Jump to content
സഹായം

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:

=== '''<u><big>ഫെസ്റ്റ് ഒ ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം)</big></u>''' ===
=== '''<u><big>ഫെസ്റ്റ് ഒ ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം)</big></u>''' ===
[[പ്രമാണം:48002 fol pma 1.jpg|ലഘുചിത്രം|പി.എം .എ ഗഫൂർ ഫെസ്റ്റ് ഓ ലെറ്റ് പ്രോഗ്രാമിൽ |പകരം=|നടുവിൽ]]
ഏവർക്കും അനുകരണീയ മാതൃകയായിത്തീർന്ന സമാനതകളില്ലാത്ത ചുവടുവെയ്പ്പായിരുന്ന ടെൻ ബുക്ക് ചലഞ്ച് പദ്ധതിയുടെ തുടർപ്രവർത്തനമാണ് ഫെസ്റ്റ് ഒ ലെറ്റ് അഥവാ അക്ഷരങ്ങളുടെ ഉത്സവം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലൈബ്രറികൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വായനക്കാർക്കും ആവശ്യമായ എല്ലാതരം പുസ്തകങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരം കൂടിയായിരുന്നു  മലയാളത്തിലെ പ്രമുഖ പ്രസാധകർ പങ്കെടുത്ത  ഫെസ്റ്റ് ഒ ലെറ്റ് . ഗൗരവമേറിയ ആനുകാലിക വിഷയങ്ങളിൽ പ്രമുഖരുടെ പ്രഭാഷണങ്ങളും കലാ ആവിഷ്കാരങ്ങളും കൊണ്ടു സമ്പന്നമായ  സാംസ്കാരിക സായാഹ്നങ്ങളും Fest O Let നെ കൂടുതൽ ആകർഷകമാക്കി. പ്രദേശത്തിന്റെ സാമൂഹിക പ്രവർത്തന നഭസ്സിൽ പുത്തൻ ചലനങ്ങൾ സൃഷ്ടിച്ച സഹപാഠിക്കൊരുവീട് പദ്ധതിയിലൂടെ സാമൂഹ്യ രംഗത്തെ ഇടപെടലുകൾക്കു തുടക്കം കുറിച്ച സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്കൂളിന്റെ സാംസ്കാരിക രംഗത്തെ ശ്രദ്ധേയമായ ചുവടുവെയ്പ്പായിരുന്നു ഫെസ്റ്റ് ഒ ലെറ്റ്. അരീക്കോടിന്റെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ കനപ്പെട്ട സംഭാവനകളർപ്പിച്ച സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ 2019 സെപ്തംബർ 20, 21, 22 (വെള്ളി, ശനി, ഞായർ)തിയ്യതികളിൽ നടന്ന ഈ പരിപാടി കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണവും സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായിരുന്നു. ഫെസ്റ്റ് ഒ ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം) ചിത്രശാല കാണാൻ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/ഇവിടെ ക്ലിക്ക് ചെയ്യുക..|ഇവിടെ ക്ലിക്ക്  ചെയ്യുക..]]  [[പ്രമാണം:48002 fol pma 1.jpg|ലഘുചിത്രം|പി.എം .എ ഗഫൂർ ഫെസ്റ്റ് ഓ ലെറ്റ് പ്രോഗ്രാമിൽ |പകരം=|നടുവിൽ]]
ഏവർക്കും അനുകരണീയ മാതൃകയായിത്തീർന്ന സമാനതകളില്ലാത്ത ചുവടുവെയ്പ്പായിരുന്ന ടെൻ ബുക്ക് ചലഞ്ച് പദ്ധതിയുടെ തുടർപ്രവർത്തനമാണ് ഫെസ്റ്റ് ഒ ലെറ്റ് അഥവാ അക്ഷരങ്ങളുടെ ഉത്സവം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലൈബ്രറികൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വായനക്കാർക്കും ആവശ്യമായ എല്ലാതരം പുസ്തകങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരം കൂടിയായിരുന്നു  മലയാളത്തിലെ പ്രമുഖ പ്രസാധകർ പങ്കെടുത്ത  ഫെസ്റ്റ് ഒ ലെറ്റ് . ഗൗരവമേറിയ ആനുകാലിക വിഷയങ്ങളിൽ പ്രമുഖരുടെ പ്രഭാഷണങ്ങളും കലാ ആവിഷ്കാരങ്ങളും കൊണ്ടു സമ്പന്നമായ  സാംസ്കാരിക സായാഹ്നങ്ങളും Fest O Let നെ കൂടുതൽ ആകർഷകമാക്കി. പ്രദേശത്തിന്റെ സാമൂഹിക പ്രവർത്തന നഭസ്സിൽ പുത്തൻ ചലനങ്ങൾ സൃഷ്ടിച്ച സഹപാഠിക്കൊരുവീട് പദ്ധതിയിലൂടെ സാമൂഹ്യ രംഗത്തെ ഇടപെടലുകൾക്കു തുടക്കം കുറിച്ച സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്കൂളിന്റെ സാംസ്കാരിക രംഗത്തെ ശ്രദ്ധേയമായ ചുവടുവെയ്പ്പായിരുന്നു ഫെസ്റ്റ് ഒ ലെറ്റ്. അരീക്കോടിന്റെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ കനപ്പെട്ട സംഭാവനകളർപ്പിച്ച സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ 2019 സെപ്തംബർ 20, 21, 22 (വെള്ളി, ശനി, ഞായർ)തിയ്യതികളിൽ നടന്ന ഈ പരിപാടി കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണവും സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായിരുന്നു.
 
ഫെസ്റ്റ് ഒ ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം) ചിത്രശാല കാണാൻ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/ഇവിടെ ക്ലിക്ക് ചെയ്യുക..|ഇവിടെ ക്ലിക്ക്  ചെയ്യുക..]]   
 
=== '''<u><big>മധുരച്ചൂരൽ - ഓർമയിലെ അധ്യാപകർ</big></u>''' ===
=== '''<u><big>മധുരച്ചൂരൽ - ഓർമയിലെ അധ്യാപകർ</big></u>''' ===
[[പ്രമാണം:WhatsApp Image 2022-02-01 at 12.17.21.jpeg|ലഘുചിത്രം|148x148ബിന്ദു|<small>മധുര ചൂരൽ</small> പോസ്റ്റർ ]]
[[പ്രമാണം:WhatsApp Image 2022-02-01 at 12.17.21.jpeg|ലഘുചിത്രം|148x148ബിന്ദു|<small>മധുര ചൂരൽ</small> പോസ്റ്റർ ]]
വരി 44: വരി 40:
[[പ്രമാണം:48002 muthucaud book.jpg|ഇടത്ത്‌|ലഘുചിത്രം|394x394ബിന്ദു|20000 ബുക്ക് ചാലഞ്ചിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിൽ ഗോപിനാഥ് മുതുകാട്  വിദ്യാർത്ഥികൾക്കൊപ്പം]]
[[പ്രമാണം:48002 muthucaud book.jpg|ഇടത്ത്‌|ലഘുചിത്രം|394x394ബിന്ദു|20000 ബുക്ക് ചാലഞ്ചിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിൽ ഗോപിനാഥ് മുതുകാട്  വിദ്യാർത്ഥികൾക്കൊപ്പം]]
സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അവധികാലം സക്രിയമാകുന്നതിന് നൂതന പദ്ധതിയായ 10 ബുക്ക്‌ ചലഞ്ചുമായി മുന്നോട്ട്.  വായന അന്യം നിന്നുകൊണ്ടിരിക്കുന്ന പുതുതലമുറയിൽ വായന സംസ്കാരം കരുപ്പിടിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണ് 10 ബുക്ക്‌ ചലഞ്ജ്. സ്കൂളിലെ ഉന്നത മത്സരപരീക്ഷാ പരിശീലന കളരിയായ 'ആസ്പയർ' വിദ്യാർത്ഥികളാണ് ആശയം മുന്നോട്ടുവച്ചത്. സ്കൂളിലെ 2000 കുട്ടികൾ ചലഞ്ച് ഏറ്റെടുത്തതോടെയാണ് ഔദ്യോഗികമായി യൂനിസെഫ് ബ്രാൻഡ് അംബാസിഡർ മജീഷ്യൻ [https://ml.wikipedia.org/wiki/%E0%B4%97%E0%B5%8B%E0%B4%AA%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%A5%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%A4%E0%B5%81%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D ഗോപിനാഥ് മുതുകാട്] ഇരുപതിനായിരം  ബുക്ക് ചലഞ്ച് പ്രഖ്യാപിച്ചത്. പുസ്തക വായന, ശീലം ആകുന്നതോടെ സുല്ലമുസ്സലാം വിദ്യാർഥികൾ ലോകത്തിനുതന്നെ മാതൃകയായിരിക്കുകയാണെന്നും  വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ ബുക്ക് ചലഞ്ചിലൂടെ  സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയിൽ പങ്കു ചേരുന്ന ഓരോ കുട്ടിയും അവധിക്കാലത്ത് 10 പുസ്തകങ്ങൾ വായിക്കാനായി ഏറ്റെടുത്ത് 10 ബുക്ക് ചലഞ്ച് സ്വീകരിക്കുന്നു. വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത് നിശ്ചിത ഫോർമാറ്റിൽ പുസ്തകത്തിന് പേരും ഗ്രന്ഥകർത്താവിന്റെയും  പ്രസാധകരുടെയും പേരും, വിവരങ്ങളും മുൻകൂട്ടി എഴുതി  നൽകേണ്ടതുണ്ട്. (കൂടുതൽ വായിക്കാൻ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/ആസ്പയർ#20000 .E0.B4.AC.E0.B5.81.E0.B4.95.E0.B5.8D.E0.B4.95.E0.B5.8D .E0.B4.9A.E0.B4.BE.E0.B4.B2.E0.B4.9E.E0.B5.8D.E0.B4.9A.E0.B5.8D|ഇവിടെ ക്ലിക്ക് ചെയ്യുക]] )

===<big><u>'''ദണ്ഡിയാത്ര പുനരാവിഷ്കരണം'''</u></big>===
===<big><u>'''ദണ്ഡിയാത്ര പുനരാവിഷ്കരണം'''</u></big>===
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1680661" എന്ന താളിൽനിന്ന് ശേഖരിച്ചത്