Jump to content
സഹായം

"ആർ വി എം യു പി എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

181 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87658387
|യുഡൈസ് കോഡ്=32101200313
|യുഡൈസ് കോഡ്=32101200313
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിലെ രാമപുരം ഉപജില്ലയിലെ ഒരു  എയ്ഡഡ് വിദ്യാലയമാണ് ആർ വി എം  യുപി എസ് രാമപുരം
== ചരിത്രം ==
== ചരിത്രം ==
1954 ഒക്ടോബർ 27 നാണ് രാമപുരത്തു വാര്യർ മെമ്മോറിയൽ ട്രസ്റ്റ്‌ രൂപീകൃതമായത്. യശ:ശരീരനായ മഹാകവി രാമപുരത്തു വാര്യരുടെ ജന്മസ്ഥലമായിരുന്ന കിഴക്കേടത്തു പുരയിടം 1954 ഒക്ടോബർ മാസം കുന്നൂർ ശ്രീ നാരായൺ നമ്പൂതിരിയിൽ നിന്നും ആർ വി എം ട്രസ്റ്റ് വിലക്ക് വാങ്ങി ഒരു ഏക്കർ  64 സെന്റുള്ള പ്രസ്തുത സ്ഥലം രാമപുരത്തു വാര്യരുടെ അവസാന പിൻതുടർച്ചക്കാരനായിരുന്ന രാമവാര്യരുടെ അവകാശിയായിരുന്ന കുഞ്ഞുകുട്ടി വാരസ്യാരമ്മയുടെ കയ്യിൽ നിന്നു കുന്നൂർ നാരായണൻ നമ്പൂതിരി വിലയ്ക്കു വാങ്ങിയിരുന്നതാണ്. ട്രസ്റ്റ് അവകാശിയായി വരുമ്പോൾ കിഴക്കേടത്തു പുരയിടത്തിൽ ഇടിഞ്ഞു പൊളിഞ്ഞ ഒരു നാലുകെട്ടിന്റെ തകർന്നടിഞ്ഞ ഭാഗവും അടുക്കള കിണറും മാത്രമാണുണ്ടായിരുന്നത് ഇന്നും ആ നാലുകെട്ടിന്റെ തറയുടെ ഒരു ഭാഗവും അടുക്കളക്കിണറും കാത്തുസൂക്ഷിച്ചിട്ടുണ്ട്. കിഴക്കേടത്തു പുരയിടമാണു പിന്നീട് വാര്യത്ത് പറമ്പെന്നും അവിടെ സ്ഥാപിച്ച സ്കൂൾ വാര്യത്ത് സ്കൂൾ എന്നും അറിയുവാൻ തുടങ്ങിയത്.

വരി 123: വരി 123:
#------
#------
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.802365,76.650178| width=500px | zoom=16 }}
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1667381" എന്ന താളിൽനിന്ന് ശേഖരിച്ചത്