ഇടവിളയായും കൃഷിചെയ്യാം. ആദ്യകാലങ്ങളിൽ റബർതോട്ടങ്ങളിലും ഒരു ഇടവിളയായി ഇതു കൃഷിചെയ്യാം. നിലത്തു പതിഞ്ഞ് മണ്ണിനോടു പറ്റിച്ചേർന്നു വളരുന്ന ചെടിയാണ് കച്ചോലം. വൃത്താകൃതിയിലോ ദീർഘാകൃതിയിലോ സാമാന്യം വലിപ്പമുള്ള ഇലകളാണ് ഇതിൻറേത് മണ്ണിനടിയിൽ ഉ്‌ൽപാദിപ്പിക്കുന്ന പ്രത്യേക സുഗന്ധമുള്ള കിഴങ്ങുകളാണ് ഔഷധമായി ഉപയോഗിക്കുന്നത്. വിരശല്യം, നീണ്ടുനിൽക്കുന്ന ചർദ്ദി, കുട്ടികളിലെ ഉദരരോഗങ്ങൾ, പിത്തം, വാതം, കഫം എന്നിവ ശമിപ്പിക്കുന്നതിനും കഴിവുണ്ട്.കണ്ണുശുദ്ധിക്കും നല്ലതാണ്. ഉണങ്ങിയ കച്ചോലക്കിഴങ്ങ് നിരവധി ഔഷധങ്ങളിൽ ചേരുവയായി ഉപയോഗിക്കുന്നു. കച്ചോരാദി തൈലം, ചന്ദനാദി തൈലം, കച്ചൂരാദി ചൂർണം തുടങ്ങിയ ആയൂർവേദ ഔഷധങ്ങളിലെ പ്രധാനചേരുവയാണ് കച്ചോലം. ഇതിൻറെ ഇലയും കിഴങ്ങും സൗന്ദര്യവർദ്ധക വസ്‌തുക്കളിലും പൗഡറുകളിലും ഉപയോഗിച്ചു വരുന്നുണ്ട്.</p> | ||
===പച്ച മഞ്ഞൾ=== | ===പച്ച മഞ്ഞൾ=== | ||
<p align="justify"> | <p align="justify"> | ||
കാര്യമായ പരിചരണങ്ങളൊന്നുമില്ലാതെ തന്നെ വീട്ടുവളപ്പിൽ വളരുന്ന മഞ്ഞൾ കേവലം ഭക്ഷ്യവസ്തു, സൌന്ദര്യവർദ്ധക വസ്തു എന്നതിനെല്ലാം പുറമെ നല്ലൊരു ഔഷധം കൂടിയാണ്.ബാക്ടീരിയയെ ചെറുക്കാൻ കഴിവുളള മഞ്ഞളിന് അനവധി ഔഷധഗുണങ്ങളുണ്ട്. കുർകുമ ലോംഗ എന്നതാണ് മഞ്ഞളിൻറെ ശാസ്ത്രീയ നാമം.മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവ് മഞ്ഞളിലെ കുർക്കുമിൻ എന്ന രാസവസ്തുവിനുണ്ട്.ഇത് ഒരു ആൻറി- ഓക്സിഡൻറ് കൂടിയാണ്. അടുത്ത കാലത്ത് ചില വിദഗ്ധ പഠനങ്ങൾ അൽഷിമേഴ്‌സിന് കാരണമാകുന്ന ബീറ്റാ അമിലോയിഡ് അടിഞ്ഞുകൂടുന്നത് തടയാനും തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന പദാർഥങ്ങളെ നീക്കം ചെയ്യാനും കുർക്കുമിന് കഴിവുണ്ടെന്ന് കണ്ടെത്തിയിരുന്നു.മുറിവുപറ്റിയാൽ അതിൽ മഞ്ഞൾപ്പൊടി വെച്ച് കെട്ടുക എന്നത് വളരെ പ്രചാരമുള്ളതും ഫലപ്രദവുമായ ഒരു പഴയ ചികിത്സാരീതിയാണ്. ക്ഷുദ്രകീടങ്ങൾ കുത്തിയ സ്ഥലത്ത് പച്ചമഞ്ഞൾ ഉരസിയാൽ വിഷശക്തി കുറയും. പച്ചമഞ്ഞളും വേപ്പെണ്ണയും ചേർത്ത ലേപനം മുഖക്കുരുക്കൾക്ക് മീതെ രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപ് പുരട്ടി ശീലമാക്കുക. രണ്ടാഴ്ച കൊണ്ട് മുഖകാന്തി വർദ്ധിയ്ക്കും. മഞ്ഞൾക്കഷ്ണങ്ങൾ കുതിർത്ത് അരച്ചെടുത്തതും ഗോതന്പ്പ്പൊടിയും സമം നല്ലെണ്ണയിൽ യോജിപ്പിച്ച ശേഷം അര മണിക്കൂർ വീതം ദിവസേനെ മുഖത്തും കൈകാലുകളിലും തേച്ചുപിടിപ്പിക്കുക. ഒരാഴ്ച ഇങ്ങനെ തുടർന്നാൽ അനാവശ്യ രോമങ്ങൾ കൊഴിഞ്ഞുപോവും. കറുക, മഞ്ഞൾ , കടുക്കത്തോട് , എള്ള് , അമൃത് , ഇവ തുല്യ അളവി ലെടുത്ത് പാലിൽ വേവിച്ച ശേഷം അരച്ച് മുഖത്ത് പുരട്ടുന്നതിലൂടെ മുഖക്കുരു ഇല്ലാതാവുന്നു.</p> | കാര്യമായ പരിചരണങ്ങളൊന്നുമില്ലാതെ തന്നെ വീട്ടുവളപ്പിൽ വളരുന്ന മഞ്ഞൾ കേവലം ഭക്ഷ്യവസ്തു, സൌന്ദര്യവർദ്ധക വസ്തു എന്നതിനെല്ലാം പുറമെ നല്ലൊരു ഔഷധം കൂടിയാണ്.ബാക്ടീരിയയെ ചെറുക്കാൻ കഴിവുളള മഞ്ഞളിന് അനവധി ഔഷധഗുണങ്ങളുണ്ട്. കുർകുമ ലോംഗ എന്നതാണ് മഞ്ഞളിൻറെ ശാസ്ത്രീയ നാമം.മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവ് മഞ്ഞളിലെ കുർക്കുമിൻ എന്ന രാസവസ്തുവിനുണ്ട്.ഇത് ഒരു ആൻറി- ഓക്സിഡൻറ് കൂടിയാണ്. അടുത്ത കാലത്ത് ചില വിദഗ്ധ പഠനങ്ങൾ അൽഷിമേഴ്‌സിന് കാരണമാകുന്ന ബീറ്റാ അമിലോയിഡ് അടിഞ്ഞുകൂടുന്നത് തടയാനും തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന പദാർഥങ്ങളെ നീക്കം ചെയ്യാനും കുർക്കുമിന് കഴിവുണ്ടെന്ന് കണ്ടെത്തിയിരുന്നു.മുറിവുപറ്റിയാൽ അതിൽ മഞ്ഞൾപ്പൊടി വെച്ച് കെട്ടുക എന്നത് വളരെ പ്രചാരമുള്ളതും ഫലപ്രദവുമായ ഒരു പഴയ ചികിത്സാരീതിയാണ്. ക്ഷുദ്രകീടങ്ങൾ കുത്തിയ സ്ഥലത്ത് പച്ചമഞ്ഞൾ ഉരസിയാൽ വിഷശക്തി കുറയും. പച്ചമഞ്ഞളും വേപ്പെണ്ണയും ചേർത്ത ലേപനം മുഖക്കുരുക്കൾക്ക് മീതെ രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപ് പുരട്ടി ശീലമാക്കുക. രണ്ടാഴ്ച കൊണ്ട് മുഖകാന്തി വർദ്ധിയ്ക്കും. മഞ്ഞൾക്കഷ്ണങ്ങൾ കുതിർത്ത് അരച്ചെടുത്തതും ഗോതന്പ്പ്പൊടിയും സമം നല്ലെണ്ണയിൽ യോജിപ്പിച്ച ശേഷം അര മണിക്കൂർ വീതം ദിവസേനെ മുഖത്തും കൈകാലുകളിലും തേച്ചുപിടിപ്പിക്കുക. ഒരാഴ്ച ഇങ്ങനെ തുടർന്നാൽ അനാവശ്യ രോമങ്ങൾ കൊഴിഞ്ഞുപോവും. കറുക, മഞ്ഞൾ , കടുക്കത്തോട് , എള്ള് , അമൃത് , ഇവ തുല്യ അളവി ലെടുത്ത് പാലിൽ വേവിച്ച ശേഷം അരച്ച് മുഖത്ത് പുരട്ടുന്നതിലൂടെ മുഖക്കുരു ഇല്ലാതാവുന്നു.</p> |