Jump to content
സഹായം

"ജി.യു.പി.എസ് വടുതല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാളം ക്ലബ്ബ് -വിവരണം ഉൾപ്പെടുത്തി
(കാർഷിക ക്ലബ്ബ് -വിവരണം ഉൾപ്പെടുത്തി)
(മലയാളം ക്ലബ്ബ് -വിവരണം ഉൾപ്പെടുത്തി)
വരി 5: വരി 5:


=== മലയാളം ക്ലബ്ബ്  ===
=== മലയാളം ക്ലബ്ബ്  ===
മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ കയ്യെഴുത്തുമാസിക ,മലയാളം ഫെസ്റ്റ് ,വ്യവഹാര രൂപങ്ങൾ പരിചയപ്പെടുത്തൽ എന്നിവ സംഘടിപ്പിക്കപ്പെടാറുണ്ട് . ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി എൻ പണിക്കരുടെ ഓർമക്കായി ജൂൺ 19 മുതൽ 24 വരെ വായനവാരമായി ആചരിച്ചു .മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരുടെ കൃതികളും തൂലികാനാമങ്ങളും പരിചയപ്പെടുത്തൽ ,കഥാ -കവിത രചന മത്സരം ,നോട്ടീസ് ,ആസ്വാദനക്കുറിപ്പ്, യാത്രാവിവരണം ,കത്ത് ,ജീവചരിത്രക്കുറിപ്പ് തുടങ്ങിയവ തയ്യാറാക്കി അവതരിപ്പിക്കൽ എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്താറുണ്ട് .മലയാളത്തിലെ പ്രാചീന കവിത്രയങ്ങളും ആധുനിക കവിത്രയങ്ങളും അവരുടെ കൃതികളും പരിചയപ്പെടുത്തിക്കൊണ്ട് ചർച്ച സംഘടിപ്പിക്കപ്പെട്ടു .മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി എൽ പി യിലും യു പി യിലും  'മലയാളത്തിളക്കം' എന്ന പരിപാടി നടത്താറുണ്ട് .


=== ഇംഗ്ലീഷ് ക്ലബ്ബ്  ===
=== ഇംഗ്ലീഷ് ക്ലബ്ബ്  ===
152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1657021" എന്ന താളിൽനിന്ന് ശേഖരിച്ചത്