Jump to content
സഹായം

"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
2021- 22 അക്കാദമിക വർഷത്തെ പ്രവേശനോത്സവം  സ്വാഗത സംഘം രൂപീകരിച്ചു  
2021- 22 അക്കാദമിക വർഷത്തെ പ്രവേശനോത്സവം  സ്വാഗത സംഘം രൂപീകരിച്ചു  
[[പ്രമാണം:പ്രവേശനോത്സവം -ഓൺലൈൻ .jpg|ഇടത്ത്‌|ലഘുചിത്രം|ഓൺലൈൻ പ്രവേശനോത്സവം|200x200ബിന്ദു]]
[[പ്രമാണം:പ്രവേശനോത്സവം -ഓൺലൈൻ .jpg|ഇടത്ത്‌|ലഘുചിത്രം|ഓൺലൈൻ പ്രവേശനോത്സവം|200x200ബിന്ദു]]
ഓൺലൈൻ വഴിയാണ് പ്രവേശനോത്സവം നടത്തിയത്. സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം ഓൺലൈൻ അസംബ്ലി നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എവി സുശീല  പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
ഓൺലൈൻ വഴിയാണ് പ്രവേശനോത്സവം നടത്തിയത്. സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം ഓൺലൈൻ അസംബ്ലി നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എ വി സുശീല  പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.




വരി 46: വരി 46:


== '''<u><big>വായനാദിനം</big></u>''' ==
== '''<u><big>വായനാദിനം</big></u>''' ==
പ്രശസ്ത നടൻ കണ്ണൂർ ശിവദാസ്. ഉദ്ഘാടനം ചെയ്തു .തുടർന്നുള്ള ദിവസങ്ങളിൽ കലാ രംഗത്തെ അതുല്യ പ്രതിഭകൾ കുട്ടികൾക്ക് വായന സന്ദേശം നൽകി.
പ്രശസ്ത നടൻ കണ്ണൂർ ശിവദാസ് ഉദ്ഘാടനം ചെയ്തു .തുടർന്നുള്ള ദിവസങ്ങളിൽ കലാ രംഗത്തെ അതുല്യ പ്രതിഭകൾ കുട്ടികൾക്ക് വായന സന്ദേശം നൽകി.
[[പ്രമാണം:വായന.jpg|ഇടത്ത്‌|ലഘുചിത്രം|വായനാദിനം|230x230ബിന്ദു]]
[[പ്രമാണം:വായന.jpg|ഇടത്ത്‌|ലഘുചിത്രം|വായനാദിനം|230x230ബിന്ദു]]
ഷിബു കുത്താട്ട്( കവി,brc  ട്രെയിനർ), രതീ കണിയാര് ത്ത്( കവയിത്രി, അധ്യാപിക) സാദിർ തലപ്പുഴ( കവി, പോലീസ് ഓഫീസർ),  പ്രേമരാജൻ കാര( കവി ഗാനരചയിതാവ്)  ,  ധന രേഖ( സംഗീത അധ്യാപക) തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു.
ഷിബു മുത്താട്ട്( കവി, brc  ട്രെയിനർ), രതീ കണിയാരത്ത്( കവയിത്രി, അധ്യാപിക) സാദിർ തലപ്പുഴ( കവി, പോലീസ് ഓഫീസർ),  പ്രേമരാജൻ കാര( കവി ഗാനരചയിതാവ്)  ,  ധനരേഖ( സംഗീത അധ്യാപിക) തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു.




വരി 75: വരി 75:
== '''<u><big>ബഷീർ ദിനം</big></u>''' ==
== '''<u><big>ബഷീർ ദിനം</big></u>''' ==
[[പ്രമാണം:Basheer...png|ഇടത്ത്‌|ലഘുചിത്രം|ബഷീർ ദിനം|266x266ബിന്ദു]]
[[പ്രമാണം:Basheer...png|ഇടത്ത്‌|ലഘുചിത്രം|ബഷീർ ദിനം|266x266ബിന്ദു]]
ബഷീറിനെ അറിയാം, ബഷീർ കഥാപാത്രങ്ങളുടെ അവതരണം, കാരിക്കേച്ചർ വീഡിയോ പ്രദർശനം, ക്വിസ്മത്സരം മുതലായ പരിപാടികൾ സംഘടിപ്പിച്ചു. up  തലത്തിൽ  ഒരു കുട്ടിയെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. ആറാം ക്ലാസിലെ  ആമിതയാണ് യുപി തലത്തിലെ വിജയിച്ചത്.
ബഷീറിനെ അറിയാം, ബഷീർ കഥാപാത്രങ്ങളുടെ അവതരണം, കാരിക്കേച്ചർ വീഡിയോ പ്രദർശനം, ക്വിസ് മത്സരം മുതലായ പരിപാടികൾ സംഘടിപ്പിച്ചു. up  തലത്തിൽ  ഒരു കുട്ടിയെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. ആറാം ക്ലാസിലെ  അമിതയാണ് യുപി തലത്തിൽ വിജയിച്ചത്.




വരി 96: വരി 96:
== '''<u><big>തണലിടം</big></u>''' ==
== '''<u><big>തണലിടം</big></u>''' ==
[[പ്രമാണം:Thanalidam..jpg|ഇടത്ത്‌|ലഘുചിത്രം|തണലിടം |201x201ബിന്ദു]]
[[പ്രമാണം:Thanalidam..jpg|ഇടത്ത്‌|ലഘുചിത്രം|തണലിടം |201x201ബിന്ദു]]
രക്ഷാകർതൃ ബോധവൽക്കരണ പരിപാടിയായ വീടാണ് വിദ്യാലയം തണൽ ഇടം എന്ന പേരിൽ ജൂലൈ 11ന് രാത്രി 7 30ന് ഗൂഗിൾ മീറ്റ് വഴി നടത്തി. ക്ലാസ്സ് കൈകാര്യം ചെയ്തത് ഡയറ്റ് ഫാക്കൽറ്റി ശ്രീ ഡോക്ടർ രമേശൻ കടൂർ സാറാണ്. രക്ഷാകർത്താക്കളുടെ പങ്കാളിത്തം കൊണ്ടും ക്ലാസ് അവതരണ ശൈലി കൊണ്ടും തണൽ ഇടം എന്ന പരിപാടി ശ്രദ്ധേയമായി
രക്ഷാകർതൃ ബോധവൽക്കരണ പരിപാടിയായ വീടാണ് വിദ്യാലയം തണലിടം എന്ന പേരിൽ ജൂലൈ 11ന് രാത്രി 7 30ന് ഗൂഗിൾ മീറ്റ് വഴി നടത്തി. ക്ലാസ്സ് കൈകാര്യം ചെയ്തത് ഡയറ്റ് ഫാക്കൽറ്റി ശ്രീ ഡോക്ടർ രമേശൻ കടൂർ സാറാണ്. രക്ഷാകർത്താക്കളുടെ പങ്കാളിത്തം കൊണ്ടും ക്ലാസ് അവതരണ ശൈലി കൊണ്ടും തണലിടം എന്ന പരിപാടി ശ്രദ്ധേയമായി.




വരി 146: വരി 146:
വിവിധ കലാപരിപാടികളോടെ ചാന്ദ്രദിനം ആചരിച്ചു. സാധാരണ നടത്തുന്ന ക്വിസ് പോസ്റ്റർ പതിപ്പ് മുതലായ പ്രവർത്തനങ്ങൾ കൂടാതെ ബഹിരാകാശ വുമായി ബന്ധപ്പെട്ട മോഡലുകൾ വീഡിയോ പ്രെസൻറ്റേഷൻ അമ്പിളിമാമനെ അറിയാം -സർഗോത്സവം എന്നിവയും സംഘടിപ്പിച്ചു.
വിവിധ കലാപരിപാടികളോടെ ചാന്ദ്രദിനം ആചരിച്ചു. സാധാരണ നടത്തുന്ന ക്വിസ് പോസ്റ്റർ പതിപ്പ് മുതലായ പ്രവർത്തനങ്ങൾ കൂടാതെ ബഹിരാകാശ വുമായി ബന്ധപ്പെട്ട മോഡലുകൾ വീഡിയോ പ്രെസൻറ്റേഷൻ അമ്പിളിമാമനെ അറിയാം -സർഗോത്സവം എന്നിവയും സംഘടിപ്പിച്ചു.


എൽപി തലത്തിലും യുപി തലത്തിലും ക്വിസ് മത്സരം നടത്തി ഓരോന്നുവീതം എൽ പി യിൽ നിന്നും യുപിയിൽ നിന്നും തെരഞ്ഞെടുത്ത ഈ തലത്തിൽ നടത്തുന്ന 'മിസ്റ്റർ സോങ്  ചാങ്ങി നൊപ്പം' എന്ന പരിപാടിയിൽ രണ്ടു കുട്ടികളെ പങ്കെടുപ്പിച്ചു. ആറാം തരത്തിലെ  നാസിഹ് യേയും അഞ്ചാം തരത്തിലെ  ആവണിയും ആണ്  പങ്കെടുപ്പിച്ചത്.
എൽപി തലത്തിലും യുപി തലത്തിലും ക്വിസ് മത്സരം നടത്തി ഓരോന്നു വീതം എൽ പി യിൽ നിന്നും യുപിയിൽ നിന്നും തെരഞ്ഞെടുത്തി ബി.ആർ.സി തലത്തിൽ നടത്തുന്ന 'മിസ്റ്റർ സോങ്  ചാങ്ങി നൊപ്പം' എന്ന പരിപാടിയിൽ രണ്ടു കുട്ടികളെ പങ്കെടുപ്പിച്ചു. ആറാം തരത്തിലെ  നാസിഹയേയും അഞ്ചാം തരത്തിലെ  ആവണിയും ആണ്  പങ്കെടുപ്പിച്ചത്.




വരി 165: വരി 165:
== '''<u><big>ഹിരോഷിമ  നാഗസാക്കി ദിനം- ആഗസ്റ്റ് 6 9</big></u>''' ==
== '''<u><big>ഹിരോഷിമ  നാഗസാക്കി ദിനം- ആഗസ്റ്റ് 6 9</big></u>''' ==
[[പ്രമാണം:WhatsApp Image 2021-12-24 at 8.36.15 PM (1).jpg|ഇടത്ത്‌|ലഘുചിത്രം|winners]]
[[പ്രമാണം:WhatsApp Image 2021-12-24 at 8.36.15 PM (1).jpg|ഇടത്ത്‌|ലഘുചിത്രം|winners]]
സഡാക്കോ കൊക്ക് നിർമ്മാണം ഡോക്യുമെൻററി പ്രദർശനം പ്രസംഗം പതിപ്പ് നിർമ്മാണം ക്വിസ് മുതലായ പ്രവർത്തനങ്ങൾ ഓൺലൈനായി ചെയ്തു
സഡാക്കോ കൊക്ക് നിർമ്മാണം, ഡോക്യുമെൻ്ററി പ്രദർശനം, പ്രസംഗം ,പതിപ്പ് നിർമ്മാണം, ക്വിസ് മുതലായ പ്രവർത്തനങ്ങൾ ഓൺലൈനായി ചെയ്തു




വരി 247: വരി 247:


== '''<u><big>അദ്ധ്യാപക ദിനം-സെപ്റ്റംബർ 5</big></u>''' ==
== '''<u><big>അദ്ധ്യാപക ദിനം-സെപ്റ്റംബർ 5</big></u>''' ==
. കുട്ടികൾ ആശംസ കാർഡ് നിർമ്മിച്ച അധ്യാപകർക്ക് അയച്ചുകൊടുത്തു. യുപി  യതലത്തിൽ വിദ്യാർത്ഥികൾ അധ്യാപക ദിനത്തിൽ വാട്സാപ്പിലൂടെ ഗൂഗിൾ മീറ്റ് വഴിയും കുട്ടികൾ അധ്യാപകരായി
. കുട്ടികൾ ആശംസ കാർഡ് നിർമ്മിച്ച് അധ്യാപകർക്ക് അയച്ചുകൊടുത്തു. യുപി  തലത്തിൽ വിദ്യാർത്ഥികൾ അധ്യാപക ദിനത്തിൽ വാട്സാപ്പിലൂടെയും  ഗൂഗിൾ മീറ്റ് വഴിയും കുട്ടിഅധ്യാപകരായി


ക്ലാസ് കൈകാര്യം ചെയ്തു.
ക്ലാസ് കൈകാര്യം ചെയ്തു.
വരി 281: വരി 281:


== '''<u><big>പോഷൻ അഭിയാൻ- സെപ്റ്റംബർ 1</big></u>''' ==
== '''<u><big>പോഷൻ അഭിയാൻ- സെപ്റ്റംബർ 1</big></u>''' ==
പോഷൻ അഭിയാൻ മാസാചരണ മായി ബന്ധപ്പെട്ട ഓൺലൈൻ അസംബ്ലി നടത്തി. രാവിലെ 10 മണി മുതൽ പരിപാടികൾ സംഘടിപ്പിച്ചു. തരത്തിലെ വേദ വിനോദിനെ പ്രാർത്ഥനയോടെ അസംബ്ലി ആരംഭിച്ചു. ഹെഡ്മാസ്റ്റർ ഇൻസ്റ്റാൾ ശ്രീ രാമചന്ദ്രൻ മാസ്റ്റർ ആമുഖ സംഭാഷണം നടത്തി. തുടർന്ന് ശ്രീ രാജേഷ് മാസ്റ്റർ പ്രഭാഷണം നടത്തി.
പോഷൻ അഭിയാൻ മാസാചരണവുമായി ബന്ധപ്പെട്ട് ഓൺലൈൻ അസംബ്ലി നടത്തി. രാവിലെ 10 മണി മുതൽ പരിപാടികൾ സംഘടിപ്പിച്ചു. നാലാം തരത്തിലെ വേദ വിനോദിൻെറ പ്രാർത്ഥനയോടെ അസംബ്ലി ആരംഭിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീ രാമചന്ദ്രൻ മാസ്റ്റർ ആമുഖ സംഭാഷണം നടത്തി. തുടർന്ന് ശ്രീ രാജേഷ് മാസ്റ്റർ പ്രഭാഷണം നടത്തി.
[[പ്രമാണം:Poshan abhiyan.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Poshan abhiyan.png|ഇടത്ത്‌|ലഘുചിത്രം]]


വരി 326: വരി 326:


== '''<u><big>കെട്ടിടോദ്ഘാടനം- ഒക്ടോബർ 23</big></u>''' ==
== '''<u><big>കെട്ടിടോദ്ഘാടനം- ഒക്ടോബർ 23</big></u>''' ==
നബാഡ് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന് ഉദ്ഘാടനം ശ്രീമതി സുശീല പഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷതയിൽ അഴീക്കോട് മണ്ഡലം എംഎൽഎ ശ്രീ നിർവഹിച്ചു. മതി പോടാ പ്രസന്ന( വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി  ചേർ പേഴ്സൺ), വാർഡ് മെമ്പർ രജനി ടീ, ശ്രീ കെ നാരായണൻ, ശ്രീ പി പവിത്രൻ, ശ്രീ ഓ കെ മൊയ്തീൻ, മുൻ എച്ച് എം അനിത ടീച്ചർ, മുൻ അധ്യാപിക ശ്രീമതി ശൈലജ ടീച്ചർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫിനെ വക പായസ വിതരണവും നടന്നു
നബാഡ് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനം ശ്രീമതി സുശീല (പഞ്ചായത്ത് പ്രസിഡൻറ്) അധ്യക്ഷതയിൽ അഴീക്കോട് മണ്ഡലം എംഎൽഎ ശ്രീ കെ.വി സുമേഷ് നിർവഹിച്ചു. ശ്രീമതി പോള പ്രസന്ന( വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർ പേഴ്സൺ), വാർഡ് മെമ്പർ രജനി ടി, ശ്രീ കെ നാരായണൻ, ശ്രീ പി പവിത്രൻ, ശ്രീ ഓ കെ മൊയ്തീൻ, മുൻ എച്ച് എം അനിത ടീച്ചർ, മുൻ അധ്യാപിക ശ്രീമതി ശൈലജ ടീച്ചർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫിൻെറ വക പായസ വിതരണവും നടന്നു




വരി 352: വരി 352:
== '''<big><u>പ്രവേശനോത്സവം-</u></big>''' ==
== '''<big><u>പ്രവേശനോത്സവം-</u></big>''' ==


'''പുത്തൻ പ്രതീക്ഷകളും കുറുമ്പുകളും കളിചിരികളും ആയി കുരുന്നുകൾ വിദ്യാലയ മുറ്റത്തെത്തി. കോവിഡ പരത്തിയ ആശങ്കകൾക്കിടയിലും എല്ലാ കോവിഡ മാനദണ്ഡങ്ങളും പാലിച്ച് കുഞ്ഞു കൂട്ടുകാരെ വരവേൽക്കാൻ വിപുലമായ രീതിയിൽ തന്നെ പ്രവേശനോത്സവം സംഘടിപ്പിച്ചു. മനോഹരമായി ഒരുക്കിയ സ്കൂൾ അങ്കണത്തിൽ സാമൂഹിക അകലം പാലിച്ച് തന്നെ പരിപാടികൾ നടത്തി.'''
'''പുത്തൻ പ്രതീക്ഷകളും കുറുമ്പുകളും കളിചിരികളും ആയി കുരുന്നുകൾ വിദ്യാലയ മുറ്റത്തെത്തി. കോവിഡ് പരത്തിയ ആശങ്കകൾക്കിടയിലും എല്ലാ കോവിഡ മാനദണ്ഡങ്ങളും പാലിച്ച് കുഞ്ഞു കൂട്ടുകാരെ വരവേൽക്കാൻ വിപുലമായ രീതിയിൽ തന്നെ പ്രവേശനോത്സവം സംഘടിപ്പിച്ചു. മനോഹരമായി ഒരുക്കിയ സ്കൂൾ അങ്കണത്തിൽ സാമൂഹിക അകലം പാലിച്ച് തന്നെ പരിപാടികൾ നടത്തി.'''


'''പ്രവേശനോത്സവ പരിപാടി സ്വാഗതം ചെയ്തത് ബഹുമാനപ്പെട്ട H Mശ്രീ ജയപ്രകാശൻ ആണ്.'''
'''പ്രവേശനോത്സവ പരിപാടി സ്വാഗതം ചെയ്തത് ബഹുമാനപ്പെട്ട H Mശ്രീ ജയപ്രകാശൻ ആണ്.'''
വരി 375: വരി 375:




സുരീലി ഹിന്ദി യുടെ ഭാഗമായി യുപി ക്ലാസുകളിൽ പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾ നന്നായി തന്നെ ജനങ്ങളിൽ പങ്കെടുത്തു.
സുരീലി ഹിന്ദി യുടെ ഭാഗമായി യുപി ക്ലാസുകളിൽ പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾ നന്നായി തന്നെ ഇനങ്ങളിൽ പങ്കെടുത്തു.


[[പ്രമാണം:WhatsApp Image 2022-01-14 at 1.21.50 PM.jpg|ലഘുചിത്രം|.]]
[[പ്രമാണം:WhatsApp Image 2022-01-14 at 1.21.50 PM.jpg|ലഘുചിത്രം|.]]
വരി 411: വരി 411:
== '''അറബിക് ദിന വാരാചരണം''' ==
== '''അറബിക് ദിന വാരാചരണം''' ==
[[പ്രമാണം:Arabic 2222.png|ഇടത്ത്‌|ലഘുചിത്രം|.]]
[[പ്രമാണം:Arabic 2222.png|ഇടത്ത്‌|ലഘുചിത്രം|.]]
അറബിക് ദിന വാരാചരണത്തോടനുബന്ധിച്ച്  സംഘടിപ്പിച്ചു.  ശ്രീമതി റെജീന ടീച്ചർ( റിസോഴ്സ് പേഴ്സൺ അറബിക്) പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് ടീച്ചർ പരിപാടിയിലേക്ക്  എല്ലാവരെയും സ്വാഗതം ചെയ്തു. ഹെഡ്മാസ്റ്റർ ജയപ്രകാശൻ മാഷ്  അധ്യക്ഷത വഹിച്ചു.  തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.  പി ടി എ പ്രസിഡണ്ട് ശ്രീ പ്രമോദ് ടി കെ സമ്മാനദാനം നിർവഹിച്ചു.
അറബിക് ദിന വാരാചരണത്തോടനുബന്ധിച്ച്  സംഘടിപ്പിച്ചു.  ശ്രീമതി റെജീന ടീച്ചർ( റിസോഴ്സ് പേഴ്സൺ അറബിക്) പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് രമിത ടീച്ചർ പരിപാടിയിലേക്ക്  എല്ലാവരെയും സ്വാഗതം ചെയ്തു. ഹെഡ്മാസ്റ്റർ ജയപ്രകാശൻ മാഷ്  അധ്യക്ഷത വഹിച്ചു.  തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.  പി ടി എ പ്രസിഡണ്ട് ശ്രീ പ്രമോദ് ടി കെ സമ്മാനദാനം നിർവഹിച്ചു.




773

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1634251" എന്ന താളിൽനിന്ന് ശേഖരിച്ചത്