"ജി.യു.പി.എസ് വടുതല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് വടുതല/ക്ലബ്ബുകൾ (മൂലരൂപം കാണുക)
20:18, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022കാർഷിക ക്ലബ്ബ് -വിവരണം ഉൾപ്പെടുത്തി
(ക്ലബ്ബുകൾ) |
(കാർഷിക ക്ലബ്ബ് -വിവരണം ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ക്ലബ്ബുകൾ .വടുതല ഗവണ്മെന്റ് യു പി സ്കൂളിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടും അല്ലാതെയും താഴെപറയുന്ന ക്ലബ്ബുകൾ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വക്കുന്നു. | വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ക്ലബ്ബുകൾ .വടുതല ഗവണ്മെന്റ് യു പി സ്കൂളിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടും അല്ലാതെയും താഴെപറയുന്ന ക്ലബ്ബുകൾ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വക്കുന്നു. | ||
=== കാർഷിക | === കാർഷിക ക്ലബ്ബ് === | ||
കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം ,ജൈവവൈവിധ്യ ഉദ്യാനം ,ജൈവവള നിർമാണ യൂണിറ്റ് എന്നിവ പ്രവർത്തിക്കുന്നുണ്ട് .കൃഷി സ്ഥലങ്ങൾ സന്ദർശനം , കർഷകനുമായി അഭിമുഖം സംഘടിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട് .സ്കൂളിന്റെ നേതൃത്വത്തിൽ നെൽകൃഷി ചെയ്തിട്ടുണ്ട് . | കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം ,ജൈവവൈവിധ്യ ഉദ്യാനം ,ജൈവവള നിർമാണ യൂണിറ്റ് എന്നിവ പ്രവർത്തിക്കുന്നുണ്ട് .കൃഷി സ്ഥലങ്ങൾ സന്ദർശനം , കർഷകനുമായി അഭിമുഖം സംഘടിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട് .സ്കൂളിന്റെ നേതൃത്വത്തിൽ നെൽകൃഷി ചെയ്തിട്ടുണ്ട് . ചിങ്ങം 1 കർഷകദിനത്തോടനുബന്ധിച്ച് കാർഷികോപകരണങ്ങളും യന്ത്രങ്ങളും പരിചയപ്പെടുത്തൽ ,വീട്ടിലൊരു പച്ചക്കറിത്തോട്ടം -വീഡിയോ പ്രദർശനം എന്നിവ നടത്തപ്പെട്ടു .കൃഷിപ്പാട്ടുകളും കവിതകളും പാടി അവതരിപ്പിക്കൽ ,കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊൽ പതിപ്പ് ,കടങ്കഥാമത്സരം എന്നിവ നടത്താറുണ്ട് . | ||
=== മലയാളം | === മലയാളം ക്ലബ്ബ് === | ||
=== ഇംഗ്ലീഷ് | === ഇംഗ്ലീഷ് ക്ലബ്ബ് === | ||
=== ഹിന്ദി | === ഹിന്ദി ക്ലബ്ബ് === | ||
=== അറബി | === അറബി ക്ലബ്ബ് === | ||
=== സോഷ്യൽ സയൻസ് | === സോഷ്യൽ സയൻസ് ക്ലബ്ബ് === | ||
=== സയൻസ് | === സയൻസ് ക്ലബ്ബ് === | ||
=== ഗണിത | === ഗണിത ക്ലബ്ബ് === | ||
=== എനർജി | === എനർജി ക്ലബ്ബ് === | ||
=== ആർട്സ് | === ആർട്സ് ക്ലബ്ബ് === | ||
=== ഹെൽത്ത് ആൻഡ് ഹൈജീനിക് | === ഹെൽത്ത് ആൻഡ് ഹൈജീനിക് ക്ലബ്ബ് === | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |