Jump to content
സഹായം

"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22/2022 ഫെബ്രുവരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:


[[:പ്രമാണം:36053 പുസ്തക ആസ്വാദനം.pdf|'''പുസ്തക ആസ്വാദനം''']]
[[:പ്രമാണം:36053 പുസ്തക ആസ്വാദനം.pdf|'''പുസ്തക ആസ്വാദനം''']]




വരി 13: വരി 14:


[[:പ്രമാണം:36053 kavitha.pdf|'''നിർഭയ''']]
[[:പ്രമാണം:36053 kavitha.pdf|'''നിർഭയ''']]
'''സെമിനാർ'''
18-02-2022 ൽ എൻ.ആർ.പി.എം.എച്ച്.എസ്.എസിൽ വെച്ച് JRC C ലെവൽ കുട്ടികൾക്ക് നല്ല ആരോഗ്യശീലങ്ങൾ, റോഡ് സുരക്ഷാ ബോധവൽക്കരണം ഈ വിഷയങ്ങളെ അടിസ്ഥാനമാക്കി സെമിനാർ സംഘടിപ്പിച്ചു. യോഗം എച്ച്  എം മായ ടീച്ചർ ഉദ്ഘാടനം ചെയ്തു. JRC കോഡിനേറ്റർ  അഫ്സൽ സാർ സ്വാഗതം ആശംസിച്ചു. ആദർശ് 10.D അനാമിക 10 E നേഹ പ്രദീപ് 10. E എന്നിവർ സെമിനാർ പ്രബന്ധം അവതരിപ്പിച്ചു. പിന്നീട് നടന്ന ചർച്ചയിൽ എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു. തുടർന്ന് എച്ച്.എസ്.എസിലെ മഹേഷ് സാർ  റോഡിലെ സുരക്ഷയെ കുറിച്ച് കുട്ടികൾക്ക് ഒരവബോധം നൽകാൻ ഉതകുന്ന തരത്തിലും, ശ്രീ പ്രജിത് സർ നല്ല ജീവിതത്തിന് നല്ല ആരോഗ്യം എന്ന വിഷയത്തിലും ഒരു ക്ലാസ്സ് എടുത്തു. സ്റ്റാഫ് സെക്രട്ടറി രാജേഷ് സാർ നന്ദി അറിയിച്ചു.
<gallery widths="150" perrow="150">
പ്രമാണം:36053 jrc 7.jpeg
പ്രമാണം:36053 jrc 5.jpeg
പ്രമാണം:36053 jrc 4.jpeg
പ്രമാണം:36053 jrc2.jpeg
പ്രമാണം:36053 jrc 3.jpeg
പ്രമാണം:36053 jrc 6.jpeg
പ്രമാണം:36053 jrc1.jpeg
</gallery>
2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1680553" എന്ന താളിൽനിന്ന് ശേഖരിച്ചത്