Jump to content
സഹായം

"എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 25: വരി 25:
''ഈ വർഷത്തെ ശിശുദിനം നമ്മുടെ സ്കൂളിൽ  വൈവിധ്യമാർന്ന പരിപാടികളോടെ കൊണ്ടാടി. അന്നേ ദിവസം അസംബ്ലി പൂർണമായി പ്രീ പ്രൈമറി കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയത് ഏവരുടെയും പ്രശംസ നേടി. പ്രാർത്ഥന ,പ്രതിജ്ഞ, സന്ദേശപ്രസംഗം, ദേശഭക്തിഗാനം ,ദേശീയഗാനം എന്നിവ നമ്മുടെ സ്കൂളിലെ പിഞ്ചോമനകൾ മികവാർന്ന രീതിയിൽ അവതരിപ്പിച്ചു.തൊപ്പി ധരിച്ച് ചാച്ചാജിയെ കുറിച്ചുള്ള മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊണ്ട് റാലി സംഘടിപ്പിച്ചു. വാർഡ് മെമ്പർ കെ റുബീന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീന  സക്കരിയ്യ എം ടി എ പ്രസിഡന്റ് രാധിക എന്നിവർ  പങ്കെടുത്ത ചടങ്ങിൽ സബ്ജില്ല ശാസ്ത്രമേളയിലും കലാമേളയിലും പങ്കെടുത്ത് വിജയം കൈവരിച്ച കുട്ടികൾക്കുള്ള ട്രോഫി വിതരണം ചെയ്യുകയും ചെയ്തു തുടർന്ന് പായസ വിതരണം നടത്തി വീഡിയോ പ്രദർശനവും ഒരുക്കിയിരുന്നു.''

* '''ലോക ഭിന്നശേഷി ദിനം'''
* '''ഓണാഘോഷം/ക്രിസ്മസ് ആഘോഷം'''
* '''ഓണാഘോഷം/ക്രിസ്മസ് ആഘോഷം'''

130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1632496" എന്ന താളിൽനിന്ന് ശേഖരിച്ചത്