"സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി (മൂലരൂപം കാണുക)
14:23, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022→ആമുഖം
(→ആമുഖം) |
(→ആമുഖം) |
||
വരി 61: | വരി 61: | ||
== ആമുഖം == | == ആമുഖം == | ||
പൈതൃക നഗരമായ ഫോർട്ടു കൊച്ചിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പുരാതന വിദ്യാലയമാണ് സാന്താക്രൂസ് .ഈ വിദ്യാലയം ആരംഭിക്കുന്നതിന് മുൻപ് ഫോർട്ടുകൊച്ചി നെഹ്റു പാർക്കിന്റെ കിഴക്കുഭാഗത്തായി ഉണ്ടായിരുന്ന പഴയ സാന്താക്രൂസ് ദേവാലയത്തിന്റെ സമീപത്തായി സെന്റ് ജോസഫസ് എന്ന പേരിൽ ഒരു വിദ്യാലയം ഉണ്ടായിരുന്നു.1878 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തെ തുടർന്ന് സാംസ്ക്കാരികമായി പിന്നോക്കം നിന്നിരുന്ന സമൂഹത്തെ പ്രബുദ്ധരാക്കുവാനായി 1888 ൽ ആധുനിക രീതിയിലുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തി ഗോഥിക് മാതൃകയിൽ പണികഴിപ്പിച്ച സാന്താക്രൂസ് വിദ്യാലയം എല്ലാ രീതിയിലും ഉന്നത നിലവാരം പുലർത്തുന്നതായിരുന്നു.ഈ വിദ്യാലയത്തിന്റെ പ്രത്യേകതയും പ്രധാന്യവും കണക്കിലെടുത്ത് അന്നത്തെ മദ്രാസ് പ്രവശ്യയിൽ ഉൾപ്പെട്ടിരുന്ന ഈ വിദ്യാലയത്തിന് മദ്രാസ് ഹൈസ്ക്കൂൾ എന്ന ഔദ്യോഗിക അംഗീകാരം 1891 ൽ ലഭിച്ചു.അതെ തുടർന്ന് സെന്റ് ജോസഫസ് വിദ്യാലയത്തിൽ ഉണ്ടായിരുന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും സാന്താക്രൂസിന്റെ മനോഹരവും പ്രകൃതിരമണീയവുമായ തിരുമുറ്റത്തേയ്ക്ക് ചേക്കേറുകയും കൊച്ചിയിലെ ആദ്യത്തെ അംഗീകൃത ഹൈസ്ക്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു.1892 ൽ ഹൈസ്ക്കൂൾ കോഴ്സിന് അംഗീകാരം ലഭിച്ചു.1981 ൽ കൊച്ചി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി രൂപം കൊള്ളുകയും അതിന്റെ കീഴിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.അഭിവന്ദ്യ കൊച്ചി ബിഷപ്പ് റവ.ഡോ.ജോസഫ് കരിയിലിന്റെ പവർ ഓഫ് അറ്റോർണി സ്വീകരിച്ചുകൊണ്ട് റവ.ഫാദർ സെബാസ്റ്റ്യൻ കൂട്ടുങ്കൽ മാനേജരായി സ്ക്കൂളുകളുടെ പ്രവർത്തന മേൽനോട്ടം വഹിക്കുന്നു.2000 ൽ ഇത് ഹയർ സെക്കന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. ഇന്ന്എൽ.കെ.ജി., യു.കെ.ജി,എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങൾ ഏകീകരണ സ്വഭാവത്തോടെ പ്രശംസനീയമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.ശ്രീമതി വിധു ജോയ്,ശ്രീമതി മിനി കെ.ജെ.,ശ്രീമതി ഡെൻസി മാത്യുസ് എന്നിവർ | പൈതൃക നഗരമായ ഫോർട്ടു കൊച്ചിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പുരാതന വിദ്യാലയമാണ് സാന്താക്രൂസ് . | ||
പതിനാറ്,പതിനേഴ് നൂറ്റാണ്ടുകളിൽ ഫോർട്ടു കൊച്ചി അറിയപ്പെട്ടിരുന്നതു തന്നെ സാന്റാ ക്രൂസ് എന്ന പേരിൽ ആയിരുന്നു. | |||
പോർട്ടുഗീസുകാരാൽ നിർമ്മിതമായ ഈ നഗരം ഇന്ത്യയിലെ തന്നെ ആദ്യ യൂറോപ്യൻ നഗരം ആയിരുന്നു. സാന്താക്രൂസ് എന്ന പേര് ഈ വിദ്യാലയത്തിനായി സ്വീകരിച്ചതു തന്നെ അങ്ങനെയാണ്. ഇന്നും വിനോദ സഞ്ചാരികൾക്ക് ഈ വിദ്യാലയം ഒരു ആകർഷണ കേന്ദ്രമാണ്. | |||
ഈ വിദ്യാലയം ആരംഭിക്കുന്നതിന് മുൻപ് ഫോർട്ടുകൊച്ചി നെഹ്റു പാർക്കിന്റെ കിഴക്കുഭാഗത്തായി ഉണ്ടായിരുന്ന പഴയ സാന്താക്രൂസ് ദേവാലയത്തിന്റെ സമീപത്തായി സെന്റ് ജോസഫസ് എന്ന പേരിൽ ഒരു വിദ്യാലയം ഉണ്ടായിരുന്നു.1878 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തെ തുടർന്ന് സാംസ്ക്കാരികമായി പിന്നോക്കം നിന്നിരുന്ന സമൂഹത്തെ പ്രബുദ്ധരാക്കുവാനായി 1888 ൽ ആധുനിക രീതിയിലുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തി ഗോഥിക് മാതൃകയിൽ പണികഴിപ്പിച്ച സാന്താക്രൂസ് വിദ്യാലയം എല്ലാ രീതിയിലും ഉന്നത നിലവാരം പുലർത്തുന്നതായിരുന്നു.ഈ വിദ്യാലയത്തിന്റെ പ്രത്യേകതയും പ്രധാന്യവും കണക്കിലെടുത്ത് അന്നത്തെ മദ്രാസ് പ്രവശ്യയിൽ ഉൾപ്പെട്ടിരുന്ന ഈ വിദ്യാലയത്തിന് മദ്രാസ് ഹൈസ്ക്കൂൾ എന്ന ഔദ്യോഗിക അംഗീകാരം 1891 ൽ ലഭിച്ചു.അതെ തുടർന്ന് സെന്റ് ജോസഫസ് വിദ്യാലയത്തിൽ ഉണ്ടായിരുന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും സാന്താക്രൂസിന്റെ മനോഹരവും പ്രകൃതിരമണീയവുമായ തിരുമുറ്റത്തേയ്ക്ക് ചേക്കേറുകയും കൊച്ചിയിലെ ആദ്യത്തെ അംഗീകൃത ഹൈസ്ക്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു.1892 ൽ ഹൈസ്ക്കൂൾ കോഴ്സിന് അംഗീകാരം ലഭിച്ചു.1981 ൽ കൊച്ചി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി രൂപം കൊള്ളുകയും അതിന്റെ കീഴിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.അഭിവന്ദ്യ കൊച്ചി ബിഷപ്പ് റവ.ഡോ.ജോസഫ് കരിയിലിന്റെ പവർ ഓഫ് അറ്റോർണി സ്വീകരിച്ചുകൊണ്ട് റവ.ഫാദർ സെബാസ്റ്റ്യൻ കൂട്ടുങ്കൽ മാനേജരായി സ്ക്കൂളുകളുടെ പ്രവർത്തന മേൽനോട്ടം വഹിക്കുന്നു.2000 ൽ ഇത് ഹയർ സെക്കന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. ഇന്ന്എൽ.കെ.ജി., യു.കെ.ജി,എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങൾ ഏകീകരണ സ്വഭാവത്തോടെ പ്രശംസനീയമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.ശ്രീമതി വിധു ജോയ്,ശ്രീമതി മിനി കെ.ജെ.,ശ്രീമതി ഡെൻസി മാത്യുസ് എന്നിവർ | |||
യഥാക്രമം ഹയർ സെക്കണ്ടറി,ഹൈസ്ക്കൂൾ,എൽ.പി വിഭാഗങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു. | യഥാക്രമം ഹയർ സെക്കണ്ടറി,ഹൈസ്ക്കൂൾ,എൽ.പി വിഭാഗങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു. |