"എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:
ഏവർക്കും അനുകരണീയ മാതൃകയായിത്തീർന്ന സമാനതകളില്ലാത്ത ചുവടുവെയ്പ്പായിരുന്ന ടെൻ ബുക്ക് ചലഞ്ച് പദ്ധതിയുടെ തുടർപ്രവർത്തനമാണ് ഫെസ്റ്റ് ഒ ലെറ്റ് അഥവാ അക്ഷരങ്ങളുടെ ഉത്സവം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലൈബ്രറികൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വായനക്കാർക്കും ആവശ്യമായ എല്ലാതരം പുസ്തകങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരം കൂടിയായിരുന്നു  മലയാളത്തിലെ പ്രമുഖ പ്രസാധകർ പങ്കെടുത്ത  ഫെസ്റ്റ് ഒ ലെറ്റ് . ഗൗരവമേറിയ ആനുകാലിക വിഷയങ്ങളിൽ പ്രമുഖരുടെ പ്രഭാഷണങ്ങളും കലാ ആവിഷ്കാരങ്ങളും കൊണ്ടു സമ്പന്നമായ  സാംസ്കാരിക സായാഹ്നങ്ങളും Fest O Let നെ കൂടുതൽ ആകർഷകമാക്കി. പ്രദേശത്തിന്റെ സാമൂഹിക പ്രവർത്തന നഭസ്സിൽ പുത്തൻ ചലനങ്ങൾ സൃഷ്ടിച്ച സഹപാഠിക്കൊരുവീട് പദ്ധതിയിലൂടെ സാമൂഹ്യ രംഗത്തെ ഇടപെടലുകൾക്കു തുടക്കം കുറിച്ച സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്കൂളിന്റെ സാംസ്കാരിക രംഗത്തെ ശ്രദ്ധേയമായ ചുവടുവെയ്പ്പായിരുന്നു ഫെസ്റ്റ് ഒ ലെറ്റ്. അരീക്കോടിന്റെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ കനപ്പെട്ട സംഭാവനകളർപ്പിച്ച സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ 2019 സെപ്തംബർ 20, 21, 22 (വെള്ളി, ശനി, ഞായർ)തിയ്യതികളിൽ നടന്ന ഈ പരിപാടി കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണവും സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായിരുന്നു. ഫെസ്റ്റ് ഒ ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം) ചിത്രശാല കാണാൻ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/ഇവിടെ ക്ലിക്ക് ചെയ്യുക..|ഇവിടെ ക്ലിക്ക്  ചെയ്യുക..]]  [[പ്രമാണം:48002 fol pma 1.jpg|ലഘുചിത്രം|പി.എം .എ ഗഫൂർ ഫെസ്റ്റ് ഓ ലെറ്റ് പ്രോഗ്രാമിൽ |പകരം=|നടുവിൽ]]

=== '''<u><big>മധുരച്ചൂരൽ - ഓർമയിലെ അധ്യാപകർ</big></u>''' ===

[[പ്രമാണം:WhatsApp Image 2022-02-01 at 12.17.21.jpeg|ലഘുചിത്രം|148x148ബിന്ദു|<small>മധുര ചൂരൽ</small> പോസ്റ്റർ ]]
[[പ്രമാണം:WhatsApp Image 2022-02-01 at 12.17.21.jpeg|ലഘുചിത്രം|148x148ബിന്ദു|<small>മധുര ചൂരൽ പോസ്റ്റർ</small> ]]
സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് , 'മധുര ചൂരൽ ഓർമയിലെ അധ്യാപകർ' എന്ന പ്രോഗ്രാം ഓൺലൈൻ ആയി നടത്തി. ചടങ്ങിൽ സി രാധാകൃഷ്ണൻ, ആലങ്കോട് ലീലാകൃഷ്ണൻ, എം ജയചന്ദ്രൻ, പി വിജയൻ ഐപിഎസ്, ഡോക്ടർ എൻ പി ഹാഫിസ് മുഹമ്മദ്, പ്രൊഫസർ എൻ വി അബ്ദുറഹ്മാൻ എന്നിവർ അവരുടെ അധ്യാപകരുടെ ഓർമ്മകൾ പങ്കുവെച്ചു. തുടർന്ന് സ്കൂളിലെ അധ്യാപകർ അണിയിച്ചൊരുക്കിയ ഗാനവും ചടങ്ങിന് മാറ്റുകൂട്ടി. (പ്രോഗ്രാം വീഡിയോ കാണാൻ [https://www.youtube.com/watch?v=qAUv5hJtgP4 ഇവിടെ ക്ലിക്ക് ചെയ്യുക] )

=== '''<big><u>20000 ബുക്ക് ചാലഞ്ച്</u></big>''' ===

1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1680669" എന്ന താളിൽനിന്ന് ശേഖരിച്ചത്