Jump to content
സഹായം

"സെറാഫിക് സി ജി എച്ച് എസ് പെരിങ്ങോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഇൻഫോബോക്സ് തിരുത്തി.)
No edit summary
വരി 39: വരി 39:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=616
|പെൺകുട്ടികളുടെ എണ്ണം 1-10=616
|വിദ്യാർത്ഥികളുടെ എണ്ണം 1-10=616
|വിദ്യാർത്ഥികളുടെ എണ്ണം 1-10=616
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
11948 ജൂണ് 14 നായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപനദിനം. ഇതിന്റെ വളര്ച്ച, വികാസം എന്നിവയിലേക്ക് കടന്ന് നോക്കാം. പെരിങ്ങോട്ടുകര പള്ളിയിലെ അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ഔസേപ്പച്ചനും ഇന്നാട്ടിലെ പ്രമുഖ വ്യക്തിയായ ശ്രീമാന് തട്ടില് നടക്കലാന് ഔസേപ്പ് അവര്കളും തൃശുര് രൂപതയുടെ മെത്രാനായിരുന്ന റൈററ് റവ. ഡോ. ജോര്ജ്ജ് ആലപ്പാട്ടിന്റെ അനുമതിയോടെ തൃശൂര് ക്ലാരസഭയുടെ അന്നത്തെ മദര് ജനറലായിരുന്ന ബ.ബര്ണ്ണര്ദീത്തമ്മയെ സമീപിച്ച് ഒരു വിദ്യാലയത്തിനായി അഭ്യര്ത്ഥിച്ചു. ശ്രീമാന് തട്ടില് നടക്കലാന് ഔസേപ്പ് അവര് തുച്‍ഛമായ പ്രതിഫലത്തിന് സംഭാവനയായി നല്കിയ സ്ഥലത്ത് അന്നത്തെ ഡി.ഡി പോളുട്ടി വര്ഗ്ഗീസിന്റെ അനുവാദത്തോടെ 1948 ജൂണ് പതിനാലിനായിരുന്നു ഈവിദ്യാലയത്തിന്റെ പ്രവര്ത്തനം ആരംഭിച്ചത്.
11948 ജൂണ് 14 നായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപനദിനം. ഇതിന്റെ വളർച്ച, വികാസം എന്നിവയിലേക്ക് കടന്ന് നോക്കാം. പെരിങ്ങോട്ടുകര പള്ളിയിലെ അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ഔസേപ്പച്ചനും ഇന്നാട്ടിലെ പ്രമുഖ വ്യക്തിയായ ശ്രീമാൻ തട്ടിൽ നടക്കലാൻ ഔസേപ്പ് അവർകളും തൃശുർ രൂപതയുടെ മെത്രാനായിരുന്ന റൈററ് റവ. ഡോ. ജോർജ്ജ് ആലപ്പാട്ടിന്റെ അനുമതിയോടെ തൃശൂർ ക്ലാരസഭയുടെ അന്നത്തെ മദർ ജനറലായിരുന്ന ബ.ബർണ്ണര്ദീത്തമ്മയെ സമീപിച്ച് ഒരു വിദ്യാലയത്തിനായി അഭ്യർത്ഥിച്ചു. ശ്രീമാൻ തട്ടിൽ നടക്കലാൻ ഔസേപ്പ് അവർ തുച്‍ഛമായ പ്രതിഫലത്തിന് സംഭാവനയായി നല്കിയ സ്ഥലത്ത് അന്നത്തെ ഡി.ഡി പോളുട്ടി വർഗ്ഗീസിന്റെ അനുവാദത്തോടെ 1948 ജൂൺ പതിനാലിനായിരുന്നു ഈവിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയില് വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികള് ഉണ്ട്  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സയന്സ് ലാബ്, പൊതുവായ ഹാള് എന്നിവയും ഉണ്ട്
മൂന്ന് ഏക്കർ ഭൂമിയിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികൾ ഉണ്ട്  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സയൻസ് ലാബ്, പൊതുവായ ഹാൾ എന്നിവയും ഉണ്ട്. ഹൈസ്കൂളിനും അപ്പർ പ്രൈമറി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്.എൽ.സി.ഡി പ്രൊജക്ററർ ഉപയോഗിച്ച്  ക്ലാസ്സുകൾ നടത്താനുള്ള സൗകര്യമുണ്ട്.
ഹൈസ്കൂളിനും അപ്പർ പ്രൈമറി വിഭാഗത്തിനുംവെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്.എല്.സി.ഡി പ്രൊജക്ററര് ഉപയോഗിച്ച്  ക്ലാസ്സുകള് നടത്താനുള്ള സൗകര്യമുണ്ട്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 83: വരി 82:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഫ്രാൻസിസ്കൻ ക്സാരിസിസ്ററ് സഭയുടെ ഭാഗമായ തൃശൂര് അസ്സീസി പ്രോവിന്സ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സിസ്ററര് ഫിതേലിയ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. അഞ്ചു മുതല് പത്തു വരെ ഒരു വിഭാഗമായി പ്രവര്ത്തിക്കുന്നു.സിസ്ററര് ലൂസി ജോസ് ഹെഡ്‍മിസ്ട്രസ്സ്
ഫ്രാൻസിസ്കൻ ക്സാരിസിസ്ററ് സഭയുടെ ഭാഗമായ തൃശൂർ അസ്സീസി പ്രോവിൻസ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സിസ്ററർ ഫിതേലിയ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. അഞ്ചു മുതലൽ പത്തു വരെ ഒരു വിഭാഗമായി പ്രവർത്തിക്കുന്നു.സിസ്ററർ ലൂസി ജോസ് ഹെഡ്‍മിസ്ട്രസ്സ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 156: വരി 155:


{{#multimaps:11.071469,76.077017|zoom=16}}
{{#multimaps:11.071469,76.077017|zoom=16}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
1,496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1683556" എന്ന താളിൽനിന്ന് ശേഖരിച്ചത്