Jump to content
സഹായം

"എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ക്രിസ്മസ് ആഘോഷം
(ചെ.)No edit summary
(ചെ.) (ക്രിസ്മസ് ആഘോഷം)
വരി 6: വരി 6:

'''<u>തിരികെ സ്കൂളിലേക്ക്</u>''' ''-2021 നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറന്നപ്പോൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് കുട്ടികളെ സ്വീകരിക്കുകയും സമ്മാനപ്പൊതികളും മധുരവും നൽകുകയും ചെയ്തു. ദീർഘകാലമായി വീടിന്റെ അകത്തളങ്ങളിൽ കിടന്ന് പിഞ്ചോമനകൾ പുറത്തിറങ്ങിയപ്പോൾ ഉണ്ടായ സന്തോഷം അവരുടെ മുഖത്ത് വ്യക്തമായി കാണാമായിരുന്നു.''

'''<u>വിദ്യാരംഗം കലാസാഹിത്യവേദി</u>'''
''സ്കൂൾ തല വിദ്യാരംഗം കലാസാഹിത്യവേദി, കുട്ടികളിലെ സർഗവാസനകളെ തൊട്ടുണർത്തുന്ന 2021-22 വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഓൺലൈൻ ഉദ്ഘാടനം 18 /08/21 ബുധനാഴ്ച പ്രശസ്ത ചെറുകഥാകൃത്തും  അദ്ധ്യാപികയും ജൂറി പുരസ്കാര ജേതാവുമായ ശ്രീമതി. പ്രിയ സുനിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് സാഹിത്യ മത്സരങ്ങളും കലാപരിപാടികളും നടന്നു. ഏവരും സജീവമായി പങ്കെടുത്തിരുന്നു.''
'''<u>ഓൺലൈൻ സ്കൂൾ കലോത്സവം</u>'''
''ലയം 2K21 കോവിഡ മഹാമാരി മൂലം വിദ്യാലയങ്ങൾ അടഞ്ഞുകിടന്ന അപ്പോഴും കുട്ടികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുവാനും തിരിച്ചറിയുവാനുള്ള ഒരു വേദിയായിരുന്നു ലയം 2K21നവംബർ 13 ശനിയാഴ്ച പ്രശസ്ത സിനിമ താരം കലാഭവൻ നവാസ് ആണ് നമ്മുടെ ഓൺലൈൻ കലാമേള ഉദ്ഘാടനം ചെയ്തത് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു തുടർന്ന് ഉത്സാഹത്തോടെയും ആവേശത്തോടെയും എല്ലാ കുട്ടികളും മേളയിൽ പങ്കാളികളായി പങ്കെടുത്തവർക്ക്  സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.''

'''<u>ദിനാചരണങ്ങൾ</u>'''
'''<u>ദിനാചരണങ്ങൾ</u>'''
വരി 25: വരി 33:
''ഈ വർഷത്തെ ശിശുദിനം നമ്മുടെ സ്കൂളിൽ  വൈവിധ്യമാർന്ന പരിപാടികളോടെ കൊണ്ടാടി. അന്നേ ദിവസം അസംബ്ലി പൂർണമായി പ്രീ പ്രൈമറി കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയത് ഏവരുടെയും പ്രശംസ നേടി. പ്രാർത്ഥന ,പ്രതിജ്ഞ, സന്ദേശപ്രസംഗം, ദേശഭക്തിഗാനം ,ദേശീയഗാനം എന്നിവ നമ്മുടെ സ്കൂളിലെ പിഞ്ചോമനകൾ മികവാർന്ന രീതിയിൽ അവതരിപ്പിച്ചു.തൊപ്പി ധരിച്ച് ചാച്ചാജിയെ കുറിച്ചുള്ള മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊണ്ട് റാലി സംഘടിപ്പിച്ചു. വാർഡ് മെമ്പർ കെ റുബീന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീന  സക്കരിയ്യ എം ടി എ പ്രസിഡന്റ് രാധിക എന്നിവർ  പങ്കെടുത്ത ചടങ്ങിൽ സബ്ജില്ല ശാസ്ത്രമേളയിലും കലാമേളയിലും പങ്കെടുത്ത് വിജയം കൈവരിച്ച കുട്ടികൾക്കുള്ള ട്രോഫി വിതരണം ചെയ്യുകയും ചെയ്തു തുടർന്ന് പായസ വിതരണം നടത്തി വീഡിയോ പ്രദർശനവും ഒരുക്കിയിരുന്നു.''

* '''ഓണാഘോഷം/ക്രിസ്മസ് ആഘോഷം'''
* '''ഓണാഘോഷം'''

''ഓണം വരവായി പ്രതിസന്ധികളിൽ അടിപതറാതെ മാറ്റൊന്നും കുറയാതെ തന്നെ നമ്മുടെ കുഞ്ഞുങ്ങളും വീടുകളിൽ ഓണാഘോഷം ഗംഭീരമാക്കി മാവേലിയും പൂക്കളവും സദ്യയും കളികളെല്ലാം കെങ്കേമമായി നടന്നു വ്യത്യസ്ത ഓൺലൈൻ ഓണാഘോഷ പരിപാടികളിൽ എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുരുന്നുകളും പങ്കെടുത്തു വീഡിയോ ഫോട്ടോ എന്നിവയിലൂടെ അവ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ച് ഒന്നിനും നമ്മെ തോൽപ്പിക്കാനാവില്ല എന്ന് നാം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.''

* '''ക്രിസ്മസ് ആഘോഷം'''
''ഈ വർഷത്തെ ക്രിസ്മസ് ആഘോഷം 3 ബാച്ചുകളിലായി മൂന്ന് ദിവസങ്ങളിൽ നടത്തി. തൂവെള്ള വസ്ത്രങ്ങൾ അണിഞ്ഞ കരോൾ സംഘത്തിന്റെ ഇമ്പമാർന്ന ഗാനങ്ങൾക്ക് ചുവടുവച്ചു കൊണ്ട് സാന്താക്ലോസ് അപ്പൂപ്പൻ ഓരോ ക്ലാസിലും കയറി ഇറങ്ങിയത് കുട്ടികൾക്ക് ആവേശം പകർന്നു. മനോഹരമായ ഒരു ക്രിസ്മസ് ട്രീയും കുട്ടികൾ അലങ്കരിച്ചു. കൂടാതെ ആശംസ കാർഡ് നിർമ്മാണം, കരോൾ ഗാന മത്സരം എന്നിവയും ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു. കുട്ടികൾക്ക്  മധുര പാനീയവും വിതരണം ചെയ്തു.''

'''<u>കമ്പ്യൂട്ടർ പഠനം</u>'''
'''<u>കമ്പ്യൂട്ടർ പഠനം</u>'''
130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1680536" എന്ന താളിൽനിന്ന് ശേഖരിച്ചത്