"ജി.എൽ.പി.എസ് മാമ്പുഴ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് മാമ്പുഴ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:35, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022കുറിപ്പ് ചേ൪ത്തു
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(കുറിപ്പ് ചേ൪ത്തു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== സ്കൂൾതല ക്ലബ്ബുകളും പ്രവർത്തനങ്ങളും == | |||
പാഠ്യവിഷയമായി ബന്ധപ്പെട്ട വിവിധ ഇനം ക്ലബ്ബുകളും പാഠ്യേതര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ക്ലബ്ബുകളും ഉണ്ട്. അവിടെയെല്ലാം സംയുക്ത പ്രവർത്തനമാണ് ആ വിദ്യാലയത്തിലെ വിജയത്തിന് അടിസ്ഥാനം നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്ന അത്തരം ക്ലബ്ബുകളും അവയുടെ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളും ചുവടെ വിശദമാക്കുന്നു. എൽ പി തലത്തിൽ ഭാഷാടിസ്ഥാനത്തിലുള്ള കുട്ടികളുടെ കഴിവുകളും പ്രകടമാക്കുന്ന അതിനു സഹായകമായ മൂന്ന് ക്ലബ്ബുകളാണ് താഴെപ്പറയുന്നവ വിദ്യാരംഗം ക്ലബ് | |||
ഇംഗ്ലീഷ് ക്ലബ് അറബി ക്ലബ് ഇതിൽ മലയാളഭാഷയുമായി വരുന്ന ശേഷികൾ വികസിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ഉന്നം വെക്കുന്ന ഒരു ക്ലബ്ബാണ് വിദ്യാരംഗം. ഇതിൻറെ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ വളരെ നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞു. കൺവീനറായി ഹുസ്ന ടീച്ചറെയും വിദ്യാർഥികളെ ഉൾപ്പെടുത്തി എത്തി ക്ലബ്ബിൻറെ ഉദ്ഘാടനവും തുടർന്ന് ആഴ്ചയിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ അവയുടെ വിലയിരുത്തൽ പുരോഗമന പ്രവർത്തനങ്ങൾ എന്നിവയെല്ലാം നടത്തിവരുന്നു. | |||
=== ഇംഗ്ലീഷ് ക്ലബ് === | |||
ഇംഗ്ലീഷ് ഭാഷാ വികസനം ലക്ഷ്യം വയ്ക്കുന്ന ക്ലബ്ബാണ് ഇംഗ്ലീഷ് ക്ലബ്ബ് ക്ലബ്ബിൻറെ കീഴിലുള്ള പ്രവർത്തനങ്ങൾ | |||
ക്ലാസ്സ് തല വായന | |||
വായനാ കാർഡുകൾ ഉപയോഗിച്ചുള്ള വായന | |||
ക്ലാസ് പ്രവർത്തനങ്ങളിലെ ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ അതാത് ക്ലാസ്സുകളിൽ വിവിധ പഠനോപകരണങ്ങൾ ഉപയോഗിച്ച് നടത്തി. | |||
ഇംഗ്ലീഷ് അക്ഷരങ്ങൾ പഠിപ്പിച്ച അക്ഷര കാർഡുകൾ ഉപയോഗിച്ച് അക്ഷരങ്ങളുടെ ഉച്ചാരണം പഠിക്കുന്ന ഒരു പ്രവർത്തനം നൽകുന്നു. | |||
=== ഗണിത ക്ലബ് === | |||
ഗണിതത്തിലെ വിവിധ ശേഷികൾ നേടിയെടുക്കുന്നതിന് പ്രവർത്തനങ്ങളാണ് ക്ലബ്ബിൻറെ കീഴിൽ നടത്തി വരുന്നത്. ഓരോ ക്ലാസിലും ലും ബന്ധപ്പെട്ട സംഖ്യ വ്യാഖ്യാനം സങ്കലനം വ്യവകലനം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുന്നു. | |||
=== അറബി ക്ലബ് === | |||
അറബി ഭാഷയുടെ വികസനം ലക്ഷ്യം വയ്ക്കുന്ന ക്ലബ്ബാണ് അറബി ക്ലബ്. വായന എഴുത്ത് എന്നിവയുമായി ബന്ധപ്പെടുത്തി മത്സരങ്ങൾ ക്ലബ്ബിൻറെ കീഴിൽ നടത്താറുണ്ട്. വിവിധ രചനാ മത്സരങ്ങളും നടത്തുന്നു. | |||
=== S.S ക്ലബ്ബ് === | |||
വിഷയ അടിസ്ഥാനത്തിൽ പ്രൈമറി വിഭാഗത്തിന് കുട്ടികൾക്കുള്ള മറ്റൊരു ക്ലബ്ബാണ് എസ് ക്ലബ് . ദിനാചരണങ്ങൾ ചരിത്ര സംബന്ധമായ വിവിധയിനം ക്വിസ് മത്സരങ്ങൾ എന്നിവ ഇതിനു കീഴിൽ നടപ്പിലാക്കി വരുന്നു. ചരിത്രപരമായി പ്രാധാന്യമുള്ള ദിനങ്ങൾ അവൾ സ്വാതന്ത്ര്യദിനം റിപ്പബ്ലിക് ദിനം ബഷീർ ദിനം വായനാ ദിനം പരിസ്ഥിതി ദിനം മുതലായ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ നടത്തി. അസംബ്ലിയിൽ വിജയിക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. മാസാവസാനം പത്ര ക്വിസ് മത്സരവും നടത്താറുണ്ട്. | |||
=== ശാസ്ത്രക്ലബ്ബ് === | |||
ശാസ്ത്രസംബന്ധമായ ശേഷികൾ ആയ നിരീക്ഷണം പരീക്ഷണം പ്രോജക്ടുകൾ എന്നിവയുടെ വികസനം ലക്ഷ്യമാക്കി ക്ലബ്ബാണ് ശാസ്ത്ര ക്ലബ്. ഒരു ഗ് യും പാഠഭാഗത്ത് വരുന്ന പരീക്ഷണങ്ങൾ ക്ലബ്ബിൻറെ കീഴിൽ ചെയ്തു കൊടുക്കാറുണ്ട്. | |||
. | |||
നമുക്കു പഠിക്കാം - ഒന്നു മുതൽ നാലു വരെ വരുന്ന ടെക്സ്റ്റ് ബുക്കിലെ യും അല്ലാതെയും യും ഉള്ള ചില ചോദ്യങ്ങൾ ശാസ്ത്രമായി ബന്ധപ്പെട്ടവ ഉൾക്കൊള്ളുന്ന ഒരു ചോദ്യ ബുക്ക് നിർമ്മാണം എന്ന പ്രവർത്തനവും നടത്തി. പാഠ്യേതര വിഷയങ്ങളിലും ഉയർച്ച ലക്ഷ്യംവയ്ക്കുന്ന മൂന്ന് പ്രധാന ക്ലബ്ബുകളാണ് ശുചിത്വ ക്ലബ് | |||
ആരോഗ്യ ക്ലബ് | |||
പരിസ്ഥിതി ക്ലബ് | |||
ശുചിത്വ ക്ലബ്ബിൻറെ കീഴിൽ ശുചിത്വ സേനയുടെ പ്രവർത്തനം മികവുറ്റതായിരുന്നു ആഴ്ചയിലും മാസത്തിലും നടത്തിവരുന്ന ക്ലാസ്സിലെ മിന്നൽ പരിശോധന, ഡ്രൈ ഡേ ആചരണം എല്ലാ തിങ്കളാഴ്ചയും. | |||
ആരോഗ്യ ക്ലബ്ബിൻറെ കീഴിൽ ആരോഗ്യസംബന്ധമായ വിവിധ തരം ക്ലാസുകൾ, പ്രഗത്ഭരായ വ്യക്തികളുടെ നേതൃത്വത്തിൽ ഈ വിദ്യാലയത്തിൽ നടത്തിയിട്ടുണ്ട്. കൊറോണ കാലയളവിൽ സ്കൂൾ തുറക്കുന്നതിനു അനുബന്ധിച്ച് നടന്ന അന്ന് ശുചീകരണ പ്രക്രിയയിൽ സ്കൂൾ ക്യാമ്പസ് , ക്ലാസ് റൂം കിണർ എന്നിവ ശുചീകരിച്ചു. ഇതിൻറെ ഭാഗമായി ക്ലോറിനേഷൻ ചെയ്തു. | |||
കാർഷിക ക്ലബ്ബിൻറെ നേതൃത്വത്തിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു. | |||
വെണ്ട വഴുതന മുരിങ്ങക്കായ പപ്പായ ചീര കോവൽ പച്ചമുളക് എന്നിവ വിളവെടുക്കാൻ സാധിച്ചിട്ടുണ്ട്. | |||
=== പരിസ്ഥിതി ക്ലബ് === | |||
പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്ന ഇന്ന് പൂന്തോട്ട നിർമാണവും ഫലവൃക്ഷ തോട്ട നിർമ്മാണവും വളരെ വേറിട്ട പ്രവർത്തനമായിരുന്നു. | |||
=== പൂന്തോട്ടം === | |||
മനസിനും കണ്ണിനും കുളിർമ നൽകുന്ന അതിമനോഹരമായ ഒരു പൂന്തോട്ടമാണ് നമ്മുടെ വിദ്യാലയത്തിൽ നിലനിൽക്കുന്നത് വർണാഭമായ ഈ പൂന്തോട്ടത്തിൽ സന്ദർശനത്തിനെത്തുന്ന പൂമ്പാറ്റകൾ മനസ്സിനെ കാഴ്ചകളാണ് അധ്യാപികയായ ടീച്ചർ അദ്ധ്യാപകർ പിടിഎ വൈസ് പ്രസിഡണ്ട് എന്നിവർ ഇതിൻറെ അണിയറ പ്രവർത്തകരാണ്. | |||
=== ഫലവൃക്ഷ തോട്ടം === | |||
പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്ന മറ്റൊരു മനോഹരമായ ആയ പ്രവർത്തനമാണ് ഫലവൃക്ഷ തോട്ട നിർമ്മാണം. തണൽമരങ്ങൾ ഏറെ ആകർഷകമാണ്. കുട്ടികൾക്ക് ഔഷധസസ്യങ്ങൾ നിങ്ങൾ പരിചയപ്പെടാനുള്ള അവസരം നൽകുക എന്ന ഉദ്ദേശത്തോടുകൂടി ഔഷധത്തോട്ട നിർമ്മാണവും നടത്തിയിട്ടുണ്ട്. |