Jump to content
സഹായം

"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 463: വരി 463:
  ജനുവരി 26 റിപ്പബ്ലിക്  ദിനം രാവിലെ 9 30 ന്  ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ജയപ്രകാശൻ മാഷ് സ്കൂളിൽ പതാക ഉയർത്തി.തുടർന്ന് അദ്ദേഹം കുട്ടികൾക്ക് റിപ്പബ്ലിക് ദിന സന്ദേശം ഓൺലൈനായി നൽകി.തുടർന്ന് ക്ലാസ് തലത്തിൽ അധ്യാപകർ കുട്ടികൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ സ്കൂളിൽ എത്താത്ത സാഹചര്യത്തിൽ ഓൺലൈനായാണ് പരിപാടികൾ സംഘടിപ്പിച്ചത്.

[[പ്രമാണം:WhatsApp Image 2022-01-27 at 11.09.39 PM (1).jpg|ഇടത്ത്‌|ലഘുചിത്രം|flag]]
[[പ്രമാണം:WhatsApp Image 2022-01-27 at 11.09.39 PM (1).jpg|ഇടത്ത്‌|ലഘുചിത്രം|flag]]
== '''പ്രീ പ്രൈമറി പ്രവേശനോത്സവം 2021-22''' ==
പ്രീ പ്രൈമറി പ്രവേശനോത്സവം 16.02.2022 ന് സംഘടിപ്പിച്ചു. PTA പ്രസിഡണ്ട് ശ്രീ. പ്രമോദ് ടി.കെ യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ  HM  ശ്രീ ജയപ്രകാശൻ മാഷ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീമതി രജനി . ടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ശ്രീ.ഒ.കെ കുഞ്ഞിമൊയ്തീൻ ആശംസയർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രാജേഷ് മാഷ് നന്ദി പറഞ്ഞു.
[[പ്രമാണം:WhatsApp Image 2022-02-16 at 2.27.26 PM.jpg|ഇടത്ത്‌|ലഘുചിത്രം|lkg ukg]]
== '''ഉല്ലാസ ഗണിതം''' ==
ഒന്ന്, രണ്ട് ക്ലാസ്സുകളിൽ ഗണിതത്തെ ഉല്ലാസമാക്കാൻ സർവ്വ ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഉല്ലാസ ഗണിതം പദ്ധതിക്ക്‌ ഗവണ്മെന്റ് യു പി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റിൽ തുടക്കമായി,16-02-2022ന് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ ജയപ്രകാശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു .മദർ പി ടി എ പ്രസിഡന്റ് ഉത്ഘാടനം ചെയ്തു ശ്രീ രാജേഷ് മാസ്റ്റർ വിഷയാവതരണം നിർവഹിച്ചു .ബി ആർ സി കോഡിനേറ്റർ ശ്രീ രാരീഷ് മാസ്റ്റർ ആശംസ അർപ്പിച്ചു സംസാരിച്ചു തുടർന്ന് രക്ഷിതാക്കൾക്കുള്ള ശില്പശാല സംഘടിപ്പിച്ചു ചടങ്ങിൽ ഗണിത കിറ്റ് വിതരണം ചെയ്തു.
[[പ്രമാണം:WhatsApp Image 2022-02-16 at 12.14.17 PM.jpg|ഇടത്ത്‌|ലഘുചിത്രം|.]]
773

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1675342" എന്ന താളിൽനിന്ന് ശേഖരിച്ചത്