Jump to content
സഹായം


"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 99: വരി 99:


== മികവുകൾ ==
== മികവുകൾ ==
കഴിഞ്ഞു പോയ അധ്യയന വർഷങ്ങളിൽ വിദ്യാലയ പ്രവർത്തനങ്ങളാൽ മികച്ചേ നേട്ടങ്ങൾ കൈവരിക്കുവാൻ ഞങ്ങളുടെ സ്കൂളിനു കഴിഞ്ഞു. 2020,2021 എന്നീ വ൪ഷങ്ങളിൽ എസ് എസ് എൽ സി ക്ക് 100 ശതമാനം വിജയം കരസ്ഥമാക്കി. 2021-22 ൽ അക്ഷരമുറ്റം സബ് ജില്ലാ തല മത്സരത്തിൽ യുപി വിഭാഗത്തിൽ നമ്മുടെ സ്കൂളിൽ 7A ക്ലാസ്സിലെ അക്ഷയ് എ നായർ വിജയിച്ചു. സുരീലി ഹിന്ദി ബി.ആർ സി തലത്തിൽ നടത്തിയ മത്സരത്തിൽ 50 ന് 45 മാർക്ക് വാങ്ങി 9 സിയിലെ അർജ്ജുൻ മൂന്നാം സ്ഥാനത്തി നർഹനായി. 2018 - 19 അധ്യയന വർഷത്തിൽ സബ് ജില്ലാ തലത്തിൽ നടന്ന സേ ഷ്യൻ സയൻസ് ക്വിസ്സിൽ സിദ്ധാർത്ഥ് അശ്വിൻ നദാസ് എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഐ ടി വിഭാമത്സരത്തിൽ വെബ് പേജ് നിർമ്മാണത്തിൽ 10 എയിലെ ഇനോഷ് എസ് ക്ലീറ്റസ് ഒന്നാം സ്ഥാനം നേടി.  10 എ യിലെ അശ്വിൻ ദാസ് സബ് ജില്ലാ മാത്സ് ഫെ യറിൽ രണ്ടാം സ്ഥാനം നേ ടി ജില്ലാ തലത്തിനർഹനായി.  സബ്ജില്ലാ സ്പോർട്ട് സ് മത്സരത്തിൽ 97േ രിേ റാടെ ഓവർ ആൾ സെക്കന്റ് നേടി. 2017 - 18 അധ്യയന വർഷത്തിൽ  9 എയിലെ അവിൽ ആനന്ദ് എന്നിവർ എന്നിവർ ചിത്രരചനയ്ക്കും ഏഴ് സി യിലെ മുഹമ്മദ് അബ്ദുൾ ബാരി നാടൻപാട്ടിനും ഏഴ് എ യിലെ അശ്വിൻ കവിതാരചനയ്ക്കും ജില്ലാതലത്തിൽ സമ്മാനം നേടി.   ന്യൂമാറ്റ്സ് പരീക്ഷയിൽ ആറ് എയിലെ അരുൺ ദാസിന് സംസ്ഥാന തലത്തിൽ സെലക്ഷൻ ലഭിച്ചു. റെവന്യു അത് ലയിക് മത്സരങ്ങളിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഓവർ ആൾ സെ ക്കന്റ് നേടി. സബ് ജില്ലാ തലത്തിൽ മാത്സ് ക്വിസ്സിന് 10 എയിലെ ഗോകർ എച്ച് മൂന്നാം സ്റ്റാനം കരസ്ഥമാക്കി. യു.പി തലത്തിൽ  യിലെ അരുൺ ദാസ് സംസ്ഥാന തലത്തിൽ പങ്കെടുത്തു.  കലാമത്സരങ്ങളാൽ ഒൻപത് എയിലെ രവിക്കൻ ഇംഗ്ലീഷ് പ്രസംഗത്തിന്ന് ജില്ലാതലത്തിൽ പങ്കെടുത്തു. അനന്തു ആർ എസ് ൈ സ്കകൾ വിഭാഗത്തിൽ നാടോടി നൃത്തത്തിനും ഭരതനാട്യത്തിനും ജില്ലയിൽ അർഹരായി.  സബ് ജില്ലാ ഓവർ ആ സെക്കന്റ് നമ്മുടെ സ്കൂളിനായിരുന്നു. .ഇന്ത്യൻ ഇന്റർ നാഷണൽ സയൻസ് ഫെ സ്റ്റിവലിൽ പങ്കെടുക്കാൻ ഹയർ സെക്കന്ററിയിലെ ശബരീനാഥ ശ്രാവൺ അരുൺ എന്നിവർക്കു കഴിഞ്ഞു. പ്രതിഭാശാലികൾക്കു ജന്മം കൊടുത്ത സ്കൂളാണിത്. ഇനിയും അനേക വർഷങ്ങൾ വരുംതലമുറകൾക്ക് അറിവ് പകർന്നുകൊണ്ട് ജ്വലിച്ചു നിൽക്കാൻ ഞങ്ങളുടെ സ്കൂളിനു സാധിക്കും എന്ന കാര്യത്തിൽ തർക്കമില്ല.[[വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/അംഗീകാരങ്ങൾ|കൂടുതലറിയാ൯ഇവിടെ ക്ലിക്കുചെയ്യുക]]
കഴിഞ്ഞു പോയ അധ്യയന വർഷങ്ങളിൽ വിദ്യാലയ പ്രവർത്തനങ്ങളാൽ മികച്ച നേട്ടങ്ങൾ കൈവരിക്കുവാൻ ഞങ്ങളുടെ സ്കൂളിനു കഴിഞ്ഞു
 
2020-2021, 2021-22 എന്നീ അധ്യയന വ൪ഷങ്ങളിൽ എസ് എസ് എൽ സി ക്ക് 100 ശതമാനം വിജയം കരസ്ഥമാക്കി.  
 
2021-22 ൽ അക്ഷരമുറ്റം സബ് ജില്ലാ തല മത്സരത്തിൽ യുപി വിഭാഗത്തിൽ നമ്മുടെ സ്കൂളിൽ 7A ക്ലാസ്സിലെ അക്ഷയ് എ നായർ വിജയിച്ചു. സുരീലി ഹിന്ദി ബി.ആർ സി തലത്തിൽ നടത്തിയ മത്സരത്തിൽ 50 ന് 45 മാർക്ക് വാങ്ങി 9 സിയിലെ അർജ്ജുൻ മൂന്നാം സ്ഥാനത്തിനർഹനായി.  
 
2018 - 19 അധ്യയന വർഷത്തിൽ സബ് ജില്ലാ തലത്തിൽ നടന്ന സോഷ്യൻ സയൻസ് ക്വിസ്സിൽ സിദ്ധാർത്ഥ് അശ്വിൻ ദാസ് എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഐ ടി വിഭാമത്സരത്തിൽ വെബ് പേജ് നിർമ്മാണത്തിൽ 10 എ യിലെ ഇനോഷ് എസ് ക്ലീറ്റസ് ഒന്നാം സ്ഥാനം നേടി.  10 എ യിലെ അശ്വിൻദാസ് സബ് ജില്ലാ മാത്സ് ഫെയറിൽ രണ്ടാം സ്ഥാനം നേടി ജില്ലാ തലത്തിനർഹനായി.  സബ്ജില്ലാ സ്പോർട്സ് മത്സരത്തിൽ 97 പോയിന്റോടെ ഓവർ ആൾ സെക്കന്റ് നേടി. സബ്ജില്ലാകലോത്സവത്തിൽ ജലാലുദീ൯, വിഷ്ണു ബി എസ്, മുഹമമദ് ഹാഷിം,  എന്നിവ൪ നാടോടിനൃത്തം,ഭരതനാട്യം, കുച്ചിപ്പുടി, മാപ്പിളപ്പാട്ട് എന്നിവ.യ്ക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
 
2017 - 18 അധ്യയന വർഷത്തിൽ  9 എയിലെ അവിൽ ആനന്ദ് എന്നിവർ എന്നിവർ ചിത്രരചനയ്ക്കും 7 സി യിലെ മുഹമ്മദ് അബ്ദുൾ ബാരി നാടൻപാട്ടിനും 7 എ യിലെ അശ്വിൻ കവിതാരചനയ്ക്കും ജില്ലാതലത്തിൽ സമ്മാനം നേടി. ന്യൂമാറ്റ്സ് പരീക്ഷയിൽ 6എയിലെ അരുൺദാസിന് സംസ്ഥാന തലത്തിൽ സെലക്ഷൻ ലഭിച്ചു. റെവന്യു അത്ലറ്റിക് മത്സരങ്ങളിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഓവർ ആൾ സെക്കന്റ് നേടി. സബ് ജില്ലാ തലത്തിൽ മാത്സ് ക്വിസ്സിന് 10എയിലെ ഗോകൽ എച്ച് മൂന്നാം സ്ഥാനം  കരസ്ഥമാക്കി. യു.പി തലത്തിൽ  7എ യിലെ അരുൺ ദാസ് സംസ്ഥാന തലത്തിൽ പങ്കെടുത്തു.  കലാമത്സരങ്ങളാൽ 9എയിലെ രവിക്കൻ ഇംഗ്ലീഷ് പ്രസംഗത്തിന്ന് ജില്ലാതലത്തിൽ പങ്കെടുത്തു. അനന്തു ആർ എസ് ഹൈസ്കൂൾ വിഭാഗത്തിൽ നാടോടി നൃത്തത്തിനും ഭരതനാട്യത്തിനും ജില്ലയിൽ അർഹരായി.  സബ് ജില്ലാ ഓവർ ആ സെക്കന്റ് നമ്മുടെ സ്കൂളിനായിരുന്നു. .ഇന്ത്യൻ ഇന്റർ നാഷണൽ സയൻസ് ഫെ സ്റ്റിവലിൽ പങ്കെടുക്കാൻ ഹയർ സെക്കന്ററിയിലെ ശബരീനാഥ ശ്രാവൺ അരുൺ എന്നിവർക്കു കഴിഞ്ഞു. .[[വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/അംഗീകാരങ്ങൾ|കൂടുതലറിയാ൯ഇവിടെ ക്ലിക്കുചെയ്യുക]]


== പഠനപരിപോഷണ പദ്ധതികൾ ==
== പഠനപരിപോഷണ പദ്ധതികൾ ==
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1665582" എന്ന താളിൽനിന്ന് ശേഖരിച്ചത്