"ആർ വി എം യു പി എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ വി എം യു പി എസ് രാമപുരം (മൂലരൂപം കാണുക)
11:28, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
---- | ---- കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും , പഠനാനുബന്ധ പ്രവർത്തനങ്ങൾക്കുമായി 2500 ൽ പരം പുസ്തകങ്ങൾ ഉള്ള ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു. പ്രധാന കെട്ടിടത്തിലെ ഓഫീസിൽ തന്നെ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു. | ||
R.V.M പബ്ലിക്ക് ലൈബ്രറിയുമായി ചേർന്ന് പ്രശസ്ത സാഹിത്യകാരന്മാരെ ഉൾപ്പെടുത്തി വായനാവാരം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. | |||
സ്കൂളിൽ ക്രമീകരിച്ചിരിക്കുന്ന വായനാമുറി കുട്ടികൾ ഇടവേളകളിൽ പ്രയോജനപ്പെടുത്തുന്നു. ദിനപത്രം ബാലമാസികകൾ എന്നിവ വായനാമുറിയിൽ ലഭ്യമാക്കിയിട്ടുണ്ട്. സ്കൂളിൽ നിന്നും ലഭിക്കുന്ന പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് കുട്ടികൾ തയ്യാറാക്കി സൂക്ഷിക്കുന്നു. മഹാകവിയുടെ സ്മാരകമായ ഈ വിദ്യാലയം ലൈബ്രറിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പ്രത്യേക ഊന്നൽ നല്കുന്നു. | |||
===വായനാ മുറി=== | ===വായനാ മുറി=== |