Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി/2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('2017 -18 അധ്യയനവർഷത്തിലെ പിടിഎ ജനറൽ ബോഡി യോഗം 2017 നവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:

  2018- 19 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട എം എൽ എ  ശ്രീ. ഐ. ബി സതീഷ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും, രക്ഷിതാക്കളും,സാംസ്കാരിക നായകരും  പൂർവവിദ്യാർത്ഥികളും സാക്ഷ്യംവഹിച്ചു. എസ്എസ്എൽസിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾ പുതുതായി നമ്മുടെ സ്കൂളിൽ എത്തിയ കുട്ടികളെ സ്വാഗതം ചെയ്തു. ഒന്നാം ക്ലാസ്സിൽ അഡ്മിഷൻ ആയ  എല്ലാ വിദ്യാർഥികൾക്കും കാട്ടാക്കട ഗ്രാമപഞ്ചായത്ത് പഠനോപകരണങ്ങൾ വിതരണം ചെയ്തു.യുപി, എച്ച്എസ് വിഭാഗങ്ങളിൽ ഓരോ ഡിവിഷൻ വീതം വർദ്ധിച്ചു.

==നിർമ്മാണ പ്രവർത്തനങ്ങളും  നവീകരണ പ്രവർത്തനങ്ങളും==

വരി 40: വരി 39:

==സ്കൂൾ പത്രം==
==സ്കൂൾ പത്രം==
  സ്കൂളിന്റെ മികവുകളും കുട്ടികളുടെ സർഗവാസനകളും  ഉൾക്കൊള്ളിച്ച് കൊണ്ട് പ്ലാവൂർ സ്പീക്കിങ് എന്ന പേരിൽ 2018 മാർച്ച് മാസത്തിൽ ഒരു സ്കൂൾ പത്രം പബ്ലിഷ് ചെയ്തു.

3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1661787" എന്ന താളിൽനിന്ന് ശേഖരിച്ചത്