Jump to content
സഹായം

Login (English) float Help

"ഗവ. എച്ച് എസ് ഓടപ്പളളം/2021-22 ലെ പ്രവർത്തനങ്ങൾ/കൂടുതൽ അറിയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മിഷൻ +1
(പ്രവർത്തനങ്ങൾ 2021-22 ചേർക്കാൻ)
(മിഷൻ +1)
വരി 14: വരി 14:

അടുത്ത ജനറേഷൻ ശാസ്ത്രജ്ഞരെ എങ്ങനെ വാർത്തെടുക്കാം എന്ന വിഷയത്തിൽ കാലിഫോർണിയയിലെ വെസ്റ്റേൺ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിലെ ശാസ്ത്രജ്ഞനും യംഗ് സയിന്റിസ്റ്റ് ഓഫ് ഇന്ത്യ അവാർഡ് ജോതാവുമായ ഡോ. ഫിനോഷ്. ജി. തങ്കച്ചനുമായി കുട്ടികൾ സംവദിച്ചു. സൂം പ്ലാറ്റ് ഫോമിൽ നടന്ന ഈ പരിപാടിയിൽ ഡോ. ഫിനോഷ് നു പുറമെ പ്രശസ്ത മോട്ടിവേഷൻ ട്രെയിനറായ ഫാ. വിൻസൻ്റ് പേരേപ്പാടൻ (യു. എസ്. എ), പ്രശസ്ത സൈക്കോളജിസ്റ്റ് തുശാര എസ് നായർ (തിരുവനന്തപുരം) എന്നിവരും കുട്ടികളുമായി സംവദിച്ചു.

'''<big>മിഷൻ +1 ഹെൽപ്പ് ഡസ്‍ക്ക്</big>'''
സ്കൂളിൽ നിന്ന് എസ്. എസ്. എൽ സി പരീക്ഷ എവുതിയ മുഴുവൻ കുട്ടികൾക്കും കരിയർ ഗൈഡൻസ് ക്ലാസും +1 അവയർനസ് ക്ലാസും നൽകി. ജി. എച്ച്. എസ്. എസ് മൂലങ്കാവിലെ സനിൽ സാർ ക്ലാസ്  നയിച്ചു. ഉപരി പഠനത്തിന് യോഗ്യത നേടിയ മുഴുവൻ കുട്ടികളുടെ +1 അപേക്ഷ സ്കൂളിൽ നിന്ന് തന്നെ ചെയ്തു കൊടുത്തു. ഓരോ അലോട്ട്മെന്റുകളുടെ  സമയത്തും കുട്ടിളെ വിവരമറിയിച്ചു അഡ്മിഷൻ ഉറപ്പാക്കി.
522

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1673070" എന്ന താളിൽനിന്ന് ശേഖരിച്ചത്