"ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:55, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022→ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
വരി 78: | വരി 78: | ||
<p style="text-align:justify">പതിവുപോലെ ദേശീയപതാക ഉയർത്തിയും മധുരപലഹാരവിതരണം നടത്തിയും ആചരിച്ചു. ഹെഡ്മിസ്ട്രസ് റൂബി വി.സി പതാക ഉയർത്തി, സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി.ടി.എ. പ്രസിഡന്റ് ശ്രീ. അനിൽ കുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട ഓൺ ലൈൻ ക്വിസ് മത്സരം നടന്നു. വിജയികൾക്ക് സമ്മാനവിതരണം നടത്തി. സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ നമ്മുടെ വിദ്യാലയത്തിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പങ്കെടുത്തു.</p> | <p style="text-align:justify">പതിവുപോലെ ദേശീയപതാക ഉയർത്തിയും മധുരപലഹാരവിതരണം നടത്തിയും ആചരിച്ചു. ഹെഡ്മിസ്ട്രസ് റൂബി വി.സി പതാക ഉയർത്തി, സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി.ടി.എ. പ്രസിഡന്റ് ശ്രീ. അനിൽ കുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട ഓൺ ലൈൻ ക്വിസ് മത്സരം നടന്നു. വിജയികൾക്ക് സമ്മാനവിതരണം നടത്തി. സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ നമ്മുടെ വിദ്യാലയത്തിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പങ്കെടുത്തു.</p> | ||
== '''<big>സെപ്തംബർ 16 ഓസോൺ ദിനം</big>''' == | |||
<p style="text-align:justify">ഭൂമിയുടെയും ജീവന്റെയും സംരക്ഷണത്തിനായി പ്രകൃതിയൊരുക്കിയ മാന്ത്രികക്കുട, ഭൂമിയുടെ പുതപ്പ് എന്നിങ്ങനെ നിരവധി വിശേഷണങ്ങളാൽ അറിയപ്പെടുന്നതാണ് ഓസോൺ പാളി. വളരെ നേർമ്മയുള്ള ഒരു വാതകപടലമാണിത്. ഭൂമിയിൽ ജീവന്റെ നിലനില്പിന് അനിവാര്യമായ ഒന്നാണിത്. 1913-ൽ ഫ്രഞ്ച് ശാസ്ത്രജ്ഞരായ ചാൾസ് ഫാബി, ഹെന്റി ബസൺ എന്നിവരാണ് ഓസോൺ പാളി കണ്ടെത്തിയത്. 1985-ലാണ് അന്റാർട്ടിക്കയ്ക്ക് മുകളിൽ ഓസോൺ തും ആദ്യമായി കണ്ടെത്തിയത്. അമിതമായി കാർബൺ വാതകം അന്തരീക്ഷത്തിലേക്ക് വമിപ്പിക്കുന്നതാണ് ഓസോൺ പാളികൾക്ക് ഭീഷണിയുയർത്തുന്നത്. ഇന്ന് നാം അനുഭവിക്കുന്ന അന്തരീക്ഷ വ്യതിയാനവും വർദ്ധിച്ചുവരുന്ന താപനവുമെല്ലാം ഇതിന്റെ പാർശ്വഫലങ്ങളാണ്. തലമുറകൾ കൈമാറിവന്ന ഭൂമിയും അതിലെ വിഭവങ്ങളും മനുഷ്യനെന്നപോലെ എല്ലാ ജിവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. അവ വരും തലമുറയ്ക്ക് കൈമാറേണ്ടതുമാണ്. എന്നാൽ മനുഷ്യന്റെ ദുരാഗ്രഹവും അത്യാർത്തിയും അതിന്റെ ഉപഭോഗാസക്തിയും ഈ ഭൂഗ്രഹത്തിന്റെ നിലനില്പിന് ഭീഷണിയായി രിക്കുന്നു. ഈ ദിനം ഓൺലൈൻ പോസ്റ്റർ പ്രചരണത്തോടെയും പ്രഭാഷണത്തോടെയും നാം ആചരിച്ചു. ഇവിടെ നമ്മുടെ പ്രിയകവി ഒ.എൻ.വി.യുടെ നിത്യഹരിതചിന്ത പ്രസക്തം | |||
<br>“ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി"</p> | |||
== '''<big>ഹരിതവിദ്യാലയം....</big>''' == | == '''<big>ഹരിതവിദ്യാലയം....</big>''' == |