"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഗണിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഗണിതം (മൂലരൂപം കാണുക)
15:13, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022→ഗണിത വീട് നമ്പർ 1729
വരി 24: | വരി 24: | ||
=== ഗണിത വീട് നമ്പർ 1729 === | === ഗണിത വീട് നമ്പർ 1729 === | ||
ദേശീയ ഗണിത ശാസ്ത്രദിനവുമായി ബന്ധപ്പെട്ട് ഗണിതവീടൊരുക്കി ഒളകര ഗവ എ ൽ.പി സ്കൂളിലെ കുരുന്നു വിദ്യാർഥികൾ . വിദ്യാലയത്തിൽ അണിയിച്ചൊരുക്കിയ ഗണിത വീട്ടിൽ കുട്ടികൾ സ്വന്തമായി നിർമിച്ച ഗണിതോപകരണങ്ങളും ഗണിത ചിഹ്നങ്ങളും ഭാരതീയ ഗണിത ശാസ്ത്രകാരന്മാരുടെ ചിത്രങ്ങളും ഗണിത പുസ്തകങ്ങളും പ്രദർശിപ്പിച്ചു . പഠന പ്രവർത്തനത്തിൽ അധിഷ്ഠിതമായി പൂർണമായും ഗണിത രൂപങ്ങൾ ഉപയോഗപ്പെടുത്തിയാണ് വീട് വിദ്യാലയത്തിൽ അണിയിച്ചൊരുക്കിയത് . വിദ്യാലയത്തിലെ ഗണിത ക്ലബ് " ഗൂഗോൾ പ്രവർത്തനങ്ങൾക്ക് നേതത്വം നൽകി . | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ |