Jump to content
സഹായം

"ജി.എൽ.പി.എസ് മാമ്പുഴ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(കുറിപ്പ് ചേ൪ത്തു)
വരി 7: വരി 7:


=== ഇംഗ്ലീഷ്  ക്ലബ് ===
=== ഇംഗ്ലീഷ്  ക്ലബ് ===
ഇംഗ്ലീഷ് ഭാഷാ വികസനം ലക്ഷ്യം വയ്ക്കുന്ന ക്ലബ്ബാണ് ഇംഗ്ലീഷ് ക്ലബ്ബ് ക്ലബ്ബിൻറെ കീഴിലുള്ള പ്രവർത്തനങ്ങൾ
ഇംഗ്ലീഷ് ക്ലബ്ബിന്റെ കീഴിൽ മികച്ച പ്രവ൪ത്തനങ്ങൾ നടത്തിവരുന്നു.വായനാകാ൪ഡുകളുടെ വിതരണവും വായനാമത്സരങ്ങളും നടത്തുന്നു.അക്ഷര കാ൪ഡുകൾ ഉപയോഗിച്ച് ഇംഗ്ലീഷ് അക്ഷരങ്ങളുടെ  ഉച്ചാരണം മനസിലാക്കുന്ന പ്രവ൪ത്തനങ്ങളും നടത്തിവരുന്നു.


ക്ലാസ്സ് തല വായന
=== ഗണിത ക്ലബ്ബ് ===
 
ഗണിതത്തിലെ വിവിധ ശേഷികൾ നേടുന്നതിനുള്ള പ്രവർത്തനങ്ങളാണ് ക്ലബ്ബിൻറെ കീഴിൽ നടത്തി വരുന്നത്. ഇത്തരത്തിലുള്ള ഒരു പ്രവ൪ത്തനമാണ് രസപ്പെട്ടി.ആഴ്ചയിലൊരിക്കൽ കുസൃതിച്ചോദ്യങ്ങൾ പ്രദ൪ശിപ്പിച്ച് ഉത്തരം കണ്ടെത്തി ഒരു പെട്ടിയിൽ നിക്ഷേപിക്കുന്നു.തിര‍‍‍ഞ്ഞെടുക്കുന്ന വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നു.ശിൽപശാലയിലൂടെ കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളും നി൪മ്മിച്ചു.
വായനാ കാർഡുകൾ ഉപയോഗിച്ചുള്ള വായന
 
ക്ലാസ് പ്രവർത്തനങ്ങളിലെ ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ അതാത് ക്ലാസ്സുകളിൽ വിവിധ പഠനോപകരണങ്ങൾ ഉപയോഗിച്ച് നടത്തി.
 
ഇംഗ്ലീഷ് അക്ഷരങ്ങൾ പഠിപ്പിച്ച അക്ഷര കാർഡുകൾ ഉപയോഗിച്ച് അക്ഷരങ്ങളുടെ ഉച്ചാരണം പഠിക്കുന്ന ഒരു പ്രവർത്തനം നൽകുന്നു.
 
=== ഗണിത ക്ലബ് ===
ഗണിതത്തിലെ വിവിധ ശേഷികൾ നേടിയെടുക്കുന്നതിന് പ്രവർത്തനങ്ങളാണ് ക്ലബ്ബിൻറെ കീഴിൽ നടത്തി വരുന്നത്. ഓരോ ക്ലാസിലും ലും ബന്ധപ്പെട്ട സംഖ്യ വ്യാഖ്യാനം സങ്കലനം വ്യവകലനം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുന്നു.


=== അറബി ക്ലബ് ===
=== അറബി ക്ലബ് ===
231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1676831" എന്ന താളിൽനിന്ന് ശേഖരിച്ചത്