സെറാഫിക് സി ജി എച്ച് എസ് പെരിങ്ങോട്ടുകര (മൂലരൂപം കാണുക)
17:50, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പെരിങ്ങോട്ടുകര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്'''സെറാഫിക്ക് കോൺവെന്റ് | തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ പെരിങ്ങോട്ടുകര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. പെരിങ്ങോട്ടുകര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെറാഫിക്ക് കോൺവെന്റ് സ്ക്കൂൾ '''. ഫ്രാൻസിസ്കൻ ക്ലാരിസ്ററ് സഭയുടെ തൃശൂർ അസ്സീസി പ്രോവിൻസിന്റെ കീഴില് പ്രവർത്തിക്കുന്ന വിദ്യാലയമാണിത്. 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഈ പരിസരത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
11948 | 11948 ജൂൺ 14 നായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപനദിനം. ഇതിന്റെ വളർച്ച, വികാസം എന്നിവയിലേക്ക് കടന്ന് നോക്കാം. പെരിങ്ങോട്ടുകര പള്ളിയിലെ അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ഔസേപ്പച്ചനും ഇന്നാട്ടിലെ പ്രമുഖ വ്യക്തിയായ ശ്രീമാൻ തട്ടിൽ നടക്കലാൻ ഔസേപ്പ് അവർകളും തൃശുർ രൂപതയുടെ മെത്രാനായിരുന്ന റൈററ് റവ. ഡോ. ജോർജ്ജ് ആലപ്പാട്ടിന്റെ അനുമതിയോടെ തൃശൂർ ക്ലാരസഭയുടെ അന്നത്തെ മദർ ജനറലായിരുന്ന ബ.ബർണ്ണര്ദീത്തമ്മയെ സമീപിച്ച് ഒരു വിദ്യാലയത്തിനായി അഭ്യർത്ഥിച്ചു. ശ്രീമാൻ തട്ടിൽ നടക്കലാൻ ഔസേപ്പ് അവർ തുച്‍ഛമായ പ്രതിഫലത്തിന് സംഭാവനയായി നല്കിയ സ്ഥലത്ത് അന്നത്തെ ഡി.ഡി പോളുട്ടി വർഗ്ഗീസിന്റെ അനുവാദത്തോടെ 1948 ജൂൺ പതിനാലിനായിരുന്നു ഈവിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |