emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
3,127
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
== '''''[https://youtu.be/Z2LyUx3WdPg മുന്നേറ്റം]''''' == | == '''''[https://youtu.be/Z2LyUx3WdPg മുന്നേറ്റം]''''' == | ||
2020 മാർച്ച് 10 കോവിഡ് മഹാമാരിയുടെ വരവ് നമ്മുടെ കുട്ടികളുടെ വിദ്യാലയാന്തരീക്ഷം ഓൺലൈനിലേക്ക് മാറ്റിമറിക്കപ്പെട്ടു. ഈ പഠനം ഒരു ദീർഘകാലയളവിൽ നീണ്ടു നിന്ന് നവംബർ 1 ന് തുറന്നു. ഓൺലൈൻ പഠനം കുട്ടികളിൽ എല്ലാവരെയും ഒപ്പത്തിനൊപ്പം എത്താൻ സഹായകം ആയിട്ടില്ല. ജീവിത സാഹചര്യങ്ങൾ, ആരോഗ്യം, പഠനപിന്തുണ നൽകാൻ സഹായകര മായവരുടെ അപര്യാപ്തത എന്നിങ്ങനെ പല കാരണങ്ങളാൽ പിന്നിലായവരെ ഒപ്പത്തിനൊപ്പം എത്തിക്കാനായി ഞങ്ങളുടെ സ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് മുന്നേറ്റം. | 2020 മാർച്ച് 10 കോവിഡ് മഹാമാരിയുടെ വരവ് നമ്മുടെ കുട്ടികളുടെ വിദ്യാലയാന്തരീക്ഷം ഓൺലൈനിലേക്ക് മാറ്റിമറിക്കപ്പെട്ടു. ഈ പഠനം ഒരു ദീർഘകാലയളവിൽ നീണ്ടു നിന്ന് നവംബർ 1 ന് തുറന്നു. ഓൺലൈൻ പഠനം കുട്ടികളിൽ എല്ലാവരെയും ഒപ്പത്തിനൊപ്പം എത്താൻ സഹായകം ആയിട്ടില്ല. ജീവിത സാഹചര്യങ്ങൾ, ആരോഗ്യം, പഠനപിന്തുണ നൽകാൻ സഹായകര മായവരുടെ അപര്യാപ്തത എന്നിങ്ങനെ പല കാരണങ്ങളാൽ പിന്നിലായവരെ ഒപ്പത്തിനൊപ്പം എത്തിക്കാനായി ഞങ്ങളുടെ സ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് മുന്നേറ്റം. | ||
വരി 19: | വരി 20: | ||
കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 3 4 ക്ലാസിലെ കുട്ടികൾക്കായി നടത്തുന്ന ഒരു മത്സര പരിപാടി ആണ് മെഗാ ക്വിസ് 2022. എല്ലാ ക്ലബ്ബുകളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ മെഗാക്വിസ് സംഘടിപ്പിക്കുന്നത്. ഓരോ ദിവസവും കുട്ടികൾക്കായി പഠിക്കാനുള്ള ചോദ്യങ്ങൾ നേരത്തെ നൽകിവരുന്നു. വിവിധ മേഖലകളുമായി ഉൾപ്പെട്ടതും ആനുകാലിക സംഭവങ്ങൾ ഉൾപ്പെടുത്തി നൽകുന്ന ഈ ചോദ്യങ്ങൾ ഉൾപ്പെടുത്തികൊണ്ടാണ് മെഗാ ക്വിസ് സംഘടിപ്പിക്കുന്നത്. മെഗാ ക്വിസ് വിജയികൾക്ക് ഒന്നാം സമ്മാനം 1001 രൂപ | കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 3 4 ക്ലാസിലെ കുട്ടികൾക്കായി നടത്തുന്ന ഒരു മത്സര പരിപാടി ആണ് മെഗാ ക്വിസ് 2022. എല്ലാ ക്ലബ്ബുകളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ മെഗാക്വിസ് സംഘടിപ്പിക്കുന്നത്. ഓരോ ദിവസവും കുട്ടികൾക്കായി പഠിക്കാനുള്ള ചോദ്യങ്ങൾ നേരത്തെ നൽകിവരുന്നു. വിവിധ മേഖലകളുമായി ഉൾപ്പെട്ടതും ആനുകാലിക സംഭവങ്ങൾ ഉൾപ്പെടുത്തി നൽകുന്ന ഈ ചോദ്യങ്ങൾ ഉൾപ്പെടുത്തികൊണ്ടാണ് മെഗാ ക്വിസ് സംഘടിപ്പിക്കുന്നത്. മെഗാ ക്വിസ് വിജയികൾക്ക് ഒന്നാം സമ്മാനം 1001 രൂപ | ||
രണ്ടാം സമ്മാനം 501 രൂപ, മൂന്നാം സമ്മാനം 201 രൂപ എന്നിങ്ങനെ നൽകാൻ തീരുമാനിച്ചിരിക്കുന്നു. | രണ്ടാം സമ്മാനം 501 രൂപ, മൂന്നാം സമ്മാനം 201 രൂപ എന്നിങ്ങനെ നൽകാൻ തീരുമാനിച്ചിരിക്കുന്നു. |