"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രൈമറി (മൂലരൂപം കാണുക)
21:15, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022→മലയാളത്തിളക്കം
വരി 8: | വരി 8: | ||
==മലയാളത്തിളക്കം== | ==മലയാളത്തിളക്കം== | ||
അപ്പർ പ്രൈമറി ക്ലാസിലെ കുട്ടികളുടെ മലയാള ഭാഷാ ശേഷി ലക്ഷ്യമിട്ടാണ് മലയാളത്തിളക്കം പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത് .കഥകൾ, സംഭാഷണങ്ങൾ, പാട്ടുകൾ, വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, പാവകൾ ഉൾപ്പെടെയുള്ള | അപ്പർ പ്രൈമറി ക്ലാസിലെ കുട്ടികളുടെ മലയാള ഭാഷാ ശേഷി ലക്ഷ്യമിട്ടാണ് മലയാളത്തിളക്കം പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത് .കഥകൾ, സംഭാഷണങ്ങൾ, പാട്ടുകൾ, വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, പാവകൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ ഉൾപ്പെടുത്തി തികച്ചും ശിശുകേന്ദ്രീകൃത രീതിയിലാണ് ക്ലാസ്സ് കൈകാര്യം ചെയ്യുന്നത്. രണ്ടുദിവസം കൊണ്ട് മാത്രം മാതൃഭാഷ എഴുതുന്നതും വായിക്കുന്നതും സർഗ്ഗാത്മകമായി ഉപയോഗിക്കുന്നതും പ്രകടമായ മാറ്റമാണ് . പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് മലയാളത്തിളക്കം പദ്ധതി സർവ്വശിക്ഷാ അഭിയാൻ നടപ്പിലാക്കുന്നത്. | ||
<center> | <center> | ||
{| class="wikitable" | {| class="wikitable" | ||
വരി 17: | വരി 17: | ||
==ഹലോ ഇംഗ്ലീഷ്== | ==ഹലോ ഇംഗ്ലീഷ്== | ||
2017 ൽ SSK യുടെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ഭാഷാ വികസനത്തിനുവേണ്ടി ആരംഭിച്ച പദ്ധതിയാണ് ഹലോ ഇംഗ്ലീഷ് . | 2017 ൽ SSK യുടെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ഭാഷാ വികസനത്തിനുവേണ്ടി ആരംഭിച്ച പദ്ധതിയാണ് '''ഹലോ ഇംഗ്ലീഷ് .''' | ||
കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ പേടിയില്ലാതെ കൈകാര്യം ചെയ്യുന്നതിനും , ആത്മവിശ്വാസം വളർത്തുന്നതിനും വേണ്ടി ലക്ഷ്യമിട്ട പദ്ധതിയാണിത്. | കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ പേടിയില്ലാതെ കൈകാര്യം ചെയ്യുന്നതിനും , ആത്മവിശ്വാസം വളർത്തുന്നതിനും വേണ്ടി ലക്ഷ്യമിട്ട പദ്ധതിയാണിത്. |