"ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
== ഗൃഹ സന്ദർശനം ==
== ഗൃഹ സന്ദർശനം ==


ഓരോ കുട്ടിയും അവരുടെ അധ്യാപകരും തമ്മിലുള്ള ബന്ധം ദൃഢം ആകുമ്പോൾ  കുട്ടിയിൽ പഠന താല്പര്യം വർദ്ധിക്കും. കുട്ടിയും വീടും തമ്മിലുള്ള ബന്ധം പോലെ തന്നെ കുട്ടിയും അധ്യാപകരും തമ്മിലുണ്ട്.ആ ബന്ധത്തിന് പത്തരമാറ്റ് തിളക്കം കൂട്ടും അവരുടെ വീടും ആയും അധ്യാപകന് ബന്ധം ഉണ്ടായാൽ. അത്തരത്തിൽ ഒരു കർമ്മപരിപാടി ഈ കോവിഡ് കാലത്ത് ഞങളുടെ സ്കൂളിൽ ആരംഭിച്ചു. ഞങ്ങളുടെ HM V ഷരീഫ് മാസ്റ്ററുടെ നേതൃത്വത്തിൽ ആരംഭിച്ച ഇത് രണ്ടാം വർഷത്തിലെത്തി. ഓരോ അധ്യാപകരും അവർ പഠിപ്പിക്കുന്ന വിദ്യാർത്ഥിയുടെ വീട്ടിൽ പോവുകയും അവരുടെ വീട്ടുവിശേഷങ്ങളും കുടുംബാന്തരീക്ഷവും അന്വേഷിച്ച് അറിയുകയും അതിനായി പ്രേത്യേകഫോർമാറ്റ് തയ്യാറാക്കി പൂർത്തിയാക്കി സൂക്ഷിക്കുകയും ചെയ്യുന്നു.  ഇതിലൂടെ കുട്ടിയെ കുറിച്ചും അവരെ സാമ്പത്തിക സാമൂഹിക ചുറ്റുപാടിനെ കുറിച്ചും മനസ്സിലാക്കാനും ആവശ്യമായ നിർദേശങ്ങൾ നൽകാനും നമുക്ക് സാധിക്കും{{PSchoolFrame/Pages}}
ഓരോ കുട്ടിയും അവരുടെ അധ്യാപകരും തമ്മിലുള്ള ബന്ധം ദൃഢം ആകുമ്പോൾ  കുട്ടിയിൽ പഠന താല്പര്യം വർദ്ധിക്കും. കുട്ടിയും വീടും തമ്മിലുള്ള ബന്ധം പോലെ തന്നെ കുട്ടിയും അധ്യാപകരും തമ്മിലുണ്ട്.ആ ബന്ധത്തിന് പത്തരമാറ്റ് തിളക്കം കൂട്ടും അവരുടെ വീടും ആയും അധ്യാപകന് ബന്ധം ഉണ്ടായാൽ. അത്തരത്തിൽ ഒരു കർമ്മപരിപാടി ഈ കോവിഡ് കാലത്ത് ഞങളുടെ സ്കൂളിൽ ആരംഭിച്ചു. ഞങ്ങളുടെ HM V ഷരീഫ് മാസ്റ്ററുടെ നേതൃത്വത്തിൽ ആരംഭിച്ച ഇത് രണ്ടാം വർഷത്തിലെത്തി. ഓരോ അധ്യാപകരും അവർ പഠിപ്പിക്കുന്ന വിദ്യാർത്ഥിയുടെ വീട്ടിൽ പോവുകയും അവരുടെ വീട്ടുവിശേഷങ്ങളും കുടുംബാന്തരീക്ഷവും അന്വേഷിച്ച് അറിയുകയും അതിനായി പ്രേത്യേകഫോർമാറ്റ് തയ്യാറാക്കി പൂർത്തിയാക്കി സൂക്ഷിക്കുകയും ചെയ്യുന്നു.  ഇതിലൂടെ കുട്ടിയെ കുറിച്ചും അവരെ സാമ്പത്തിക സാമൂഹിക ചുറ്റുപാടിനെ കുറിച്ചും മനസ്സിലാക്കാനും ആവശ്യമായ നിർദേശങ്ങൾ നൽകാനും നമുക്ക് സാധിക്കും
 
== മെഗാ ക്വിസ് 2022 ==
 
കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 3 4 ക്ലാസിലെ കുട്ടികൾക്കായി നടത്തുന്ന ഒരു മത്സര പരിപാടി ആണ് മെഗാ ക്വിസ് 2022.  എല്ലാ ക്ലബ്ബുകളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ മെഗാക്വിസ് സംഘടിപ്പിക്കുന്നത്. ഓരോ ദിവസവും കുട്ടികൾക്കായി പഠിക്കാനുള്ള ചോദ്യങ്ങൾ നേരത്തെ നൽകിവരുന്നു. വിവിധ മേഖലകളുമായി ഉൾപ്പെട്ടതും ആനുകാലിക സംഭവങ്ങൾ ഉൾപ്പെടുത്തി നൽകുന്ന ഈ ചോദ്യങ്ങൾ ഉൾപ്പെടുത്തികൊണ്ടാണ് മെഗാ ക്വിസ് സംഘടിപ്പിക്കുന്നത്. മെഗാ ക്വിസ് വിജയികൾക്ക് ഒന്നാം സമ്മാനം 1001 രൂപ
 
രണ്ടാം സമ്മാനം 501 രൂപ, മൂന്നാം സമ്മാനം 201 രൂപ എന്നിങ്ങനെ നൽകാൻ തീരുമാനിച്ചിരിക്കുന്നു.{{PSchoolFrame/Pages}}
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1551292" എന്ന താളിൽനിന്ന് ശേഖരിച്ചത്