"ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി/2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി/2017-18 (മൂലരൂപം കാണുക)
18:17, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→അക്കാദമിക മികവുകൾ
No edit summary |
|||
വരി 3: | വരി 3: | ||
==അക്കാദമിക മികവുകൾ== | ==അക്കാദമിക മികവുകൾ== | ||
2017 -18 അദ്ധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഗവൺമെന്റ് സ്കൂളുകളിലെ എല്ലാ വിഷയത്തിനും ഏറ്റവും കൂടുതൽ എ പ്ലസ് നേടുന്ന സ്കൂളുകളിൽ ഒന്നാം സ്ഥാനം നേടാനായി. 181 കുട്ടികളിൽ 175 പേരെ വിജയിപ്പിക്കാനും കഴിഞ്ഞു. 37 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഈവനിംഗ് | 2017 -18 അദ്ധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഗവൺമെന്റ് സ്കൂളുകളിലെ എല്ലാ വിഷയത്തിനും ഏറ്റവും കൂടുതൽ എ പ്ലസ് നേടുന്ന സ്കൂളുകളിൽ ഒന്നാം സ്ഥാനം നേടാനായി. 181 കുട്ടികളിൽ 175 പേരെ വിജയിപ്പിക്കാനും കഴിഞ്ഞു. 37 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഈവനിംഗ് ക്ലാസ് ടെസ്റ്റുകൾ, പഠന നിലവാരം അനുസരിച്ച് ഗ്രൂപ്പ് തിരിച്ചുള്ള ക്ലാസുകൾ എന്നിവയുടെ ഫലമായാണ് ഈ വിജയം കൈവരിക്കാനായത്. ഹൈസ്കൂൾ വിഭാഗത്തിൽ പത്താം ക്ലാസിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നിൽ എത്തിക്കുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ വിദ്യാജ്യോതി പദ്ധതി നടന്നുവരുന്നു, സ്കൂൾ സമയം കഴിഞ്ഞു ഇതിനായി സമയം കണ്ടെത്തുന്നു.യുപി വിഭാഗത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ അക്ഷര ക്ലാസ് നടത്തിവരുന്നു. ഇവർക്ക് യൂണിറ്റുകൾ യഥാസമയം നടത്തുകയും ക്ലാസ് പിടിഎ നടത്തി രക്ഷിതാക്കളെ പഠനപുരോഗതി അറിയിക്കുകയും ചെയ്യുന്നു, ഹലോ ഇംഗ്ലീഷ്, ഇംഗ്ലീഷ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തുടങ്ങിയ ക്ലാസുകൾ നടന്നുവരുന്നു,യു പി വിഭാഗത്തിലെ നൗറിൻ, ബ്ലസി എന്നിവർ യുഎസ്എസ് മെരിറ്റ് സ്കോളർഷിപ്പ് നേടുകയുണ്ടായി.എൽ പി വിഭാഗത്തിൽ 2018 ജൂൺ 18 മുതൽ ഹലോ ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ നടന്നുവരുന്നു. | ||
==പ്രവേശനോത്സവം== | ==പ്രവേശനോത്സവം== |