"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ (മൂലരൂപം കാണുക)
16:10, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2022→മികവുകൾ
(ചെ.) (→മികവുകൾ) |
|||
വരി 104: | വരി 104: | ||
2021-22 ൽ അക്ഷരമുറ്റം സബ് ജില്ലാ തല മത്സരത്തിൽ യുപി വിഭാഗത്തിൽ നമ്മുടെ സ്കൂളിൽ 7A ക്ലാസ്സിലെ അക്ഷയ് എ നായർ വിജയിച്ചു. സുരീലി ഹിന്ദി ബി.ആർ സി തലത്തിൽ നടത്തിയ മത്സരത്തിൽ 50 ന് 45 മാർക്ക് വാങ്ങി 9 സിയിലെ അർജ്ജുൻ മൂന്നാം സ്ഥാനത്തിനർഹനായി. | 2021-22 ൽ അക്ഷരമുറ്റം സബ് ജില്ലാ തല മത്സരത്തിൽ യുപി വിഭാഗത്തിൽ നമ്മുടെ സ്കൂളിൽ 7A ക്ലാസ്സിലെ അക്ഷയ് എ നായർ വിജയിച്ചു. സുരീലി ഹിന്ദി ബി.ആർ സി തലത്തിൽ നടത്തിയ മത്സരത്തിൽ 50 ന് 45 മാർക്ക് വാങ്ങി 9 സിയിലെ അർജ്ജുൻ മൂന്നാം സ്ഥാനത്തിനർഹനായി. | ||
2019-20 അധ്യയന വ൪ഷത്തിൽ അജയ്ദേവ് എന്ന വിദ്യാർത്ഥി നാദസ്വര മൽസരത്തിലും, സുബിൻ സെബാസ്റ്റ്യൻ എന്ന വിദ്യാർത്ഥി പ്രവൃത്തി പരിചയമൽസരത്തിലും സംസ്ഥാനതലത്തിൽ പങ്കെടുത്ത് സമ്മാനാർഹരായി. ഭരതനാട്യം, കുച്ചുപ്പുടി, നാടോടിനൃത്തം എന്നിവയിൽ റവന്യൂ തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കാൻ ഇൗ സ്കൂളിന്റെ അഭിമാനമായ ജലാലുദ്ദീന് കഴിഞ്ഞു. | |||
2018 - 19 അധ്യയന വർഷത്തിൽ സബ് ജില്ലാ തലത്തിൽ നടന്ന സോഷ്യൻ സയൻസ് ക്വിസ്സിൽ സിദ്ധാർത്ഥ് അശ്വിൻ ദാസ് എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഐ ടി വിഭാമത്സരത്തിൽ വെബ് പേജ് നിർമ്മാണത്തിൽ 10 എ യിലെ ഇനോഷ് എസ് ക്ലീറ്റസ് ഒന്നാം സ്ഥാനം നേടി. 10 എ യിലെ അശ്വിൻദാസ് സബ് ജില്ലാ മാത്സ് ഫെയറിൽ രണ്ടാം സ്ഥാനം നേടി ജില്ലാ തലത്തിനർഹനായി. സബ്ജില്ലാ സ്പോർട്സ് മത്സരത്തിൽ 97 പോയിന്റോടെ ഓവർ ആൾ സെക്കന്റ് നേടി. സബ്ജില്ലാകലോത്സവത്തിൽ ജലാലുദീ൯, വിഷ്ണു ബി എസ്, മുഹമമദ് ഹാഷിം, എന്നിവ൪ നാടോടിനൃത്തം,ഭരതനാട്യം, കുച്ചിപ്പുടി, മാപ്പിളപ്പാട്ട് എന്നിവ.യ്ക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കി. | 2018 - 19 അധ്യയന വർഷത്തിൽ സബ് ജില്ലാ തലത്തിൽ നടന്ന സോഷ്യൻ സയൻസ് ക്വിസ്സിൽ സിദ്ധാർത്ഥ് അശ്വിൻ ദാസ് എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഐ ടി വിഭാമത്സരത്തിൽ വെബ് പേജ് നിർമ്മാണത്തിൽ 10 എ യിലെ ഇനോഷ് എസ് ക്ലീറ്റസ് ഒന്നാം സ്ഥാനം നേടി. 10 എ യിലെ അശ്വിൻദാസ് സബ് ജില്ലാ മാത്സ് ഫെയറിൽ രണ്ടാം സ്ഥാനം നേടി ജില്ലാ തലത്തിനർഹനായി. സബ്ജില്ലാ സ്പോർട്സ് മത്സരത്തിൽ 97 പോയിന്റോടെ ഓവർ ആൾ സെക്കന്റ് നേടി. സബ്ജില്ലാകലോത്സവത്തിൽ ജലാലുദീ൯, വിഷ്ണു ബി എസ്, മുഹമമദ് ഹാഷിം, എന്നിവ൪ നാടോടിനൃത്തം,ഭരതനാട്യം, കുച്ചിപ്പുടി, മാപ്പിളപ്പാട്ട് എന്നിവ.യ്ക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കി. |