Jump to content
സഹായം

"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(എസ്പിസി പേജ്)
 
(ചെ.)No edit summary
വരി 1: വരി 1:
'''സംസ്ഥാനതലത്തിലെ ഏറ്റവും മികച്ച SPC യൂണിറ്റുകളിൽ ഒന്നായ കരിമണ്ണൂർ സെൻറ് ജോസഫ്സ്‌ ഹയർസെക്കൻഡറി സ്കൂളിൽ, വിദ്യാർത്ഥികളുടെ സർവോന്മുഖമായ വ്യക്തിത്വ വികാസത്തിനു ഉപകരിക്കുന്ന ചിട്ടയായ പരിശീലനം നൽകിവരുന്നു.'''
സംസ്ഥാനതലത്തിലെ ഏറ്റവും മികച്ച SPC യൂണിറ്റുകളിൽ ഒന്നായ കരിമണ്ണൂർ സെൻറ് ജോസഫ്സ്‌ ഹയർസെക്കൻഡറി സ്കൂളിൽ, വിദ്യാർത്ഥികളുടെ സർവോന്മുഖമായ വ്യക്തിത്വ വികാസത്തിനു ഉപകരിക്കുന്ന ചിട്ടയായ പരിശീലനം നൽകിവരുന്നു.


'''പൗരബോധവും ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയും അച്ചടക്കവും ഉള്ള ഊർജ്ജസ്വലമായ യുവജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എസ്പിസി പ്രോജക്ട് പത്താമത് പ്രവർത്തിവർഷത്തിലൂടെയാണ് കടന്നുപോകുന്നത്. കേഡറ്റുകൾക്ക് മാത്രമല്ല, സ്കൂളിലെ 1600ൽ അധികം  വരുന്ന എല്ലാ കുട്ടികൾക്കും ഒരുപോലെ ഗുണം കിട്ടുന്ന വിധത്തിൽ ക്ലാസ്സുകളും പരിശീലന പരിപാടികളും എല്ലാ ക്ലാസ് ഗ്രൂപ്പുകളിലൂടെ നൽകിവരുന്നു.'''
പൗരബോധവും ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയും അച്ചടക്കവും ഉള്ള ഊർജ്ജസ്വലമായ യുവജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എസ്പിസി പ്രോജക്ട് പത്താമത് പ്രവർത്തിവർഷത്തിലൂടെയാണ് കടന്നുപോകുന്നത്. കേഡറ്റുകൾക്ക് മാത്രമല്ല, സ്കൂളിലെ 1600ൽ അധികം  വരുന്ന എല്ലാ കുട്ടികൾക്കും ഒരുപോലെ ഗുണം കിട്ടുന്ന വിധത്തിൽ ക്ലാസ്സുകളും പരിശീലന പരിപാടികളും എല്ലാ ക്ലാസ് ഗ്രൂപ്പുകളിലൂടെ നൽകിവരുന്നു.
[[പ്രമാണം:29005 5155.jpg|വലത്ത്‌|ചട്ടരഹിതം|780x780ബിന്ദു]]
ശാസ്ത്ര, കലാ രംഗത്തെ പ്രതിഭകൾ,  സിവിൽ സർവീസ് ഉദ്യോഗസ്ഥർ, സാമൂഹിക, വൈദ്യശാസ്ത്ര മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവർ, നൊബേൽ സമ്മാന ജേതാക്കൾ   തുടങ്ങിയവരുമായുള്ള തൽസമയ സംവേദന ക്ലാസുകൾ -  Pos - Poss എന്ന പേരിൽ എല്ലാ വെള്ളിയാഴ്ചകളിലും, പ്രതികൂല സാഹചര്യങ്ങളെ  കീഴടക്കി ജീവിത വിജയം നേടിയ വ്യക്തികളുടെ അനുഭവ സാക്ഷ്യങ്ങൾ പങ്കുവയ്ക്കപ്പെടുന്ന പടവുകൾ  എന്ന പരിപാടി എല്ലാ തിങ്കളാഴ്ച കളിലും, വിവിധ സാമൂഹിക, കാലിക പ്രസക്തിയുള്ള വിഷയങ്ങളെ കുറിച്ചുള്ള വിദഗ്ധരുടെ ക്ലാസുകൾ - virtual class room എന്ന പേരിൽ എല്ലാ ശനിയാഴ്ചകളിലും എസ് പി സി യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് നൽകിവരുന്നു.


'''ശാസ്ത്ര, കലാ രംഗത്തെ പ്രതിഭകൾ,  സിവിൽ സർവീസ് ഉദ്യോഗസ്ഥർ, സാമൂഹിക, വൈദ്യശാസ്ത്ര മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവർ, നൊബേൽ സമ്മാന ജേതാക്കൾ   തുടങ്ങിയവരുമായുള്ള തൽസമയ സംവേദന ക്ലാസുകൾ -  Pos - Poss എന്ന പേരിൽ എല്ലാ വെള്ളിയാഴ്ചകളിലും, പ്രതികൂല സാഹചര്യങ്ങളെ  കീഴടക്കി ജീവിത വിജയം നേടിയ വ്യക്തികളുടെ അനുഭവ സാക്ഷ്യങ്ങൾ പങ്കുവയ്ക്കപ്പെടുന്ന പടവുകൾ  എന്ന പരിപാടി എല്ലാ തിങ്കളാഴ്ച കളിലും, വിവിധ സാമൂഹിക, കാലിക പ്രസക്തിയുള്ള വിഷയങ്ങളെ കുറിച്ചുള്ള വിദഗ്ധരുടെ ക്ലാസുകൾ - virtual class room എന്ന പേരിൽ എല്ലാ ശനിയാഴ്ചകളിലും എസ് പി സി യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് നൽകിവരുന്നു.'''
കുട്ടികളിലെ മാനസിക സമ്മർദ്ദങ്ങൾ അകറ്റി അവർക്കു ദിശബോധം നൽകുന്നതിനായി  സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ, അധ്യാപകർ, തുടങ്ങിയവർ  ഉൾപ്പെടുന്ന ചിരി കൗൺസിലിംഗ്  സൗകര്യം  സ്കൂളിലെ എല്ലാ കുട്ടികൾക്കും എസ് പി സി യുടെ നേതൃത്വത്തിൽ ലഭ്യമാണ്.


'''കുട്ടികളിലെ മാനസിക സമ്മർദ്ദങ്ങൾ അകറ്റി അവർക്കു ദിശബോധം നൽകുന്നതിനായി  സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ, അധ്യാപകർ, തുടങ്ങിയവർ  ഉൾപ്പെടുന്ന ചിരി കൗൺസിലിംഗ്  സൗകര്യം  സ്കൂളിലെ എല്ലാ കുട്ടികൾക്കും എസ് പി സി യുടെ നേതൃത്വത്തിൽ ലഭ്യമാണ്.'''
ആർട്ട്, ക്രാഫ്റ്റ് വർക്കുകൾ, വിവിധങ്ങളായ രചനകൾ, അടുക്കളത്തോട്ട നിർമ്മാണം, തുടങ്ങി കുട്ടികളിലെ സർഗ്ഗശേഷികൾ വികസിപ്പിക്കുന്നതിനും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിനും ഉതകുന്ന ആക്ടിവിറ്റികൾ,  മാസ്ക് നിർമ്മാണവും വിതരണവും, " ഒരു വയറൂട്ടാം " എന്ന പേരിലുള്ള കോവിഡ്കാല  സഹായ പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം എല്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും  ചെയ്തുവരുന്നു.  


'''ആർട്ട്, ക്രാഫ്റ്റ് വർക്കുകൾ, വിവിധങ്ങളായ രചനകൾ, അടുക്കളത്തോട്ട നിർമ്മാണം, തുടങ്ങി കുട്ടികളിലെ സർഗ്ഗശേഷികൾ വികസിപ്പിക്കുന്നതിനും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിനും ഉതകുന്ന ആക്ടിവിറ്റികൾ,  മാസ്ക് നിർമ്മാണവും വിതരണവും, " ഒരു വയറൂട്ടാം " എന്ന പേരിലുള്ള കോവിഡ്കാല  സഹായ പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം എല്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും  ചെയ്തുവരുന്നു.'''
രക്തദാനത്തിന്റെ മഹത്വവും മാനുഷിക മുഖവും സമൂഹത്തിന് പകർന്നു നൽകിക്കൊണ്ട് 1500-ലധികം രക്തദാതാക്കളെ   കണ്ടെത്തി   എസ്പിസി പ്രൊജക്റ്റ് ഈ കാലയളവിൽ മുന്നേറുന്നു.  


'''രക്തദാനത്തിന്റെ മഹത്വവും മാനുഷിക മുഖവും സമൂഹത്തിന് പകർന്നു നൽകിക്കൊണ്ട് 1500-ലധികം രക്തദാതാക്കളെ   കണ്ടെത്തി   എസ്പിസി പ്രൊജക്റ്റ് ഈ കാലയളവിൽ മുന്നേറുന്നു.'''
വിവിധങ്ങളായ ദിനാചരണങ്ങൾ അതിന്റെ പൂർണ അർത്ഥതലങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഉചിതമായ രീതിയിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ കൊണ്ടാടാറുള്ളതും, ആയതിന്റെയെല്ലാം വിശദമായ റിപ്പോർട്ട്  എസ് പി സി യുടെ ജില്ലാ ഓഫീസിലേക്ക് നൽകാറുള്ളതുമാണ്. പരിസ്ഥിതി ദിനം, വായനാദിനം, യോഗ ദിനം,  ലഹരി വിരുദ്ധ ദിനം, സ്വാതന്ത്ര്യ ദിനം, വേൾഡ് ഫോട്ടോഗ്രഫി ദിനം, അദ്ധ്യാപിക ദിനം തുടങ്ങിയവയെല്ലാം ഈ വർഷം സമുചിതമായി ആചരിച്ചു.  ഓസോൺ ദിനം, ലോകഹൃദയദിനം തുടങ്ങിയവ സെപ്റ്റംബർ മാസത്തിൽ ആചരിക്കുന്നതാണ്. ഗാന്ധിജയന്തി, വേൾഡ് ഫുഡ് ഡേ, ശിശു ദിനം, ലോക എയ്ഡ്സ് ദിനം, മനുഷ്യാവകാശദിനം, റിപ്പബ്ലിക് ദിനം, അഹിംസാ ദിനം, തുടങ്ങിയവയെല്ലാം എസ് പി സി യുടെ നേതൃത്വത്തിൽ വിപുലമായി ആചരിക്കാനും പദ്ധതിയുണ്ട്.
 
'''വിവിധങ്ങളായ ദിനാചരണങ്ങൾ അതിന്റെ പൂർണ അർത്ഥതലങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഉചിതമായ രീതിയിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ കൊണ്ടാടാറുള്ളതും, ആയതിന്റെയെല്ലാം വിശദമായ റിപ്പോർട്ട്  എസ് പി സി യുടെ ജില്ലാ ഓഫീസിലേക്ക് നൽകാറുള്ളതുമാണ്. പരിസ്ഥിതി ദിനം, വായനാദിനം, യോഗ ദിനം,  ലഹരി വിരുദ്ധ ദിനം, സ്വാതന്ത്ര്യ ദിനം, വേൾഡ് ഫോട്ടോഗ്രഫി ദിനം, അദ്ധ്യാപിക ദിനം തുടങ്ങിയവയെല്ലാം ഈ വർഷം സമുചിതമായി ആചരിച്ചു.  ഓസോൺ ദിനം, ലോകഹൃദയദിനം തുടങ്ങിയവ സെപ്റ്റംബർ മാസത്തിൽ ആചരിക്കുന്നതാണ്. ഗാന്ധിജയന്തി, വേൾഡ് ഫുഡ് ഡേ, ശിശു ദിനം, ലോക എയ്ഡ്സ് ദിനം, മനുഷ്യാവകാശദിനം, റിപ്പബ്ലിക് ദിനം, അഹിംസാ ദിനം, തുടങ്ങിയവയെല്ലാം എസ് പി സി യുടെ നേതൃത്വത്തിൽ വിപുലമായി ആചരിക്കാനും പദ്ധതിയുണ്ട്.'''
491

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1511202" എന്ന താളിൽനിന്ന് ശേഖരിച്ചത്