Jump to content
സഹായം


"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2020-21 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:


== വിക്ടേഴ്സ് ചാനൽ ക്ലാസ്സുകൾ ==
== വിക്ടേഴ്സ് ചാനൽ ക്ലാസ്സുകൾ ==
 
കുട്ടികൾ നിർബന്ധമായും വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകൾ കാണണമെന്നും എങ്ങനെ കണ്ടു എന്നത് അതായത് ഫോണിലൂടെയോ ടിവിയിലൂടെയോ എന്നും ,കാണാൻ സാധിക്കാത്തവർ അതും,കാരണവും ഗ്രൂപ്പ് വഴി അറിയിക്കണമെന്നും, നോട്ട് എഴുതി സൂക്ഷിക്കുകയും ആവശ്യാനുസരണം  സബ്മിറ്റ് ചെയ്യുകയും ചെയ്യണമെന്നും അറിയിച്ചു.
=== കുട്ടികൾ നിർബന്ധമായും വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകൾ കാണണമെന്നും എങ്ങനെ കണ്ടു എന്നത് അതായത് ഫോണിലൂടെയോ ടിവിയിലൂടെയോ എന്നും ,കാണാൻ സാധിക്കാത്തവർ അതും,കാരണവും ഗ്രൂപ്പ് വഴി അറിയിക്കണമെന്നും, നോട്ട് എഴുതി സൂക്ഷിക്കുകയും ആവശ്യാനുസരണം  സബ്മിറ്റ് ചെയ്യുകയും ചെയ്യണമെന്നും അറിയിച്ചു. ===


=== പ്രതികരണങ്ങൾ ===
=== പ്രതികരണങ്ങൾ ===
അറ്റൻഡൻസ്, പ്രതികരണങ്ങൾ അത്യാവശ്യമാണെന്നും കുട്ടികളെ ബോധ്യപ്പെടുത്തി. ഓരോ ക്ലാസും 30 മിനിറ്റ് ദൈർഘ്യത്തിൽ ആയിരിക്കണമെന്നും  ക്ലാസുകൾ കഴിഞ്ഞ് ഡൗൺലോഡ് ചെയ്ത് വശമാക്കാണമെന്നും അറിയിച്ചു. തുടർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫയലുകൾ ഡൗൺലോഡ് ചെയ്യാനുള്ള വിധത്തിലുള്ള ലിങ്കുകൾ നൽകണമെന്നും സൂചിപ്പിച്ചു.
അറ്റൻഡൻസ്, പ്രതികരണങ്ങൾ അത്യാവശ്യമാണെന്നും കുട്ടികളെ ബോധ്യപ്പെടുത്തി. ഓരോ ക്ലാസും 30 മിനിറ്റ് ദൈർഘ്യത്തിൽ ആയിരിക്കണമെന്നും  ക്ലാസുകൾ കഴിഞ്ഞ് ഡൗൺലോഡ് ചെയ്ത് വശമാക്കാണമെന്നും അറിയിച്ചു. തുടർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫയലുകൾ ഡൗൺലോഡ് ചെയ്യാനുള്ള വിധത്തിലുള്ള ലിങ്കുകൾ നൽകണമെന്നും സൂചിപ്പിച്ചുഈ വർഷത്തെ ആദ്യത്തെ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ആരംഭിക്കുന്നത് 17 /10/ 2020 മുതലാണെന്ന് അറിയിപ്പ് നൽകി.
 
  ഈ വർഷത്തെ ആദ്യത്തെ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ആരംഭിക്കുന്നത് 17 /10/ 2020 മുതലാണെന്ന് അറിയിപ്പ് നൽകി.
 
17 /10 /2020  (class-01)


  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ച് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി യെ ടുക്കുന്നതിന് ഈ വേദി ഉപയോഗപ്പെടുത്താനാകും എന്ന് ബോധ്യപ്പെടുത്തി കൊണ്ടാണ്  ആദ്യത്തെ ക്ലാസ് തുടങ്ങിയത്. ആദ്യമായി ഏതൊക്കെ മേഖലകളിലാണ് Little kites ന്റെ പ്രവർത്തനങ്ങൾ വരുന്നതെന്ന്  kite -master  പരിചയപ്പെടുത്തി.
== ആമുഖ ക്ലാസ്സ് ==
17 /10 /2020  - ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ച് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി യെ ടുക്കുന്നതിന് ഈ വേദി ഉപയോഗപ്പെടുത്താനാകും എന്ന് ബോധ്യപ്പെടുത്തി കൊണ്ടാണ്  ആദ്യത്തെ ക്ലാസ് തുടങ്ങിയത്. ആദ്യമായി ഏതൊക്കെ മേഖലകളിലാണ് Little kites ന്റെ പ്രവർത്തനങ്ങൾ വരുന്നതെന്ന്  kite -master  പരിചയപ്പെടുത്തി. Graphics and animation, scratch, programing, python programming, mobile app നിർമാണം, robotics, electronics, hardware, malayalam computing, internet and cyber security എന്നിങ്ങനെ വിവിധ മേഖലകളാണ് ഓരോ വിദ്യാർഥിക്കും പരിശീലിക്കാൻ ഉള്ളതെന്നും വ്യക്തമാക്കി. ഇത്  ഈ വർഷത്തെ മൊത്തം ക്ലാസുകൾ ഏതൊക്കെയാണെന്ന് തിരിച്ചറിയാൻ കുട്ടികൾക്ക് സഹായകമായി. മുൻവർഷങ്ങളിൽ little kite കുട്ടികൾ തയ്യാറാക്കിയ വീഡിയോ കുട്ടികളെ കാണിച്ചു.  


  Graphics and animation, scratch, programing, python programming, mobile app നിർമാണം, robotics, electronics, hardware, malayalam computing, internet and cyber security എന്നിങ്ങനെ വിവിധ മേഖലകളാണ് ഓരോ വിദ്യാർഥിക്കും പരിശീലിക്കാൻ ഉള്ളതെന്നും വ്യക്തമാക്കി. ഇത്  ഈ വർഷത്തെ മൊത്തം ക്ലാസുകൾ ഏതൊക്കെയാണെന്ന് തിരിച്ചറിയാൻ കുട്ടികൾക്ക് സഹായകമായി. മുൻവർഷങ്ങളിൽ little kite കുട്ടികൾ തയ്യാറാക്കിയ വീഡിയോ കുട്ടികളെ കാണിച്ചു. കുട്ടികളിൽ ഒര…
== അനിമേഷൻ ക്ലാസ്സ് - 1 ==
26 /10/ 2020 (Animation)
തുടർന്ന് നടന്ന ക്ലാസ്സിൽ ഒരു അനിമേഷൻ തയ്യാറാക്കുന്നതിന് നമുക്ക്ഉപയോഗിക്കാവുന്ന സ്വതന്ത്രവും ലളിതവുമായ സോഫ്റ്റ് വെയറുകളെ പരിചയപ്പെടുത്തി. റ്റുപ്പി ട്യൂബ് ഡെസ്ക്ക്, സിൻഫിഗ് സ്റ്റുഡിയോ എന്നീ 2 ഡി സോഫ്റ്റ്വെയറുകളും ബ്ലെൻഡർ എന്ന 3 ഡി സോഫ്റ്റ്വെയറും ആദ്യം തന്നെകുട്ടികൾക്ക് പരിചയപ്പെടുത്തി. ഒരു അനിമേഷൻചിത്രംഎങ്ങനെയാണ് നിർമ്മിക്കുന്നതെന്ന് കുട്ടികൾക്കായി വിശദീകരിച്ചു. അനിമേഷനിൽ വീക്ഷണസ്ഥിരത എന്ന പ്രതിഭാസത്തിൻറെ പ്രാധാന്യം വിശദീകരിച്ചു. ഒരു അനിമേഷൻതയ്യാറാക്കുമ്പോൾ സ്റ്റോറി ബോർഡ് തയ്യാറേക്കണ്ടതിൻറെ പ്രാധാന്യം വിശദീകരിച്ചു. 35 കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു.
Class-2


  26/10/20-ൽ animation ന്റെ രണ്ടാമത്തെ ക്ലാസ് നടന്നു കഴിഞ്ഞ ക്ലാസ്സിലെ മുന്നറിവ് പരിശോധിച്ചു. ഇങ്ങനെ frame to frame animation നിർമ്മാണത്തിന് ഒത്തിരി Time ആവശ്യമാണെന്നും എന്നാൽ അതിന് പരിഹാരമായി animation ൽ ചലന ദിശ യാവുന്ന ആകുമെന്നും വിശദീകരിച്ചു.എങ്ങനെ point മാത്രം assign ചെയ്ത് കൊടുത്ത്‌ ഇത് എളുപ്പമാക്കാൻ ആകുമെന്നും ഇതിന് എളുപ്പമാർഗം ആയിTweening ഉപയോഗിക്കാമെന്ന് വിശദീകരിച്ചു.  key frames സംവിധാനം എങ്ങനെ സാധ്യമാകുമെന്ന് ഉദാഹരണസഹിതം കാണിച്ചുകൊടുത്തു. ഈ ക്ലാസിൽ 36 കുട്ടികളും  പങ്കെടുത്തു.
== അനിമേഷൻ ക്ലാസ്സ് - 2 ==
26/10/20-ൽ animation ന്റെ രണ്ടാമത്തെ ക്ലാസ് നടന്നു കഴിഞ്ഞ ക്ലാസ്സിലെ മുന്നറിവ് പരിശോധിച്ചു. ഇങ്ങനെ frame to frame animation നിർമ്മാണത്തിന് ഒത്തിരി Time ആവശ്യമാണെന്നും എന്നാൽ അതിന് പരിഹാരമായി animation ൽ ചലന ദിശ യാവുന്ന ആകുമെന്നും വിശദീകരിച്ചു.എങ്ങനെ point മാത്രം assign ചെയ്ത് കൊടുത്ത്‌ ഇത് എളുപ്പമാക്കാൻ ആകുമെന്നും ഇതിന് എളുപ്പമാർഗം ആയിTweening ഉപയോഗിക്കാമെന്ന് വിശദീകരിച്ചു.  key frames സംവിധാനം എങ്ങനെ സാധ്യമാകുമെന്ന് ഉദാഹരണസഹിതം കാണിച്ചുകൊടുത്തു. ഈ ക്ലാസിൽ 36 കുട്ടികളും  പങ്കെടുത്തു.


TV    Mobile  Total
TV    Mobile  Total
1,287

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1653516" എന്ന താളിൽനിന്ന് ശേഖരിച്ചത്