Jump to content
സഹായം
"എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/ഓർമ്മയുടെ ഒരേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{prettyurl|AMUPS Makkoottam}}
{{prettyurl|AMUPS Makkoottam}}
വരി 11: വരി 11:
തൊണ്ണൂറ് തികയുന്ന മാക്കൂട്ടത്തിന് ഏറെ പറയാനുണ്ട്. ഓലഷെഡിൽ കുന്നമംഗലത്ത് തുടങ്ങിയ സ്കൂൾ, ഇന്ന് പുലാംവയലിൽ റോഡിന്റെ ഇരു വശത്തുമായി സ്മാർട്ട് ക്ലാസം, ലൈബ്രറി ഉൾപ്പെടെ എല്ലാ സൗകര്യങ്ങ ളോടും കൂടെ പ്രവർത്തിക്കുന്നു. സർക്കാർ നൽകുന്ന ഈ സൗജന്യ വിദ്യാ ഭ്യാസം കാണാതെ, കുട്ടികളെ പണം കൊടുത്ത് പഠിപ്പിക്കുന്നത് എന്തി നാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. നമ്മുടെ രക്ഷിതാക്കൾ പ്രൈമറി സമയത്ത് മുന്തിയ സി.ബി.എസ്.ഇ സ്കൂളുകൾക്കായി മത്സ വിദ്യാഭ്യാസ രിക്കുകയും ഹയർസെക്കണ്ടറി തലത്തിലെത്തുമ്പോൾ കുട്ടികളുടെ വിദ്യാ ഭ്യാസ കാര്യങ്ങൾ കൈയ്യൊഴിയുകയും ചെയ്യുന്നത് സാധാരണയായി കാണുന്ന ഒരു പ്രവണതയാണ്. എന്നാൽ പ്രൈമറി കാലയളവിലാണ് ഒരു രക്ഷിതാവിന്റെ പിന്തുണ ഏറ്റവുമധികം കുട്ടിക്കാവശ്യം എന്ന വസ്തുത രക്ഷിതാക്കൾ മനസ്സിലാക്കേണ്ടതുണ്ട്.
തൊണ്ണൂറ് തികയുന്ന മാക്കൂട്ടത്തിന് ഏറെ പറയാനുണ്ട്. ഓല ഷെഡിൽ കുന്നമംഗലത്ത് തുടങ്ങിയ സ്കൂൾ, ഇന്ന് പുലാംവയലിൽ റോഡിന്റെ ഇരു വശത്തുമായി സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടെ പ്രവർത്തിക്കുന്നു. സർക്കാർ നൽകുന്ന ഈ സൗജന്യ വിദ്യാ ഭ്യാസം കാണാതെ, കുട്ടികളെ പണം കൊടുത്ത് പഠിപ്പിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. നമ്മുടെ രക്ഷിതാക്കൾ പ്രൈമറി സമയത്ത് മുന്തിയ സി.ബി.എസ്.ഇ സ്കൂളുകൾക്കായി മത്സരിക്കുകയും ഹയർസെക്കണ്ടറി തലത്തിലെത്തുമ്പോൾ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ കൈയ്യൊഴിയുകയും ചെയ്യുന്നത് സാധാരണയായി കാണുന്ന ഒരു പ്രവണതയാണ്. എന്നാൽ പ്രൈമറി കാലയളവിലാണ് ഒരു രക്ഷിതാവിന്റെ പിന്തുണ ഏറ്റവുമധികം കുട്ടിക്കാവശ്യം എന്ന വസ്തുത രക്ഷിതാക്കൾ മനസ്സിലാക്കേണ്ടതുണ്ട്.
എന്റെ എല്ലാ ശ്വാസത്തിലും മാക്കൂട്ടം സ്കൂൾ ചേർന്നു നിൽക്കുന്നു. എന്റെ പിതാമഹ ന്മാർ ഇവിടെ പഠിച്ചു. പതി നൊന്ന് വർഷം ഇവിടെ പഠി ക്കാൻ എനിക്കും ഭാഗ്യമുണ്ടാ യി. ഒൻപത് വർഷം പി.ടി.എ ക്കാനും അവസരം ലഭിച്ചു. പഴയ ഓർമയിലേക്ക് ഒന്നെത്തി നോക്കാൻ ഞാനാഗ്രഹിക്കുക. യാണ്. പല തവണ തോറ്റപ്പോൾ ചില അധ്യാപകർ എന്നെ ഉപ്പു മാവ് വിതരണക്കാരന്റെ വേഷ ത്തിൽ കാണുകയും ക്ലാസിൽ നിന്ന് വിളിച്ചുകൊണ്ടു പോയി ഉപ്പുമാവ് ചട്ടി മറ്റു ക്ലാസുകളി ലെത്തിച്ച് വിതരണം ചെയ്യാൻ ഏൽപ്പിക്കുകയും ചെയ്തിരു ന്നു. എന്നാൽ ആനന്ദവല്ലി ടീച്ചർക്കും ശാന്തമ്മ ടീച്ചർക്കും അത്ര പിടിച്ചില്ല. ആനന്ദവല്ലി ടീച്ചർ ചോദിച്ചു. എന്താ കോയാ, നിനക്ക് പഠിക്കണ്ടേ? നീ ഇവിടെ ഉപ്പുമാവു വിതരണ ത്തിനു വന്നതാണോ? ഇതു കേട്ടപ്പോൾ ഞാൻ മനസ്സിലാ ക്കി, ഞാനിതിനു വന്നതല്ല എന്ന ടീച്ചർ കലോത്സവത്തിന് പാട്ട് പാടി ച്ചതും എതിർ ടീമിനെ തോൽപ്പി എന്തെന്നി ച്ചതുമെല്ലാം എനിക്ക് എന്റെ ല്ലാത്ത ഒരു ആത്മവിശ്വാസം പകർന്നു. അധ്യാപികമാർ തന്ന ഈ സ്നേഹവും പിന്തുണയു ഇരുളടഞ്ഞു പോയേക്കു എന്റെ ജീവിതത്തെ വെളിച്ചത്തിലേക്ക് ത്തിച്ചത്. മാക്കൂട്ടം നമ്മുടെ സമ്പത്താണ്. തലമുറയെ വാർത്തെടുക്കുന്ന വിദ്യാഗോപുരമാണ്. ഇനിയുമി നിയും പ്രകാശപൂരിതമാവട്ടെ എന്ന പ്രാർത്ഥനയോടെ എല്ലാ ആശംസകളും നേരുന്നു.
എന്റെ എല്ലാ ശ്വാസത്തിലും മാക്കൂട്ടം സ്കൂൾ ചേർന്നു നിൽക്കുന്നു. എന്റെ പിതാമഹന്മാർ ഇവിടെ പഠിച്ചു. പതിനൊന്ന് വർഷം ഇവിടെ പഠിക്കാൻ എനിക്കും ഭാഗ്യമുണ്ടായി. ഒൻപത് വർഷം പി.ടി.എ പ്രസി‍ഡണ്ടായി പ്രവർത്തിക്കാനും അവസരം ലഭിച്ചു. പഴയ ഓർമയിലേക്ക് ഒന്നെത്തി നോക്കാൻ ഞാനാഗ്രഹിക്കുകയാണ്. പല തവണ തോറ്റപ്പോൾ ചില അധ്യാപകർ എന്നെ ഉപ്പുമാവ് വിതരണക്കാരന്റെ വേഷത്തിൽ കാണുകയും ക്ലാസിൽ നിന്ന് വിളിച്ചുകൊണ്ടു പോയി ഉപ്പുമാവ് ചട്ടി മറ്റു ക്ലാസുകളിലെത്തിച്ച് വിതരണം ചെയ്യാൻ ഏൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ആനന്ദവല്ലി ടീച്ചർക്കും ശാന്തമ്മ ടീച്ചർക്കും അത് അത്ര പിടിച്ചില്ല. ആനന്ദവല്ലി ടീച്ചർ ചോദിച്ചു. എന്താ കോയാ, നിനക്ക് പഠിക്കണ്ടേ? നീ ഇവിടെ ഉപ്പുമാവു വിതരണത്തിനു വന്നതാണോ? ഇതു കേട്ടപ്പോൾ ഞാൻ മനസ്സിലാക്കി, ഞാനിതിനു വന്നതല്ല എന്ന സത്യം.  ശാന്തകുമാരി ടീച്ചർ കലോത്സവത്തിന് എന്നെക്കൊണ്ട് പാട്ട് പാടിച്ചതും എതിർ ടീമിനെ തോൽപ്പിച്ചതുമെല്ലാം എനിക്ക് എന്തെന്നില്ലാത്ത ഒരു ആത്മവിശ്വാസം പകർന്നു. അധ്യാപികമാർ തന്ന ഈ സ്നേഹവും പിന്തുണയുമാണ് ഒരുപക്ഷേ ഇരുളടഞ്ഞു പോയേക്കുമായിരുന്ന എന്റെ ജീവിതത്തെ വെളിച്ചത്തിലേക്കെത്തിച്ചത്. മാക്കൂട്ടം നമ്മുടെ സമ്പത്താണ്. തലമുറയെ വാർത്തെടുക്കുന്ന വിദ്യാഗോപുരമാണ്. ഇനിയുമിനിയും പ്രകാശപൂരിതമാവട്ടെ എന്ന പ്രാർത്ഥനയോടെ എന്റെ മാതൃവിദ്യാലയത്തിന് എല്ലാ ആശംസകളും നേരുന്നു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1656484...2130693" എന്ന താളിൽനിന്ന് ശേഖരിച്ചത്