Jump to content
സഹായം

"എസ് എ എൽ പി എസ് വെണ്ണിയോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
വിദ്യ അഭ്യസിക്കാൻ വെമ്പൽ കൊണ്ടിരുന്ന ഒരു സമൂഹത്തിന്റെ ജീവിതത്തിൽ ഒരു വിദ്യാലയത്തിൻെറ കടമ അന്വർത്ഥമാക്കിക്കൊണ്ട് 1951-ൽ 62 വിദ്യാർഥികളും രണ്ട് അധ്യാപകരുമായി സെർവ് ഇന്ത്യ ആദിമജാതി ലോവർ പ്രൈമറി സ്കൂൾ, വെണ്ണിയോട് ആരംഭിച്ചു. 03-09-1951ന് സ്ഥാപിതമായ ഈ  സരസ്വതി ക്ഷേത്രത്തിന് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മലബാർ ഡി. ഇ. ഒ അംഗീകാരം നൽകി. Dis/G12/51 dtd 24-10-51 എന്ന ഉത്തരവുപ്രകാരം ഡി.ഇ.ഒ, സെൻട്രൽ മലബാർ കോഴിക്കോട് സ്കൂളിന് സ്ഥിര അംഗീകാരം നൽകി. ശ്രീ.എൻ മാധവൻ നായർ കേരള ആദിമജാതി സേവക് സംഘമായിരുന്നു തുടക്കകാലത്തെ മാനേജർ. മഹാമനസ്കനായ ശ്രീ.ബ്രഹ്മ സുരയ്യ പട്ടർ നൽകിയ കെട്ടിടത്തിൽ സെർവ് ഇന്ത്യ സൊസൈറ്റി സെക്രട്ടറിയായ ശ്രീ. എൽ.എൻ. റാവുവിന്റെ നേതൃത്വത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി.

emailconfirmed
1,048

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1677417" എന്ന താളിൽനിന്ന് ശേഖരിച്ചത്