"സി എം എസ് യു പി എസ് നെടുങ്കരണ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി എം എസ് യു പി എസ് നെടുങ്കരണ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:33, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}തമിഴ് ജനത കുറവായതുകൊണ്ട് അവർക്ക് തമിഴ് ഭാഷ ആവശ്യമാണ് എന്നിരുന്നാലും മലയാള ഭാഷ സംസാരിക്കുന്നതിനാൽ, മലയാളഭാഷയ്ക്ക് പ്രധാന്യം നൽകി വരുന്നു | {{PSchoolFrame/Pages}}തമിഴ് ജനത കുറവായതുകൊണ്ട് അവർക്ക് തമിഴ് ഭാഷ ആവശ്യമാണ് എന്നിരുന്നാലും മലയാള ഭാഷ സംസാരിക്കുന്നതിനാൽ, മലയാളഭാഷയ്ക്ക് പ്രധാന്യം നൽകി വരുന്നു. | ||
മുഖ്യ | മുഖ്യ ദിനാചരണംകുറിച്ചുള്ള , പ്രത്യേകത കഥ ,പാട്ട് ,ചിത്രരചന, മഹാന്മാരുടെ ജീവചരിത്രം എന്നിവ ഉൾപ്പെടുത്തി മാസിക തയ്യാറാക്കാറുണ്ട്. | ||
'''ദിനാചരണങ്ങൾ''' | '''ദിനാചരണങ്ങൾ''' | ||
പ്രധാനപ്പെട്ട ദിനങ്ങൾ സ്കൂളിൽ ആചരിക്കാറുണ്ട്. അന്ന് കുട്ടികളുടെ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നു. കൊറോണ കാലത്തും എല്ലാ ദിനാചരണങ്ങളും ഓൺലൈനായി | പ്രധാനപ്പെട്ട ദിനങ്ങൾ സ്കൂളിൽ ആചരിക്കാറുണ്ട്. അന്ന് കുട്ടികളുടെ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നു. കൊറോണ കാലത്തും എല്ലാ ദിനാചരണങ്ങളും ഓൺലൈനായി സംഘടിപ്പിച്ചു. അതിലൂടെ കുട്ടികൾക്ക് ആ ദിവസത്തിന് പ്രാധാന്യം മനസ്സിലാക്കാനും സഹായിക്കുന്നു. | ||
'''കായികം. കൂടുതൽ ശക്തിയോടെ.''' | '''കായികം. കൂടുതൽ ശക്തിയോടെ.''' | ||
കായികക്ഷമത യുള്ള ഒരു തലമുറയെ | കായികക്ഷമത യുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി സ്കൂൾ തലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ക്ലാസ് തലത്തിൽ മാസ്ഡ്രിൽ പരിശീലനം വിവിധതരം കളികൾ പരിചയപ്പെടൽ .. | ||
'''ടാലന്റ് ലാബ് :''' | '''ടാലന്റ് ലാബ് :''' | ||
സർഗ്ഗാത്മകപരമായ കഴിവുകൾ വളർത്തുക അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ടാലന്റ് ലാബ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു | സർഗ്ഗാത്മകപരമായ കഴിവുകൾ വളർത്തുക, അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ടാലന്റ് ലാബ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. | ||
'''ലൈബ്രറി ശാക്തീകരണം''' | '''ലൈബ്രറി ശാക്തീകരണം''' | ||
വിദ്യാഭ്യാസകാലത്ത് ഗ്രന്ഥപാരായണം പഠനത്തെ പരിപോഷിപ്പിക്കുന്ന | വിദ്യാഭ്യാസകാലത്ത് ഗ്രന്ഥപാരായണം പഠനത്തെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കണം. വായന പരിപോഷിപ്പിക്കുന്നതിന് കൂടുതൽ ചിന്താശേഷിയും കർമശേഷിയുള്ള പുതുതലമുറയെ വാർത്തെടുക്കാൻ അതിനായി സ്കൂൾതലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. | ||
'''മലയാളത്തിളക്കം ഗണിത മിഠായി''' | '''മലയാളത്തിളക്കം ഗണിത മിഠായി''' | ||
എല്ലാ കുട്ടികൾക്കും വായനയും എഴുത്തും അടിസ്ഥാന ഗണിത ശേഷികളും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ മലയാളത്തിളക്കം ഗണിത മിഠായി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു | എല്ലാ കുട്ടികൾക്കും വായനയും എഴുത്തും അടിസ്ഥാന ഗണിത ശേഷികളും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ മലയാളത്തിളക്കം ഗണിത മിഠായി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. | ||
'''ബാലസഭ''' | '''ബാലസഭ''' | ||
കുട്ടികളുടെ നൈസർഗികവും സർഗാത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുവാൻ ബാലസഭ സഹായകരമാകുന്നു.ബാലസഭ മാസംതോറും നടത്തിവരുന്നു | കുട്ടികളുടെ നൈസർഗികവും സർഗാത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുവാൻ ബാലസഭ സഹായകരമാകുന്നു.ബാലസഭ മാസംതോറും നടത്തിവരുന്നു. | ||
'''സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്.''' | '''സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്.''' | ||
ജനാധിപത്യ രീതിയിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പും എല്ലാവർഷവും നടത്തുന്നു. | ജനാധിപത്യ രീതിയിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പും എല്ലാവർഷവും നടത്തുന്നു. |