Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2020-21 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:
26/10/20-ൽ animation ന്റെ രണ്ടാമത്തെ ക്ലാസ് നടന്നു കഴിഞ്ഞ ക്ലാസ്സിലെ മുന്നറിവ് പരിശോധിച്ചു. ഇങ്ങനെ frame to frame animation നിർമ്മാണത്തിന് ഒത്തിരി Time ആവശ്യമാണെന്നും എന്നാൽ അതിന് പരിഹാരമായി animation ൽ ചലന ദിശ യാവുന്ന ആകുമെന്നും വിശദീകരിച്ചു.എങ്ങനെ point മാത്രം assign ചെയ്ത് കൊടുത്ത്‌ ഇത് എളുപ്പമാക്കാൻ ആകുമെന്നും ഇതിന് എളുപ്പമാർഗം ആയിTweening ഉപയോഗിക്കാമെന്ന് വിശദീകരിച്ചു.  key frames സംവിധാനം എങ്ങനെ സാധ്യമാകുമെന്ന് ഉദാഹരണസഹിതം കാണിച്ചുകൊടുത്തു. ഈ ക്ലാസിൽ 36 കുട്ടികളും  പങ്കെടുത്തു.
26/10/20-ൽ animation ന്റെ രണ്ടാമത്തെ ക്ലാസ് നടന്നു കഴിഞ്ഞ ക്ലാസ്സിലെ മുന്നറിവ് പരിശോധിച്ചു. ഇങ്ങനെ frame to frame animation നിർമ്മാണത്തിന് ഒത്തിരി Time ആവശ്യമാണെന്നും എന്നാൽ അതിന് പരിഹാരമായി animation ൽ ചലന ദിശ യാവുന്ന ആകുമെന്നും വിശദീകരിച്ചു.എങ്ങനെ point മാത്രം assign ചെയ്ത് കൊടുത്ത്‌ ഇത് എളുപ്പമാക്കാൻ ആകുമെന്നും ഇതിന് എളുപ്പമാർഗം ആയിTweening ഉപയോഗിക്കാമെന്ന് വിശദീകരിച്ചു.  key frames സംവിധാനം എങ്ങനെ സാധ്യമാകുമെന്ന് ഉദാഹരണസഹിതം കാണിച്ചുകൊടുത്തു. ഈ ക്ലാസിൽ 36 കുട്ടികളും  പങ്കെടുത്തു.


TV    Mobile  Total
== അനിമേഷൻ ക്ലാസ്സ് -  3 ==
30          6        36
07/11/2020 - ഈ ക്ലാസ്സിൽ വിവിധ animation സങ്കേതങ്ങളെ പരിചയപ്പെടുത്തൽ ആയിരുന്നു. animation നു  വേണ്ടി ചിത്രങ്ങൾ എങ്ങനെ തയ്യാറാക്കും എന്ന് വിശദീകരിച്ചു. ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നതിനു വേണ്ടിയും പശ്ചാത്തലം നിർമ്മിക്കുവാനും ഒരു സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി. Gimp-soft ware ആയിരുന്നു ആ software.  import ചെയ്യാനാകില്ലാത്ത ചിത്രങ്ങൾ common-image formate -ൽ export ചെയ്യേണ്ടതുണ്ടെന്നും അത് എങ്ങനെ എന്നും ഉദാഹരണസഹിതം വ്യക്തമാക്കി. 36 കുട്ടികളും ക്ലാസിൽ പങ്കെടുത്തു.
(January -13)7/ 11 /2020(class 03)


GIMP-SOFTWARE
== സ്ക്രാച്ച് ക്ലാസ്സ് - 1 ==
(animation class-03)
14 /11 /2020- ഈ ക്ലാസിൽ കഴിഞ്ഞവർഷം പഠിച്ച game  കളെ കുറിച്ചുള്ള മുന്നറിവ് പരിശോധിച്ചു.scratch  എന്ന software ഉപയോഗിച്ച് എങ്ങനെ ഒരു കമ്പ്യൂട്ടർ ഗെയിം നിർമിക്കാം അതിനുവേണ്ടി പാഠപുസ്തകത്തിലെ തന്നെ car game ആണ് ആദ്യം വിശദീകരിച്ചത്.car game ഉണ്ടാക്കുന്ന സ്റ്റെപ്പ് വിശദമാക്കി. Application-programming-scratch- ഉപയോഗിച്ചാണ് എന്നും, scratch-2 അനിവാര്യമായ കൊണ്ട് kite master വഴി scratch-2 computer ൽ ആക്കണമെന്നും നിർദ്ദേശിച്ചു. ഈ ക്ലാസ്സിൽ 36 കുട്ടികൾ പങ്കെടുത്തു. എല്ലാവർക്കും ഏറെ പ്രയോജനകരവും കഴിഞ്ഞവർഷത്തെ ഒരു ഓർമ്മ പുതുക്കലിന് ഏറെ സഹായകമായെന്നും കുട്ടികൾ അഭിപ്രായപ്പെട്ടു.


    ഈ ക്ലാസ്സിൽ വിവിധ animation സങ്കേതങ്ങളെ പരിചയപ്പെടുത്തൽ ആയിരുന്നു. animation നു  വേണ്ടി ചിത്രങ്ങൾ എങ്ങനെ തയ്യാറാക്കും എന്ന് വിശദീകരിച്ചു. ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നതിനു വേണ്ടിയും പശ്ചാത്തലം നിർമ്മിക്കുവാനും ഒരു സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി. Gimp-soft ware ആയിരുന്നു ആ software.  import ചെയ്യാനാകില്ലാത്ത ചിത്രങ്ങൾ commen-image formate -ൽ export ചെയ്യേണ്ടതുണ്ടെന്നും അത് എങ്ങനെ എന്നും ഉദാഹരണസഹിതം വ്യക്തമാക്കി.36 കുട്ടികളും ക്ലാസിൽ പങ്കെടുത്തു.
== സ്ക്രാച്ച് ക്ലാസ്സ് - 2 ==
 
22/10/20 ൽ scratch ന്റെ രണ്ടാമത്തെ modul ക്ലാസ് നടന്നു. Robotic car game vodeo കാണിച്ചാണ് ക്ലാസ് ആരംഭിച്ചത്.scratch ഉപയോഗിച്ച് ഇതുപോലെ ഒരു robotic car game ഉണ്ടാക്കുന്നതെങ്ങനെയെന്ന് വിശദീകരിച്ചു. Car game creation ആയതു കൊണ്ട് തന്നെ കുട്ടികൾക്ക് ക്ലാസ് വളരെ രസകരമായിരുന്നു എന്ന് അറിയിച്ചു. Scratch ഉപയോഗിച്ച് Application ഉണ്ടാക്കുന്നതെങ്ങനെ എന്നും അതിന് ഉദാഹരണമായി ഒരു calculatior ഉണ്ടാക്കുന്നതെങ്ങനെയെന്ന് വളരെ വിശദമായി തന്നെ പറഞ്ഞു തന്നു. 32 പേർ ടിവി യിലൂടെയും 4പേർ മൊബൈലിലൂടെയും ക്ലാസുകൾ കണ്ടു. ഈ ക്ലാസ്സിൽ എല്ലാവരും പങ്കെടുത്തു.
    TV    mobile    Total
    31          5            36
14 /11 /2020(class -04)
Scratch
ഈ ക്ലാസിൽ കഴിഞ്ഞവർഷം പഠിച്ച game  കളെ കുറിച്ചുള്ള മുന്നറിവ് പരിശോധിച്ചു.scratch  എന്ന software ഉപയോഗിച്ച് എങ്ങനെ ഒരു കമ്പ്യൂട്ടർ ഗെയിം നിർമിക്കാം അതിനുവേണ്ടി പാഠപുസ്തകത്തിലെ തന്നെ car game ആണ് ആദ്യം വിശദീകരിച്ചത്.car game ഉണ്ടാക്കുന്ന സ്റ്റെപ്പ് വിശദമാക്കി. Application-programming-scratch- ഉപയോഗിച്ചാണ് എന്നും, scratch-2 അനിവാര്യമായ കൊണ്ട് kite master വഴി scratch-2 computer ൽ ആക്കണമെന്നും നിർദ്ദേശിച്ചു. ഈ ക്ലാസ്സിൽ 34 കുട്ടികൾ പങ്കെടുത്തു. എല്ലാവർക്കും ഏറെ പ്രയോജനകരവും കഴിഞ്ഞവർഷത്തെ ഒരു ഓർമ്മ പുതുക്കലിന് ഏറെ സഹായകമായെന്നും കുട്ടികൾ അഭിപ്രായപ്പെട്ടു.
Tv  mobile  Total
      32      4            36
22 /11 / 2020 (class -05)
Scratch -2
 
22/10/20 ൽ scratch ന്റെ രണ്ടാമത്തെ modul ക്ലാസ് നടന്നു.Robotic car game vodeoകാണിച്ചാണ് ക്ലാസ് ആരംഭിച്ചത്.scratch ഉപയോഗിച്ച് ഇതുപോലെ ഒരു robotic car game ഉണ്ടാക്കുന്നതെങ്ങനെയെന്ന് വിശദീകരിച്ചു. Car game creation ആയതു കൊണ്ട് തന്നെ കുട്ടികൾക്ക് ക്ലാസ് വളരെ രസകരമായിരുന്നു എന്ന് അറിയിച്ചു. Scratch ഉപയോഗിച്ച് Application ഉണ്ടാക്കുന്നതെങ്ങനെ എന്നും അതിന് ഉദാഹരണമായി ഒരു calculatior ഉണ്ടാക്കുന്നതെങ്ങനെയെന്ന് വളരെ വിശദമായി തന്നെ പറഞ്ഞു തന്നു. 32 പേർ ടിവി യിലൂടെയും 4പേർ മൊബൈലിലൂടെയും ക്ലാസുകൾ കണ്ടു.ഈ ക്ലാസ്സിൽ എല്ലാവരും പങ്കെടുത്തു.
 
  Tv    mobile  Total
  32      4            36
29 /11 /2020 (-class -06)
Progremming
 
    ഈ ക്ലാസിൽ ഒരു Programming  out put എങ്ങനെ കിട്ടുന്നുവെന്ന് kite Master-പരിചയപ്പെടുത്തുന്നു ഒരു programm പരിചയപ്പെടുത്തുന്നു. ഒരു സ്രാവ് ഒരു കടലിനടിയിൽ ഒരു ഭക്ഷണപദാർത്ഥം കഴിക്കുന്ന programme എങ്ങനെ തയ്യാറാക്കാം എന്ന് വിശദീകരിക്കുന്നു വളരെ പ്രയോജനകരമായ ക്ലാസ് ആയിരുന്നു. Step by step ആയി വിശദീകരണം ഉണ്ടായിരുന്നതുകൊണ്ട്
കുട്ടികൾക്ക് എളുപ്പം മനസ്സിലാക്കാൻ സാധിച്ചു. എല്ലാ കുട്ടികളും ക്ലാസിൽ പങ്കെടുത്തു.


== പ്രോഗ്രാമിംഗ് - 1 ==
ഈ ക്ലാസിൽ ഒരു Programming  out put എങ്ങനെ കിട്ടുന്നുവെന്ന് kite Master-പരിചയപ്പെടുത്തുന്നു ഒരു programm പരിചയപ്പെടുത്തുന്നു. ഒരു സ്രാവ് ഒരു കടലിനടിയിൽ ഒരു ഭക്ഷണപദാർത്ഥം കഴിക്കുന്ന programme എങ്ങനെ തയ്യാറാക്കാം എന്ന് വിശദീകരിക്കുന്നു വളരെ പ്രയോജനകരമായ ക്ലാസ് ആയിരുന്നു. Step by step ആയി വിശദീകരണം ഉണ്ടായിരുന്നതുകൊണ്ട് കുട്ടികൾക്ക് എളുപ്പം മനസ്സിലാക്കാൻ സാധിച്ചു. എല്ലാ കുട്ടികളും ക്ലാസിൽ പങ്കെടുത്തു.
       Tv    mobile  Total
       Tv    mobile  Total
       30        6            36
       30        6            36
1,283

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1653599" എന്ന താളിൽനിന്ന് ശേഖരിച്ചത്