Jump to content
സഹായം

"ഗവ.വി.എച്ച്.എസ്.എസ്.പല്ലാരിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 57: വരി 57:
}}
}}
== ആമുഖം ==
== ആമുഖം ==
കാർഷീക മേഖലയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന സാധാരണക്കാരും സാധുക്കളും തിങ്ങിപാർത്തിരുന്ന
കാർഷീക മേഖലയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന സാധാരണക്കാരും സാധുക്കളും തിങ്ങിപാർത്തിരുന്ന ഒരുപ്രദേശമാണ് പല്ലാരിമംഗലം. സമൂഹത്തിന്റെ ഭാവി പരോഗതിക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ശരിക്കും മനസിലാക്കിയവരായിരുന്നു ഇന്നാട്ടിലെ പൂർവ്വപിതാക്കൻമാർ‍. അവരുടെ ത്യാഗോജ്ജലമായ പ്രവർത്തനത്തിന്റെ പൂർത്തികരണമായിരുന്നു 1932 ൽ അൻസാദസ്സിബിയാൻ എന്ന പേരിൽ സ്ഥാപിതമായ പ്രാഥമീക വിദ്യാലയം. ഒരു സ്വകാര്യ വിദ്യാലയമായിട്ടാണ് ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്. പൗരമുഖ്യനായ കല്ലുംപുറത്ത് ഇസ്മായിൽ പരീത് ഹാജിയെ പ്രഥമ മാനേജരായി തെരഞ്ഞെടുക്കകയുണ്ടായി. പതിനാറ് വർഷക്കാലം ഇതേ സ്വകാര്യമാനേജ്മെന്റിൽ പ്രൈമറി  
ഒരുപ്രദേശമാണ് പല്ലാരിമംഗലം. സമൂഹത്തിന്റെ ഭാവി പരോഗതിക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യകത  
വിദ്യാലമായി നിലനിന്ന ഈസ്കൂൾ 1948ൽ സർക്കാരിന് കൈമാറുകയാണ് ഉണ്ടായത്. തുടർന്നിങ്ങോട്ട് ഈസ്ഥാപനം പുരോഗതിയുടെ ഓരോ പടവുകളും വിജയകരമായിത്തന്നെ പിന്നിടുകയുണ്ടായി.1962 ൽ അപ്പർ പ്രൈമറി വിദ്യാലമായി മാറിയ ഈസ്ഥാപനം 1968 ൽ ആണ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.1984 ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാലമായി മാറുകയുണ്ടായി. 60 വർഷങ്ങൾ പിന്നിട്ട ഈ കലാലയം 1992 ൽ വജ്രജൂബിലി ആഘോഷിക്കുകയുണ്ടായി.
ശരിക്കും മനസിലാക്കിയവരായിരുന്നു ഇന്നാട്ടിലെ പൂർവ്വപിതാക്കൻമാർ‍. അവരുടെ ത്യാഗോജ്ജലമായ
പ്രവർത്തനത്തിന്റെ പൂർത്തികരണമായിരുന്നു 1932 ൽ അൻസാദസ്സിബിയാൻ എന്ന പേരിൽ  
സ്ഥാപിതമായ പ്രാഥമീക വിദ്യാലയം. ഒരു സ്വകാര്യ വിദ്യാലയമായിട്ടാണ് ഇതിന്റെ പ്രവർത്തനം  
ആരംഭിച്ചത്. പൗരമുഖ്യനായ കല്ലുംപുറത്ത് ഇസ്മായിൽ പരീത് ഹാജിയെ പ്രഥമ മാനേജരായി  
തെരഞ്ഞെടുക്കകയുണ്ടായി. പതിനാറ് വർഷക്കാലം ഇതേ സ്വകാര്യമാനേജ്മെന്റിൽ പ്രൈമറി  
വിദ്യാലമായി നിലനിന്ന ഈസ്കൂൾ 1948ൽ സർക്കാരിന് കൈമാറുകയാണ് ഉണ്ടായത്.  
തുടർന്നിങ്ങോട്ട് ഈസ്ഥാപനം പുരോഗതിയുടെ ഓരോ പടവുകളും വിജയകരമായിത്തന്നെ  
പിന്നിടുകയുണ്ടായി.1962 ൽ അപ്പർ പ്രൈമറി വിദ്യാലമായി മാറിയ ഈസ്ഥാപനം 1968 ൽ
ആണ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.1984 ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി
വിദ്യാലമായി മാറുകയുണ്ടായി. 60 വർഷങ്ങൾ പിന്നിട്ട ഈ കലാലയം 1992 ൽ  
വജ്രജൂബിലി ആഘോഷിക്കുകയുണ്ടായി.


== ചരിത്രം ==
== ചരിത്രം ==
ജി വി എച് എസ് എസ് പല്ലാരിമംഗലം1932 ൽ കല്ലുംപുറത്തു ഇസ്മായിൽ
ജി വി എച് എസ് എസ് പല്ലാരിമംഗലം1932 ൽ കല്ലുംപുറത്തു ഇസ്മായിൽ പരീത് ഹാജിയുടെ മാനേജ്മെന്റിന്റെ കീഴിൽ ഒരു ലോവർ പ്രൈമറി  
 
വിദ്യാലയമായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ 1948 സർക്കാരിന് കൈമാറി 1963 ൽ  അപ്പെർപ്രൈമറി യും1968 ൽ ഹൈ സ്കൂൾ ആയും  
പരീത് ഹാജിയുടെ മാനേജ്മെന്റിന്റെ കീഴിൽ ഒരു ലോവർ പ്രൈമറി  
ഉയർത്തപ്പെട്ടു .1984 ൽ വി എച് എസ് ഈ കോഴ്സ് ആരംഭിച്ച സ്കൂൾ 1992 ൽ വജ്രജൂബിലി ആഘോഷിച്ചു 2004 ൽ +2 ആരംഭിക്കുകയും പ്ലാറ്റിനം
 
ജൂബിലി [[ഗവ.വി.എച്ച്.എസ്.എസ്.പല്ലാരിമംഗലം/ചരിത്രം|ആഘോഷിച്ചു]] ആദ്യ അഡ്മിഷൻ മലയാള മാസം 05/10/1107 ആരംഭിച്ചു
വിദ്യാലയമായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ 1948 സർക്കാരിന്
 
കൈമാറി 1963 ൽ  അപ്പെർപ്രൈമറി യും1968 ൽ ഹൈ സ്കൂൾ ആയും  
 
ഉയർത്തപ്പെട്ടു .1984 ൽ വി എച് എസ് ഈ കോഴ്സ് ആരംഭിച്ച സ്കൂൾ
 
1992 ൽ വജ്രജൂബിലി ആഘോഷിച്ചു 2004 ൽ +2 ആരംഭിക്കുകയും പ്ലാറ്റിനം
 
ജൂബിലി [[ഗവ.വി.എച്ച്.എസ്.എസ്.പല്ലാരിമംഗലം/ചരിത്രം|ആഘോഷിച്ചു]]
 
 
 
ആദ്യ അഡ്മിഷൻ മലയാള മാസം 05/10/1107 ആരംഭിച്ചുകൂടുതൽ വായിക്കുക


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ജി വി എച്ച് എസ് എസ് പല്ലാരിമംഗലം സ്‍കൂളിൽ  വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കിഫ്ബിയുടെ മൂന്നുകോടി ഫണ്ട് കൊണ്ട് ഹൈസ്‍കൂൾ വിഭാഗത്തിനായി നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം 2022 ഫെബ്രുവരി 10-ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നൂറുദിന പരിപാടിയുടെ ഭാഗമായി ഓൺലൈനായി നിർവഹിച്ചു.  
ജി വി എച്ച് എസ് എസ് പല്ലാരിമംഗലം സ്‍കൂളിൽ  വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കിഫ്ബിയുടെ മൂന്നുകോടി ഫണ്ട് കൊണ്ട് ഹൈസ്‍കൂൾ വിഭാഗത്തിനായി നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം 2022 ഫെബ്രുവരി 10-ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി [[പിണറായി വിജയൻ]] നൂറുദിന പരിപാടിയുടെ ഭാഗമായി ഓൺലൈനായി നിർവഹിച്ചു.  
 
സ്‍കൂൾതല ഉദ്ഘാടനം കോതമംഗലത്തിന്റെ ബഹുമാനപ്പെട്ട എം എൽ എ ശ്രീ. ആന്റണി ജോൺ നിർവ്വഹിച്ചു.
 
 
 
 
 
 
 
 




വരി 166: വരി 132:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
ഇന്നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഹയർസെക്കണ്ടറി വിഭാഗും 2004-2005 വർഷത്തിൽ ആരംഭിച്ചു. അതേ കാലയളവിൽതന്നെ കെ.ജി ക്ലാസുകൾ(ഇംഗ്ളീഷി മീഡിയം) ആരംഭിക്കുകയുണ്ടായി. ഇന്ന് ഇവിടെ സമാന്തരമായി പ്രവർത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഉണ്ട്. വിദ്യാർത്ഥികളുടെ പഠനമേഖല വ്യാപകവും വിജ്ഞാനപ്രദവുമാക്കുന്നതിന്റെ ഭാഗമായി ഇവിടെ ഇന്റർനെറ്റ് സൗകര്യത്തോടെ പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, എജ്യൂസാറ്റ് എന്നിവ സജീവമായി പ്രവർത്തിച്ച് വരുന്നു.2008 മാർച്ചിൽ ഈ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമുചിതമായി ആഘോഷിക്കുകയുണ്ടായി. ഇന്നാട്ടിലെ ഏക ആശാകേന്ദ്രമായിരുന്ന ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും പഠനം പൂർത്തിയാക്കി നാടിന്റെ നാനാഭാഗങ്ങളിൽ സേവനമനുഷ്ടിച്ചുവരുന്ന ജീവനക്കാരുടെ എണ്ണം നിരവധിയാണ്. ഇന്നും ഈ ഗ്രാമത്തിന്റെ യശസ്സ് ഉയർത്തിപ്പിടിച്ച് ഈ കലാലയം പൂർവ്വാധികം ഭംഗിയോടെ പ്രവർത്തിച്ചു വരുന്നു.
ഇന്നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഹയർസെക്കണ്ടറി വിഭാഗും 2004-2005 വർഷത്തിൽ ആരംഭിച്ചു. അതേ കാലയളവിൽതന്നെ കെ.ജി ക്ലാസുകൾ(ഇംഗ്ളീഷി മീഡിയം) ആരംഭിക്കുകയുണ്ടായി. ഇന്ന് ഇവിടെ സമാന്തരമായി പ്രവർത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഉണ്ട്. വിദ്യാർത്ഥികളുടെ പഠനമേഖല വ്യാപകവും വിജ്ഞാനപ്രദവുമാക്കുന്നതിന്റെ ഭാഗമായി ഇവിടെ ഇന്റർനെറ്റ് സൗകര്യത്തോടെ പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, എജ്യൂസാറ്റ് എന്നിവ സജീവമായി പ്രവർത്തിച്ച് വരുന്നു.2008 മാർച്ചിൽ ഈ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമുചിതമായി ആഘോഷിക്കുകയുണ്ടായി. ഇന്നാട്ടിലെ ഏക ആശാകേന്ദ്രമായിരുന്ന ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും പഠനം പൂർത്തിയാക്കി നാടിന്റെ നാനാഭാഗങ്ങളിൽ സേവനമനുഷ്ടിച്ചുവരുന്ന ജീവനക്കാരുടെ എണ്ണം നിരവധിയാണ്. ഇന്നും ഈ ഗ്രാമത്തിന്റെ യശസ്സ് ഉയർത്തിപ്പിടിച്ച് ഈ കലാലയം പൂർവ്വാധികം ഭംഗിയോടെ പ്രവർത്തിച്ചു വരുന്നു.
== മറ്റു പ്രവർത്തനങ്ങൾ ==
== യാത്രാസൗകര്യം ==
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
[[വർഗ്ഗം:സ്കൂൾ]]
== മേൽവിലാസം == ജി വി എച് എസ് എസ് പല്ലാരിമംഗലം,പല്ലാരിമംഗലം.പി .ഒ (അടിവാട�
)
പിൻ കോഡ്‌ : 686671
ഫോൺ നമ്പർ : 0485-2562340
ഇ മെയിൽ വിലാസം :pallarimangalam27037@gmail.


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{#multimaps:11.736983, 76.074789 |zoom=18}}
| style="background: #ccf; text-align: center; font-size:99%;" |
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ബസ് സ്റ്റാന്റിൽനിന്നും 250m അകലത്തിൽ സ്കൂൾ
 
*-- സ്ഥിതിചെയ്യുന്നു.
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"
 
|----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
 
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2085042" എന്ന താളിൽനിന്ന് ശേഖരിച്ചത്