"ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി/2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി/2017-18 (മൂലരൂപം കാണുക)
20:33, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 82: | വരി 82: | ||
2018 മാർച്ച് 31ന് മികവുത്സവം സമുചിതമായി ആഘോഷിച്ചു. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി വി.ആർ രമ കുമാരി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മികവ് വെളിവാക്കുന്ന കലാപ്രകടനങ്ങളും പഠനപ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുകയുണ്ടായി. | 2018 മാർച്ച് 31ന് മികവുത്സവം സമുചിതമായി ആഘോഷിച്ചു. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി വി.ആർ രമ കുമാരി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മികവ് വെളിവാക്കുന്ന കലാപ്രകടനങ്ങളും പഠനപ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുകയുണ്ടായി. | ||
==ടെലിഫിലിം== | |||
സ്കൂൾ ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ കുട്ടികളുടെ സർഗ്ഗവാസന പ്രോത്സാഹിപ്പിക്കുന്നതിനും സിനിമയെ അടുത്തറിയുന്നതിനും വേണ്ടി പരിശീലനം നേടിയ വിദ്യാർഥികളും അധ്യാപകരും ചേർന്ന് വലയം എന്ന പേരിൽ ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുന്നതിന് ഒരു ടെലിഫിലിം നിർമ്മിച്ചു. | |||
== കായികമത്സരങ്ങൾ== | |||
ഒന്നു മുതൽ 10 വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി സ്കൂൾതല സ്പോർട്സ് സംഘടിപ്പിച്ചു. സബ്ജില്ല മത്സരത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നേടാനായി. 10 സി ക്ലാസിലെ സ്നേഹ വ്യക്തിഗത ചാമ്പ്യനായി. സംസ്ഥാന ഗുസ്തി മത്സരത്തിൽ 10 ഡി ക്ലാസിലെ അഭിജിത്ത് ഗോൾഡ് മെഡലും 10 ഡി ക്ലാസിലെ ഗോപിക സിൽവർ മെഡലും കരസ്ഥമാക്കി. |