"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
22:53, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
പൗരബോധവും ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയും അച്ചടക്കവും ഉള്ള ഊർജ്ജസ്വലമായ യുവജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എസ്പിസി പ്രോജക്ട് പത്താമത് പ്രവർത്തിവർഷത്തിലൂടെയാണ് കടന്നുപോകുന്നത്. കേഡറ്റുകൾക്ക് മാത്രമല്ല, സ്കൂളിലെ 1600ൽ അധികം വരുന്ന എല്ലാ കുട്ടികൾക്കും ഒരുപോലെ ഗുണം കിട്ടുന്ന വിധത്തിൽ ക്ലാസ്സുകളും പരിശീലന പരിപാടികളും എല്ലാ ക്ലാസ് ഗ്രൂപ്പുകളിലൂടെ നൽകിവരുന്നു. | പൗരബോധവും ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയും അച്ചടക്കവും ഉള്ള ഊർജ്ജസ്വലമായ യുവജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എസ്പിസി പ്രോജക്ട് പത്താമത് പ്രവർത്തിവർഷത്തിലൂടെയാണ് കടന്നുപോകുന്നത്. കേഡറ്റുകൾക്ക് മാത്രമല്ല, സ്കൂളിലെ 1600ൽ അധികം വരുന്ന എല്ലാ കുട്ടികൾക്കും ഒരുപോലെ ഗുണം കിട്ടുന്ന വിധത്തിൽ ക്ലാസ്സുകളും പരിശീലന പരിപാടികളും എല്ലാ ക്ലാസ് ഗ്രൂപ്പുകളിലൂടെ നൽകിവരുന്നു. | ||
[[പ്രമാണം:29005 5155.jpg|വലത്ത്|ചട്ടരഹിതം| | [[പ്രമാണം:29005 5155.jpg|വലത്ത്|ചട്ടരഹിതം|966x966px]] | ||
ശാസ്ത്ര, കലാ രംഗത്തെ പ്രതിഭകൾ, സിവിൽ സർവീസ് ഉദ്യോഗസ്ഥർ, സാമൂഹിക, വൈദ്യശാസ്ത്ര മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവർ, നൊബേൽ സമ്മാന ജേതാക്കൾ തുടങ്ങിയവരുമായുള്ള തൽസമയ സംവേദന ക്ലാസുകൾ - Pos - Poss എന്ന പേരിൽ എല്ലാ വെള്ളിയാഴ്ചകളിലും, പ്രതികൂല സാഹചര്യങ്ങളെ കീഴടക്കി ജീവിത വിജയം നേടിയ വ്യക്തികളുടെ അനുഭവ സാക്ഷ്യങ്ങൾ പങ്കുവയ്ക്കപ്പെടുന്ന പടവുകൾ എന്ന പരിപാടി എല്ലാ തിങ്കളാഴ്ച കളിലും, വിവിധ സാമൂഹിക, കാലിക പ്രസക്തിയുള്ള വിഷയങ്ങളെ കുറിച്ചുള്ള വിദഗ്ധരുടെ ക്ലാസുകൾ - virtual class room എന്ന പേരിൽ എല്ലാ ശനിയാഴ്ചകളിലും എസ് പി സി യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് നൽകിവരുന്നു. | ശാസ്ത്ര, കലാ രംഗത്തെ പ്രതിഭകൾ, സിവിൽ സർവീസ് ഉദ്യോഗസ്ഥർ, സാമൂഹിക, വൈദ്യശാസ്ത്ര മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവർ, നൊബേൽ സമ്മാന ജേതാക്കൾ തുടങ്ങിയവരുമായുള്ള തൽസമയ സംവേദന ക്ലാസുകൾ - Pos - Poss എന്ന പേരിൽ എല്ലാ വെള്ളിയാഴ്ചകളിലും, പ്രതികൂല സാഹചര്യങ്ങളെ കീഴടക്കി ജീവിത വിജയം നേടിയ വ്യക്തികളുടെ അനുഭവ സാക്ഷ്യങ്ങൾ പങ്കുവയ്ക്കപ്പെടുന്ന പടവുകൾ എന്ന പരിപാടി എല്ലാ തിങ്കളാഴ്ച കളിലും, വിവിധ സാമൂഹിക, കാലിക പ്രസക്തിയുള്ള വിഷയങ്ങളെ കുറിച്ചുള്ള വിദഗ്ധരുടെ ക്ലാസുകൾ - virtual class room എന്ന പേരിൽ എല്ലാ ശനിയാഴ്ചകളിലും എസ് പി സി യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് നൽകിവരുന്നു. | ||
വരി 11: | വരി 11: | ||
രക്തദാനത്തിന്റെ മഹത്വവും മാനുഷിക മുഖവും സമൂഹത്തിന് പകർന്നു നൽകിക്കൊണ്ട് 1500-ലധികം രക്തദാതാക്കളെ കണ്ടെത്തി എസ്പിസി പ്രൊജക്റ്റ് ഈ കാലയളവിൽ മുന്നേറുന്നു. | രക്തദാനത്തിന്റെ മഹത്വവും മാനുഷിക മുഖവും സമൂഹത്തിന് പകർന്നു നൽകിക്കൊണ്ട് 1500-ലധികം രക്തദാതാക്കളെ കണ്ടെത്തി എസ്പിസി പ്രൊജക്റ്റ് ഈ കാലയളവിൽ മുന്നേറുന്നു. | ||
വിവിധങ്ങളായ ദിനാചരണങ്ങൾ അതിന്റെ പൂർണ അർത്ഥതലങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഉചിതമായ രീതിയിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ കൊണ്ടാടാറുള്ളതും, ആയതിന്റെയെല്ലാം വിശദമായ റിപ്പോർട്ട് എസ് പി സി യുടെ ജില്ലാ ഓഫീസിലേക്ക് നൽകാറുള്ളതുമാണ്. പരിസ്ഥിതി ദിനം, വായനാദിനം, യോഗ ദിനം, ലഹരി വിരുദ്ധ ദിനം, സ്വാതന്ത്ര്യ ദിനം, വേൾഡ് ഫോട്ടോഗ്രഫി ദിനം, അദ്ധ്യാപിക ദിനം തുടങ്ങിയവയെല്ലാം ഈ വർഷം സമുചിതമായി ആചരിച്ചു. ഓസോൺ ദിനം, ലോകഹൃദയദിനം തുടങ്ങിയവ സെപ്റ്റംബർ മാസത്തിൽ ആചരിക്കുന്നതാണ്. ഗാന്ധിജയന്തി, വേൾഡ് | വിവിധങ്ങളായ ദിനാചരണങ്ങൾ അതിന്റെ പൂർണ അർത്ഥതലങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഉചിതമായ രീതിയിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ കൊണ്ടാടാറുള്ളതും, ആയതിന്റെയെല്ലാം വിശദമായ റിപ്പോർട്ട് എസ് പി സി യുടെ ജില്ലാ ഓഫീസിലേക്ക് നൽകാറുള്ളതുമാണ്. പരിസ്ഥിതി ദിനം, വായനാദിനം, യോഗ ദിനം, ലഹരി വിരുദ്ധ ദിനം, സ്വാതന്ത്ര്യ ദിനം, വേൾഡ് ഫോട്ടോഗ്രഫി ദിനം, അദ്ധ്യാപിക ദിനം തുടങ്ങിയവയെല്ലാം ഈ വർഷം സമുചിതമായി ആചരിച്ചു. ഓസോൺ ദിനം, ലോകഹൃദയദിനം തുടങ്ങിയവ സെപ്റ്റംബർ മാസത്തിൽ ആചരിക്കുന്നതാണ്. ഗാന്ധിജയന്തി, വേൾഡ് ഫൂഡ് ഡേ, ശിശു ദിനം, ലോക എയ്ഡ്സ് ദിനം, മനുഷ്യാവകാശദിനം, റിപ്പബ്ലിക് ദിനം, അഹിംസാ ദിനം തുടങ്ങിയവയെല്ലാം എസ് പി സി യുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. | ||
ഈ വർഷം ഓഫ്ലൈൻ ആയി ക്ലാസ് തുടങ്ങിയപ്പോൾ, സംസ്ഥാന ഡയറക്ടറേറ്റിൽ നിന്ന് നൽകപ്പെട്ടിട്ടുള്ള സിലബസ് പ്രകാരം ഡിസംബർ ഒന്നുമുതൽ പരേഡുകളും ഫിസിക്കൽ എക്സർസൈസ്കളും പരിശീലിപ്പിച്ചു വരുന്നു. | |||
സ്കൂളിലെ എല്ലാ ജൂനിയർ, സീനിയർ കേഡറ്റുകളെ ഉൾപ്പെടുത്തിക്കൊണ്ട് ഡിസംബർ 27, 28 തീയതികളിൽ രണ്ട് ദിവസത്തെ എസ് പി സി ക്യാമ്പ് നടത്തുകയുണ്ടായി. തൊടുപുഴ ഡി വൈ എസ് പി ശ്രീ. കെ സദൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാളിയാർ സി ഐ യും കലാകാരനുമായ എച്ച് എൽ ഹണി, കരിമണ്ണൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ. സുമേഷ് സുധാകരൻ, കരിമണ്ണൂർ എഫ് എച് സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. ലാസ് എം ലാൽ മറ്റ് റിസോഴ്സ് പേഴ്സണുകൾ തുടങ്ങിയവർ ക്യാമ്പിൽ കുട്ടികളുമായി സംവദിച്ചു. | |||
എല്ലാ കേഡറ്റ്കൾക്കും അവരുടെ മാതാപിതാക്കൾക്കും വേണ്ടി മക്കളെ അറിയാൻ മക്കൾ അറിയാൻ എന്ന പേരിൽ ഒരു ഹാഫ് ഡേ സെമിനാർ അടിമാലി ട്രാഫിക് യൂണിറ്റ് എസ് ഐ ശ്രീ. അജി അരവിന്ദ് നയിച്ചു. | |||
എസ് പി സി യിലെ പത്താം ക്ലാസ് വിദ്യാർഥികളായ സൂപ്പർ സീനിയർ യൂണിറ്റുകളുടെ പ്രമോഷൻ ടെസ്റ്റ് ആയി ബന്ധപ്പെട്ട റിട്ടേൺ ടെസ്റ്റും ഫിസിക്കൽ ടെസ്റ്റും ഫെബ്രുവരി മാസത്തിൽ നടത്തി, അവർക്ക് സർട്ടിഫിക്കറ്റുകൾ ഇഷ്യൂ ചെയ്ത്, ഗ്രേസ് മാർക്ക് ലഭിക്കുന്നതിനുള്ള നടപടികൾ ചെയ്തുവരുന്നു. | |||
ഈ പദ്ധതിയുടെ വിജയത്തിനായി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സജി മാത്യു, കരിമണ്ണൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ. സുമേഷ് സുധാകരൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ശ്രീ. ജിയോ ചെറിയാൻ, അഡീഷണൽ കമ്യൂണിറ്റി പോലീസ് ഓഫീസർ ശ്രീമതി എലിസബേത് മാത്യു, ഡ്രിൽ ഇൻസ്ട്രക്ടർമാരായ എ എസ് ഐ മുഹമ്മദ് അനസ് പി എ, ഹെഡ്കോൺസ്റ്റബിൾ ശ്രീമതി യമുന എ എസ് എന്നിവർ നേതൃത്വം നൽകുന്നു. |