"ഗവ.വി.എച്ച്.എസ്.എസ്.പല്ലാരിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വി.എച്ച്.എസ്.എസ്.പല്ലാരിമംഗലം (മൂലരൂപം കാണുക)
21:08, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
(ഫോട്ടോ) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 95: | വരി 95: | ||
സ്‍കൂൾതല ഉദ്ഘാടനം കോതമംഗലത്തിന്റെ ബഹുമാനപ്പെട്ട എം എൽ എ ശ്രീ. ആന്റണി ജോൺ നിർവ്വഹിച്ചു. | സ്‍കൂൾതല ഉദ്ഘാടനം കോതമംഗലത്തിന്റെ ബഹുമാനപ്പെട്ട എം എൽ എ ശ്രീ. ആന്റണി ജോൺ നിർവ്വഹിച്ചു. | ||
വരി 160: | വരി 166: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
ഇന്നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഹയർസെക്കണ്ടറി വിഭാഗും 2004-2005 വർഷത്തിൽ ആരംഭിച്ചു. അതേ കാലയളവിൽതന്നെ കെ.ജി ക്ലാസുകൾ(ഇംഗ്ളീഷി മീഡിയം) ആരംഭിക്കുകയുണ്ടായി. ഇന്ന് ഇവിടെ സമാന്തരമായി പ്രവർത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഉണ്ട്. വിദ്യാർത്ഥികളുടെ പഠനമേഖല വ്യാപകവും വിജ്ഞാനപ്രദവുമാക്കുന്നതിന്റെ ഭാഗമായി ഇവിടെ ഇന്റർനെറ്റ് സൗകര്യത്തോടെ പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, എജ്യൂസാറ്റ് എന്നിവ സജീവമായി പ്രവർത്തിച്ച് വരുന്നു.2008 മാർച്ചിൽ ഈ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമുചിതമായി ആഘോഷിക്കുകയുണ്ടായി. ഇന്നാട്ടിലെ ഏക ആശാകേന്ദ്രമായിരുന്ന ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും പഠനം പൂർത്തിയാക്കി നാടിന്റെ നാനാഭാഗങ്ങളിൽ സേവനമനുഷ്ടിച്ചുവരുന്ന ജീവനക്കാരുടെ എണ്ണം നിരവധിയാണ്. ഇന്നും ഈ ഗ്രാമത്തിന്റെ യശസ്സ് ഉയർത്തിപ്പിടിച്ച് ഈ കലാലയം പൂർവ്വാധികം ഭംഗിയോടെ പ്രവർത്തിച്ചു വരുന്നു. | ഇന്നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഹയർസെക്കണ്ടറി വിഭാഗും 2004-2005 വർഷത്തിൽ ആരംഭിച്ചു. അതേ കാലയളവിൽതന്നെ കെ.ജി ക്ലാസുകൾ(ഇംഗ്ളീഷി മീഡിയം) ആരംഭിക്കുകയുണ്ടായി. ഇന്ന് ഇവിടെ സമാന്തരമായി പ്രവർത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഉണ്ട്. വിദ്യാർത്ഥികളുടെ പഠനമേഖല വ്യാപകവും വിജ്ഞാനപ്രദവുമാക്കുന്നതിന്റെ ഭാഗമായി ഇവിടെ ഇന്റർനെറ്റ് സൗകര്യത്തോടെ പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, എജ്യൂസാറ്റ് എന്നിവ സജീവമായി പ്രവർത്തിച്ച് വരുന്നു.2008 മാർച്ചിൽ ഈ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമുചിതമായി ആഘോഷിക്കുകയുണ്ടായി. ഇന്നാട്ടിലെ ഏക ആശാകേന്ദ്രമായിരുന്ന ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും പഠനം പൂർത്തിയാക്കി നാടിന്റെ നാനാഭാഗങ്ങളിൽ സേവനമനുഷ്ടിച്ചുവരുന്ന ജീവനക്കാരുടെ എണ്ണം നിരവധിയാണ്. ഇന്നും ഈ ഗ്രാമത്തിന്റെ യശസ്സ് ഉയർത്തിപ്പിടിച്ച് ഈ കലാലയം പൂർവ്വാധികം ഭംഗിയോടെ പ്രവർത്തിച്ചു വരുന്നു. | ||
== മറ്റു പ്രവർത്തനങ്ങൾ == | == മറ്റു പ്രവർത്തനങ്ങൾ == | ||