"സി എം എസ് യു പി എസ് നെടുങ്കരണ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി എം എസ് യു പി എസ് നെടുങ്കരണ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:23, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
മുഖ്യ ദിനാചരണങ്ങളുടെ കുറിച്ചുള്ള വിവരണം, പ്രത്യേകത കഥ ,പാട്ട് ,ചിത്രരചന, മഹാന്മാരുടെ ജീവചരിത്രം എന്നിവ ഉൾപ്പെടുത്തി മാസിക തയ്യാറാക്കാറുണ്ട്. | മുഖ്യ ദിനാചരണങ്ങളുടെ കുറിച്ചുള്ള വിവരണം, പ്രത്യേകത കഥ ,പാട്ട് ,ചിത്രരചന, മഹാന്മാരുടെ ജീവചരിത്രം എന്നിവ ഉൾപ്പെടുത്തി മാസിക തയ്യാറാക്കാറുണ്ട്. | ||
'''ദിനാചരണങ്ങൾ''' | |||
പ്രധാനപ്പെട്ട ദിനങ്ങൾ സ്കൂളിൽ ആചരിക്കാറുണ്ട്. അന്ന് കുട്ടികളുടെ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നു. കൊറോണ കാലത്തും എല്ലാ ദിനാചരണങ്ങളും ഓൺലൈനായി സംഘടിപ്. അതിലൂടെ കുട്ടികൾക്ക് ആ ദിവസത്തിന് പ്രാധാന്യം മനസ്സിലാക്കാനും ഇന്ന് ആവശ്യകത ബോധം വളർത്താൻ സഹായിക്കുന്നു. | |||
'''കായികം. കൂടുതൽ ശക്തിയോടെ.''' | |||
കായികക്ഷമത യുള്ള ഒരു തലമുറയെ വാർത്തെടുക്കുന്ന തിനായി സ്കൂൾ തലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ക്ലാസ് തലത്തിൽ മാസ്ഡ്രിൽ പരിശീലനം വിവിധതരം കളികൾ പരിചയപ്പെടൽ .. | |||
'''ടാലന്റ് ലാബ് :''' | |||
സർഗ്ഗാത്മകപരമായ കഴിവുകൾ വളർത്തുക അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ടാലന്റ് ലാബ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു | |||
'''സാഹിത്യ ചുമർ''' | |||
വായന പരിപോഷിപ്പിക്കുന്നതിനും പുസ്തകാസ്വാദനം കുറിപ്പുകൾ എഴുതി തയ്യാറാക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്ന തിനായി നിർമ്മിക്കാൻ നിർമ്മിക്കാം ഒരു സാഹിത്യ ചുമർ, പുസ്തക ചെപ്പു തുറക്കാം, ക്ഷണിക്കാം നമുക്ക് സാഹിത്യകാരെ ഞങ്ങൾക്കുമുണ്ട് സാഹിത്യക്വിസ് എഴുതാൻ നമുക്ക് ആസ്വാദന കുറിപ്പുകൾ എന്നീ പ്രവർത്തനങ്ങൾ ചെയ്യുന്നു | |||
'''ലൈബ്രറി ശാക്തീകരണം''' | |||
വിദ്യാഭ്യാസകാലത്ത് ഗ്രന്ഥപാരായണം പഠനത്തെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള അതായിരിക്കണം വായന പരിപോഷിപ്പിക്കുന്നതിന് കൂടുതൽ ചിന്താശേഷിയും കർമശേഷിയുള്ള പുതുതലമുറയെ വാർത്തെടുക്കാൻ അതിനായി സ്കൂൾതലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു | |||
'''മലയാളത്തിളക്കം ഗണിത മിഠായി''' | |||
എല്ലാ കുട്ടികൾക്കും വായനയും എഴുത്തും അടിസ്ഥാന ഗണിത ശേഷികളും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ മലയാളത്തിളക്കം ഗണിത മിഠായി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു | |||
'''ബാലസഭ''' | |||
കുട്ടികളുടെ നൈസർഗികവും സർഗാത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുവാൻ ബാലസഭ സഹായകരമാകുന്നു.ബാലസഭ മാസംതോറും നടത്തിവരുന്നു | |||
'''പഠനയാത്ര''' | |||
കുട്ടികളുടെ മാനസിക ഉല്ലാസത്തിനും വിജ്ഞാനത്തിനും വിവിധ സ്ഥലങ്ങളിൽ പഠനയാത്രകൾ സംഘടിപ്പിച്ചു. കോഴിക്കോട്, വയനാടിന്റെ വിവിധ ഭാഗങ്ങൾ പഠനയാത്രയുടെ ഭാഗമായി സന്ദർശിച്ചു. | |||
'''സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്.''' | |||
ജനാധിപത്യ രീതിയിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പും എല്ലാവർഷവും നടത്തുന്നു. നാലാം ക്ലാസിലെ കുട്ടികൾക്ക് മത്സരിക്കുന്നതിനുള്ള മുൻതൂക്കം കൊടുക്കുന്നു |