Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74: വരി 74:

<p style="text-align:justify">ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോബ് വർഷിച്ചിട്ട് ഏഴ് പതിറ്റാണ്ട് തികയുന്നു. 1945 ആഗസ്റ്റ് 6, 9 തീയതികളിലാണ് ലോകത്തെ നടുക്കിയ ഈ ക്രൂരത അമേരിക്ക നടത്തിയത്. ലോകത്ത് മണ്ണിലാദ്യമായി പതിച്ച അണുബോംബായിരുന്നു. അത്. വർഷങ്ങൾ പലത് കൊഴിഞ്ഞുപോയിട്ടും പതിറ്റാണ്ടുകളുടെ പുരോപ്രവാഹത്തിലും ഈ ദുരന്തം തുടർന്നുകൊണ്ടേയിരിക്കുന്നു. ഹിരോഷിമയിൽ 1.80 ലക്ഷം പേരും നാഗസാക്കിയിൽ 1 ലക്ഷത്തോളം പേരും ഈ ബോംബുവർഷത്തിൽ കൊല്ലപ്പെട്ടു. പതിനായി രങ്ങൾ ഇന്നും മരിച്ച് ജീവിക്കുന്നു. നമുക്ക് ചിന്തകളിൽ വിവേകത്തിന്റെ അഗ്നിച്ചിറകുകളുയർത്താം. യുദ്ധമില്ലാത്ത, ആണവായുധങ്ങളില്ലാത്തലോകം പടുത്തുയർത്താം. ലോകസമാധാനത്തിനായി വർത്തിക്കാം. ഈ ദിനം ഓൺലൈൻ പരിപാടികളോടെയും , പ്രഭാഷണത്തോടെയും ലോകസമാധാനത്തിനായി പ്രതിജ്ഞയെടുത്തും ആചരിച്ചു.</p>

== '''<big>ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം</big>''' ==
<p style="text-align:justify">പതിവുപോലെ ദേശീയപതാക ഉയർത്തിയും മധുരപലഹാരവിതരണം നടത്തിയും ആചരിച്ചു. ഹെഡ്മിസ്ട്രസ്  റൂബി വി.സി പതാക ഉയർത്തി, സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി.ടി.എ. പ്രസിഡന്റ് ശ്രീ. അനിൽ കുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട ഓൺ ലൈൻ ക്വിസ് മത്സരം നടന്നു. വിജയികൾക്ക് സമ്മാനവിതരണം നടത്തി. സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ നമ്മുടെ വിദ്യാലയത്തിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പങ്കെടുത്തു.</p>

== '''<big>ഹരിതവിദ്യാലയം....</big>''' ==  

3,822

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1676049" എന്ന താളിൽനിന്ന് ശേഖരിച്ചത്